പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

HIGHER EDUCATION

പരീക്ഷാഫലങ്ങൾ, വിവിധ പരീക്ഷകൾ, ബിരുദ പ്രവേശന രജിസ്‌ട്രേഷൻ, പ്രഫസര്‍ നിയമനം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

പരീക്ഷാഫലങ്ങൾ, വിവിധ പരീക്ഷകൾ, ബിരുദ പ്രവേശന രജിസ്‌ട്രേഷൻ, പ്രഫസര്‍ നിയമനം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള സ്വാശ്രയ...

രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിൽ സംവരണ സീറ്റുകളിൽ പ്രവേശനം

രാജീവ് ഗാന്ധി ആയുർവേദ മെഡിക്കൽ കോളേജിൽ സംവരണ സീറ്റുകളിൽ പ്രവേശനം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ തിരുവനന്തപുരം: പുതുച്ചേരി സർക്കാർ സ്ഥാപനമായ മാഹി രാജീവ്...

ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ്, പരീക്ഷാഫലങ്ങൾ, എക്സ്റ്റേണൽ എക്സാമിനേഷൻ: എംജി സർവകലാശാല വാർത്തകൾ

ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ്, പരീക്ഷാഫലങ്ങൾ, എക്സ്റ്റേണൽ എക്സാമിനേഷൻ: എംജി സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ കോട്ടയം: മഹാത്മഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത...

ബിഎഡ് രണ്ടാം അലോട്ട്‌മെന്റ് പ്രവേശനം 30വരെ

ബിഎഡ് രണ്ടാം അലോട്ട്‌മെന്റ് പ്രവേശനം 30വരെ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന...

വിവിധ പരീക്ഷകൾ, പരീക്ഷാഫലങ്ങൾ,പിഎച്ച്ഡി ചുരുക്കപ്പട്ടിക, നിയമനം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

വിവിധ പരീക്ഷകൾ, പരീക്ഷാഫലങ്ങൾ,പിഎച്ച്ഡി ചുരുക്കപ്പട്ടിക, നിയമനം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ സയന്‍സ്...

സീറ്റൊഴിവ്, പരീക്ഷകൾ, മൂല്യനിർണയം നീട്ടി, ബിരുദ സർട്ടിഫിക്കറ്റ്: കണ്ണൂർ സർവകലാശാല വാർത്തകൾ

സീറ്റൊഴിവ്, പരീക്ഷകൾ, മൂല്യനിർണയം നീട്ടി, ബിരുദ സർട്ടിഫിക്കറ്റ്: കണ്ണൂർ സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ കണ്ണൂർ:സർവകലാശാലയുടെ പയ്യന്നൂർ ക്യാമ്പസ്സിൽ എം എസ് സി...

ഒക്ടോബർ 3ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി: നവരാത്രിക്ക് 3ദിവസത്തെ അവധി

ഒക്ടോബർ 3ന് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി: നവരാത്രിക്ക് 3ദിവസത്തെ അവധി

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ തിരുവനന്തപുരം: ദുർഗ്ഗാഷ്ടമി ദിനമായ ഒക്ടോബർ 3ന്...

അല്ലാമാ ഇക്ബാൽ കോളജിൽ ബിരുദദാന ചടങ്ങ്

അല്ലാമാ ഇക്ബാൽ കോളജിൽ ബിരുദദാന ചടങ്ങ്

തിരുവനന്തപുരം:നെടുമങ്ങാട് പെരിങ്ങമ്മല അല്ലാമ ഇഖ്ബാൽ കോളജിലെ 2021 - 23 എംബിഎ ബാച്ച് പുറത്തിറങ്ങി. കോളേജ് ഡയറക്ടർ ഡോ. എം എച്ച് സലീമിന്റെ അധ്യക്ഷതയിൽ നടന്ന ബിരുദധാന ചടങ്ങ് ഇക്ബാൽ കോളേജ് ട്രസ്റ്റ് അഡ്മിനിസ്ട്രേറ്റർ ഡോ. എം അബ്ദുൽ സമദ് ഉദ്ഘാടനം ചെയ്തു....

ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്ക് സുപ്രീം കോടതിയിൽ ക്ലാർക്ക് കം റിസർച്ച് അസോഷ്യേറ്റ് ആകാം

ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്ക് സുപ്രീം കോടതിയിൽ ക്ലാർക്ക് കം റിസർച്ച് അസോഷ്യേറ്റ് ആകാം

തിരുവനന്തപുരം:നിയമ ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്ക് സുപ്രീം കോടതിയിൽലോ ക്ലാർക്ക് കം റിസർച്ച് അസോഷ്യേറ്റ് തസ്തികയിലേക്ക് അവസരം. 20മുതൽ 32വയസ് വരെ പ്രായമുള്ളവർക്കും അവസാന വർഷ നിയമ വിദ്യാർത്ഥികൾക്കും വെബ്സൈറ്റ് വഴി 500 രൂപ ഫീസ് അടച്ച് അപേക്ഷ...

റിമോട്ട് സെൻസിങ് സെൻ്ററിൽ വിവിധ ഒഴിവുകൾ: ഫെബ്രുവരി 12 വരെ അപേക്ഷ സമർപ്പിക്കാം

റിമോട്ട് സെൻസിങ് സെൻ്ററിൽ വിവിധ ഒഴിവുകൾ: ഫെബ്രുവരി 12 വരെ അപേക്ഷ സമർപ്പിക്കാം

തിരുവനന്തപുരം:ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിങ് സെൻ്ററിൽ വിവിധ തസ്തികളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.സയൻ്റിസ്റ്റ് / എഞ്ചിനീയർ (അഗ്രികൾച്ചർ, ഫോറസ്ട്രി ആൻഡ് ഇക്കോളജി, ജിയോ ഇൻഫർമാറ്റിക്സ്, ജിയോളജി, ജിയോഫിസിക്സ്, സോയിൽ സയൻസ്, അർബൻ സ്റ്റഡീസ്,...

ഇന്ത്യൻ ആർമിയിൽ ടെക്ക്നിക്കൽ എൻട്രി പ്രവേശനം: അപേക്ഷ 21വരെ

ഇന്ത്യൻ ആർമിയിൽ ടെക്ക്നിക്കൽ എൻട്രി പ്രവേശനം: അപേക്ഷ 21വരെ

തിരുവനന്തപുരം:ഇന്ത്യൻ ആർമിയിൽ ടെക്ന‌ിക്കൽ എൻട്രി പ്രവേശനത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ആകെ 379 ഒഴിവുകളാണുള്ളത്. എൻജിനീയറിങ് ബിരുദധാരികളും അവിവാഹിതരുമായ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. അവസാനവർഷ വിദ്യാർഥികൾക്കും നിർദിഷ്ടസമയത്തിനകം...

പ്രൈവറ്റ് രജിസ്‌ട്രേഷൻ പരീക്ഷകൾ മാറ്റി, മറ്റു പരീക്ഷകൾ, പരീക്ഷാഫലങ്ങൾ

പ്രൈവറ്റ് രജിസ്‌ട്രേഷൻ പരീക്ഷകൾ മാറ്റി, മറ്റു പരീക്ഷകൾ, പരീക്ഷാഫലങ്ങൾ

തേഞ്ഞിപ്പലം:പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർത്ഥികൾക്കായി ഫെബ്രുവരി 19-ന് തുടങ്ങാൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ ബി.എ. മൾട്ടിമീഡിയ (CUCBCSS-UG 2017 & 2018 പ്രവേശനം) നവംബർ 2020 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ മാറ്റി. പുതുക്കിയ സമയക്രമം...

നിയമനാംഗീകാരവും ഭിന്നശേഷി സംവരണവും സംബന്ധിച്ച സ്റ്റാറ്റസ് റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ ഉത്തരവ്

നിയമനാംഗീകാരവും ഭിന്നശേഷി സംവരണവും സംബന്ധിച്ച സ്റ്റാറ്റസ് റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ ഉത്തരവ്

തിരുവനന്തപുരം:സംസ്ഥാനത്ത് അധ്യാപക, അനധ്യാപക തസ്തികകളിൽ നിയമനാംഗീകാരം നൽകുന്നത് സംബന്ധിച്ചും ഭിന്നശേഷി സംവരണം പാലിച്ച് സ്കൂൾ മാനേജർമാർ നിയമനം നടത്തുന്നതു സംബന്ധിച്ചുമുള്ള സ്റ്റാറ്റസ് റിപ്പോർട്ട് സർക്കാരിന് അടിയന്തരമായി സമർപ്പിക്കാൻ നിർദേശം....

ബിരുദധാരികൾക്ക് ഐഎസ്ആർഒയിൽ അവസരം: സ്ഥിരനിയമനം

ബിരുദധാരികൾക്ക് ഐഎസ്ആർഒയിൽ അവസരം: സ്ഥിരനിയമനം

തിരുവനന്തപുരം:ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ ഡിഗ്രി യോഗ്യതയുള്ളവർക്ക് വിവിധതരം തസ്തികകളിലെ നിയമനത്തിന് അപേക്ഷിക്കാം. നാഷണൽ റിമോട്ട് സെൻസറിങ് സെൻ്റർ (NRSC) , ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ISRO) / സയൻ്റിസ്റ്റ് / എഞ്ചിനീയർ എസ്.സി, മെഡിക്കൽ...

സർക്കാർ ജീവനക്കാരുടെ ജീവൻ രക്ഷാപദ്ധതി: പ്രീമിയം അടക്കാനുള്ള സമയം നീട്ടി

സർക്കാർ ജീവനക്കാരുടെ ജീവൻ രക്ഷാപദ്ധതി: പ്രീമിയം അടക്കാനുള്ള സമയം നീട്ടി

തിരുവനന്തപുരം:സർക്കാർ ജീവനക്കാരുടെ ജീവൻ രക്ഷാപദ്ധതിയുടെ 2024 വർഷത്തേക്കുള്ള പ്രീമിയം അടയ്ക്കുന്നതിനുള്ള സമയപരിധി മാർച്ച് 31വരെ ദീർഘിപ്പിച്ച് സർക്കാർ ഉത്തരവായി. 2023 ഡിസംബർ 31-ന് മുമ്പ് സർവ്വീസിൽ പ്രവേശിച്ച എല്ലാ സർക്കാർ ജീവനക്കാരും, കോ-ഓപ്പറേറ്റീവ്...

പിജി ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റ്: പ്രവേശനം ഫെബ്രുവരി 29വരെ

പിജി ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റ്: പ്രവേശനം ഫെബ്രുവരി 29വരെ

തിരുവനന്തപുരം:ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ നടത്തുന്ന രണ്ടു വർഷം ദൈർഘ്യമുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റ് കോഴ്‌സിന്റെ 2023-2024 വർഷത്തെ പ്രവേശനത്തിന് ഫെബ്രുവരി 29വരെ അപേക്ഷിക്കാം. 50 ശതമാനം മാർക്കോടെ ശാസ്ത്ര...

എൽഎൽബി വിദ്യാർത്ഥികളുടെ ഫീസ് റീഫണ്ട്: നടപടി തുടങ്ങി

എൽഎൽബി വിദ്യാർത്ഥികളുടെ ഫീസ് റീഫണ്ട്: നടപടി തുടങ്ങി

തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ എൽഎൽബി (3 വർഷം/5 വർഷം) പ്രവേശനവുമായി ബന്ധപ്പെട്ട് പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഫീസ് അടച്ചവർക്ക് റീഫണ്ടിന് അർഹതയുള്ള വിദ്യാർഥികൾക്ക് തുക ബാങ്ക് അക്കൗണ്ട് വഴി തിരികെ നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചു. റീഫണ്ടിന്...

Useful Links

Common Forms