പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

HIGHER EDUCATION

ഇന്നത്തെ സര്‍വകലാശാല പരീക്ഷകളിൽ മാറ്റം: പി.എസ്.സി പരീക്ഷകളിലും അഭിമുഖങ്ങളിലും മാറ്റമില്ല

ഇന്നത്തെ സര്‍വകലാശാല പരീക്ഷകളിൽ മാറ്റം: പി.എസ്.സി പരീക്ഷകളിലും അഭിമുഖങ്ങളിലും മാറ്റമില്ല

തിരുവനന്തപുരം: ഇന്നത്തെ ഹർത്താലിനെ തുടർന്ന് വിവിധ പരീക്ഷകളിൽ മാറ്റം. കാലിക്കറ്റ്, കണ്ണൂർ, കേരള, എംജി അടക്കമുള്ള മുഴുവൻ സർവകലാശാലകളും സെപ്റ്റംബർ 23-ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു....

എംഎസ്‌സി (എംഎല്‍റ്റി) ഒന്നാംഘട്ട അലോട്ടമെന്റ്: പ്രവേശനം 27നകം

എംഎസ്‌സി (എംഎല്‍റ്റി) ഒന്നാംഘട്ട അലോട്ടമെന്റ്: പ്രവേശനം 27നകം

തിരുവനന്തപുരം: കോഴിക്കോട് മിംസ് കോളേജ് ഓഫ് അപ്ലൈഡ് ഹെൽത്ത് സയൻസിലും തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിലും, നടത്തുന്ന എംഎസ്‌സി (എംഎൽറ്റി) കോഴ്സിന്റെ ഒന്നാംഘട്ട അലോട്ട്മെന്റ്...

ഈ വർഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്പെഷ്യാലിറ്റി നഴ്സിങ് കോഴ്സിലേക്കുള്ള പ്രവേശനപരീക്ഷ സെപ്റ്റംബർ 28ന്

ഈ വർഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്പെഷ്യാലിറ്റി നഴ്സിങ് കോഴ്സിലേക്കുള്ള പ്രവേശനപരീക്ഷ സെപ്റ്റംബർ 28ന്

തിരുവനന്തപുരം: കോട്ടയം, കണ്ണൂർ, തിരുവനന്തപുരം, ഗവ. നഴ്സിംഗ് കോളേജുകളിലേക്ക് ഈ വർഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്പെഷ്യാലിറ്റി നഴ്സിംഗ് കോഴ്സിലേക്കുള്ള പ്രവേശനപരീക്ഷ സെപ്റ്റംബർ 28ന്...

എംടെക് പ്രവേശനത്തിന് അപേക്ഷിച്ചവര്‍ക്ക് പ്രൊഫൈലിലെ അപാകതകള്‍ പരിഹരിക്കാന്‍ അവസാന അവസരം

എംടെക് പ്രവേശനത്തിന് അപേക്ഷിച്ചവര്‍ക്ക് പ്രൊഫൈലിലെ അപാകതകള്‍ പരിഹരിക്കാന്‍ അവസാന അവസരം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ തിരുവനന്തപുരം: എംടെക് കോഴ്സിലേക്ക് പ്രവേശനത്തിനായി ഓൺലൈൻ...

ജോലി സാധ്യതകള്‍ പഠിച്ച് കോഴ്സുകള്‍ തിരഞ്ഞെടുക്കണം: പിഎസ്‌സി ചെയര്‍മാന്‍

ജോലി സാധ്യതകള്‍ പഠിച്ച് കോഴ്സുകള്‍ തിരഞ്ഞെടുക്കണം: പിഎസ്‌സി ചെയര്‍മാന്‍

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ തേഞ്ഞിപ്പലം: സര്‍ക്കാര്‍ മേഖലയിലായാലും സ്വകാര്യ മേഖലയിലായാലും...

ബിടെക് കോഴ്സ് പ്രവേശനം, ലക്ചറര്‍ നിയമനം, പരീക്ഷ, പരീക്ഷാഫലങ്ങൾ; കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍

ബിടെക് കോഴ്സ് പ്രവേശനം, ലക്ചറര്‍ നിയമനം, പരീക്ഷ, പരീക്ഷാഫലങ്ങൾ; കാലിക്കറ്റ് സര്‍വകലാശാല വാര്‍ത്തകള്‍

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല എഞ്ചിനീയറിങ്ങ് കോളേജ്...

നാക് ഗ്രേഡിങ്ങില്‍ എ പ്ലസ് നേട്ടം; കാമ്പസ് സമൂഹത്തിനു നന്ദി – കാലിക്കറ്റ് വിസി

നാക് ഗ്രേഡിങ്ങില്‍ എ പ്ലസ് നേട്ടം; കാമ്പസ് സമൂഹത്തിനു നന്ദി – കാലിക്കറ്റ് വിസി

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ തേഞ്ഞിപ്പലം: യുജിസിയുടെ \'നാക്\' ഗ്രേഡിങ്ങില്‍ എ പ്ലസ് നേട്ടം...

വിദേശത്ത് നിന്ന് മെഡിക്കല്‍ ബിരുദം നേടിയവര്‍ക്ക് നിര്‍ബന്ധിത ഇന്‍റേണ്‍ഷിപ്പ് വേണം – നാഷനല്‍ മെഡിക്കല്‍ കമ്മിഷന്‍

വിദേശത്ത് നിന്ന് മെഡിക്കല്‍ ബിരുദം നേടിയവര്‍ക്ക് നിര്‍ബന്ധിത ഇന്‍റേണ്‍ഷിപ്പ് വേണം – നാഷനല്‍ മെഡിക്കല്‍ കമ്മിഷന്‍

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളില്‍ നിന്ന് മെഡിക്കല്‍ ബിരുദം...

എംജി സർവകലാശാലയുടെ വിവിധ കോഴ്സ് പ്രവേശനം: സപ്ലിമെന്ററി അലോട്ട്മെന്റ് രജിസ്‌ട്രേഷൻ ഇന്നുമുതൽ  

എംജി സർവകലാശാലയുടെ വിവിധ കോഴ്സ് പ്രവേശനം: സപ്ലിമെന്ററി അലോട്ട്മെന്റ് രജിസ്‌ട്രേഷൻ ഇന്നുമുതൽ  

കോട്ടയം: എംജി സർവകലാശാലയുടെ പിജി, ബിഎഡ് പ്രോഗ്രാമുകളിലേക്കുള്ള  സപ്ലിമെൻററി അലോട്ട്മെൻറിന് ഇന്നു (സെപ്റ്റംബർ22) മുതൽ സെപ്റ്റംബർ 24 വരെ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം.യുജി/ഇൻറഗ്രേറ്റഡ്...

വിദ്യാഭ്യാസ സ്ഥാപന ഹോസ്റ്റൽ കാന്റീനുകൾ, മെസ്സുകൾ വൃത്തിഹീനം: 9 സ്ഥാപനങ്ങൾ അടപ്പിച്ചു

വിദ്യാഭ്യാസ സ്ഥാപന ഹോസ്റ്റൽ കാന്റീനുകൾ, മെസ്സുകൾ വൃത്തിഹീനം: 9 സ്ഥാപനങ്ങൾ അടപ്പിച്ചു

തിരുവനന്തപുരം:വിദ്യാഭ്യാസ സ്ഥാപനങ്ങളോടനുബന്ധിച്ചുള്ള ഹോസ്റ്റലുകൾ, കാന്റീനുകൾ, മെസ്സുകൾ എന്നിവ കേന്ദ്രീകരിച്ച് സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ 9 സ്ഥാപനങ്ങൾ അടപ്പിച്ചു. വിവിധ മേഖലകളിലെ കോച്ചിങ് സെന്ററുകളോടനുബന്ധിച്ച്...

പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ് പദ്ധതി: അപേക്ഷ തീയതി നീട്ടി

പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ് പദ്ധതി: അപേക്ഷ തീയതി നീട്ടി

തിരുവനന്തപുരം:പിന്നാക്കവിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ് പദ്ധതിക്ക് അപേക്ഷിക്കാനുള്ള സമയം നീട്ടി നൽകി. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഡിസംബർ 31വരെയാണ് നീട്ടിയത്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ...

എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ 28ന്: രജിസ്ട്രേഷൻ 12മുതൽ

എൽഎസ്എസ്, യുഎസ്എസ് പരീക്ഷകൾ 28ന്: രജിസ്ട്രേഷൻ 12മുതൽ

തിരുവനന്തപുരം:ഈ അധ്യയന വർഷത്തെ എൽഎസ്എസ്, യുഎസ്എസ് സ്കോ ളർഷിപ് പരീക്ഷകൾ ഫെബ്രുവരി 28ന്. പരീക്ഷാ വിജ്‌ഞാപനം പരീക്ഷാഭവൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്ക് ജനുവരി 12 മുതൽ 22 വരെ ഓൺലൈനായി റജിസ്‌റ്റർ ചെയ്യാം ഒന്നാം പേപ്പർ 28ന് രാവിലെ 10.15 മുതൽ ആരംഭിക്കും....

കേരളത്തിലെ വിമാനത്താവളങ്ങളിൽ കസ്‌റ്റമർ സർവീസ് എക്‌സിക്യൂട്ടീവ് നിയമനം

കേരളത്തിലെ വിമാനത്താവളങ്ങളിൽ കസ്‌റ്റമർ സർവീസ് എക്‌സിക്യൂട്ടീവ് നിയമനം

തിരുവനന്തപുരം:കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ എക്‌സിക്യൂട്ടീവ് നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കണ്ണൂർ, കൊച്ചി, കോഴിക്കോട് വിമാനത്താവങ്ങളിലാണ് അവസരം. കസ്‌റ്റമർ സർവീസ് എക്‌സിക്യൂട്ടീവ്, ജൂനിയർ കസ്‌റ്റമർ സർവീസ് എക്‌സിക്യൂട്ടീവ് തസ്‌തികകളിലായി ആകെ 128 ഒഴിവുകളുണ്ട്...

പട്ടികജാതി വികസന വകുപ്പിൽ ക്ലറിക്കൽ അസിസ്റ്റന്റ് നിയമനം: 225 ഒഴിവുകൾ

പട്ടികജാതി വികസന വകുപ്പിൽ ക്ലറിക്കൽ അസിസ്റ്റന്റ് നിയമനം: 225 ഒഴിവുകൾ

തിരുവനന്തപുരം:പട്ടികജാതി വികസന വകുപ്പിനു കീഴിൽ ക്ലറിക്കൽ അസിസ്റ്റന്റ് നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 225 ഒഴിവുകൾ ഉണ്ട്. ഒരു വർഷത്തെ താൽക്കാലിക നിയമനമാണ്. വകുപ്പിന് കീഴിലെ വിവിധ ജില്ലാ ഓഫീസുകളിലും സർക്കാർ പ്ലീഡറുടെ ഓഫീസുകളിലുമാണ് ഒഴിവുകൾ....

യുജിസി അംഗീകൃത സെറ്റ്, സ്‌ലെറ്റ് പാസായവർക്കും ഇനി കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസി.പ്രഫസർ നിയമനം

യുജിസി അംഗീകൃത സെറ്റ്, സ്‌ലെറ്റ് പാസായവർക്കും ഇനി കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസി.പ്രഫസർ നിയമനം

തിരുവനന്തപുരം:യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ അംഗീകരിച്ച സ്‌റ്റേറ്റ് എലിജിബിലിറ്റി ടെസ്‌റ്റ്(സെറ്റ്), സ്‌റ്റേറ്റ് ലെവൽ എലിജിബിലിറ്റി ടെസ്‌റ്റ്(സ്‌ലെറ്റ്) എന്നിവ വിജയിച്ചവർക്കും ഇനി കേരളത്തിലെ കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസി.പ്രഫസർ നിയമനത്തിന്...

പരീക്ഷാക്കാലത്തും അവധി സമയത്തും നേതൃത്വ പരിശീലനം: പ്രതിഷേധം വ്യാപകം

പരീക്ഷാക്കാലത്തും അവധി സമയത്തും നേതൃത്വ പരിശീലനം: പ്രതിഷേധം വ്യാപകം

തിരുവനന്തപുരം:ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാർക്കുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഓൺലൈൻ നേതൃത്വ പരിശീലനം അസമയത്തെന്ന് ആരോപണം. കഴിഞ്ഞ വർഷം തുടങ്ങിയ പരിശീലനത്തിന്റെ തുടർച്ചയായി കഴിഞ്ഞ ദിവസം ആരംഭിച്ച ഓൺലൈൻ പരിശീലനമാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്. അർദ്ധ...

ലക്ഷദ്വീപിലെ സ്കൂളുകളിൽ നിന്ന് കേരള സിലബസ് ഔട്ട്‌: അടുത്ത വർഷം മുതൽ സിബിഎസ്ഇ

ലക്ഷദ്വീപിലെ സ്കൂളുകളിൽ നിന്ന് കേരള സിലബസ് ഔട്ട്‌: അടുത്ത വർഷം മുതൽ സിബിഎസ്ഇ

തിരുവനന്തപുരം:ലക്ഷദ്വീപിലെ സ്കൂളുകളിൽ ഇനി മലയാളം സിലബസിന് പകരം സിബിഎസ്‌ഇ സിലബസ്. അടുത്ത അധ്യയനവർഷം മുതൽ ലക്ഷദ്വീപിലെ മുഴുവൻ സർക്കാർ സ്‌കൂളുകളും സിബിഎസ്‌ഇ സിലബസ് പ്രകാരമുള്ള ഇംഗ്ലിഷ് മീഡിയമാക്കി മാറ്റാൻ ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ്...

സിബിഎസ്ഇ വാർഷിക പരീക്ഷകൾ ഫെബ്രുവരി 15മുതൽ: ടൈം ടേബിൾ പരിശോധിക്കാം

സിബിഎസ്ഇ വാർഷിക പരീക്ഷകൾ ഫെബ്രുവരി 15മുതൽ: ടൈം ടേബിൾ പരിശോധിക്കാം

തിരുവനന്തപുരം:ഈ അധ്യയന വർഷത്തെ സിബിഎസ്ഇ 10, 12 ക്ലാസ് വാർഷിക ബോർഡ് പരീക്ഷകൾ ഫെബ്രുവരി 15മുതൽ ആരംഭിക്കും. പരീക്ഷകളുടെ ടൈംടേബിൾ സിബിഎസ്ഇ പ്രസിദ്ധീകരിച്ചു. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 15ന് ആരംഭിക്കും. മാർച്ച് 13ന് പത്താം ക്ലാസ് പരീക്ഷ അവസാനിക്കും...

പത്താംതരം തുല്യതാ പരീക്ഷാഫലം, ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ അലോട്മെന്റ്

പത്താംതരം തുല്യതാ പരീക്ഷാഫലം, ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ അലോട്മെന്റ്

തിരുവനന്തപുരം:2023 സെപ്റ്റംബറിൽ നടന്ന പത്താംതരം തുല്യതാ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (http://xequivalency.kerala.gov.in) ലഭ്യമാണ്. അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി,...

Useful Links

Common Forms