പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

HIGHER EDUCATION

അസാപ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ കോഴ്സ്: പുതിയ ബാച്ച് പ്രവേശനം

അസാപ് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനർ കോഴ്സ്: പുതിയ ബാച്ച് പ്രവേശനം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0 തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണൽ...

കാലിക്കറ്റ് സർവകലാശാല വിദൂരവിദ്യാഭ്യാസ കോഴ്സുകൾക്കുള്ള അപേക്ഷ ഇന്നുമുതൽ

കാലിക്കറ്റ് സർവകലാശാല വിദൂരവിദ്യാഭ്യാസ കോഴ്സുകൾക്കുള്ള അപേക്ഷ ഇന്നുമുതൽ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0 തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം...

മെഡിക്കൽ പ്രവേശനം: നീറ്റ് ഫലം ഓൺലൈൻ ആയി സമർപ്പിക്കാൻ ഇനി 4 ദിവസം മാത്രം

മെഡിക്കൽ പ്രവേശനം: നീറ്റ് ഫലം ഓൺലൈൻ ആയി സമർപ്പിക്കാൻ ഇനി 4 ദിവസം മാത്രം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0 തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ അനുബന്ധ- മെഡിക്കൽ...

KEAM മൂന്നാം അലോട്ട്മെന്റ് 13ന്: ഓപ്ഷൻ സമർപ്പണം 11വരെ

KEAM മൂന്നാം അലോട്ട്മെന്റ് 13ന്: ഓപ്ഷൻ സമർപ്പണം 11വരെ

തിരുവനന്തപുരം: കേരള എൻജിനീയറിങ്, ആർക്കിടെക്ചർ (KEAM) കോഴ്സുകളിലെ പ്രവേശനത്തിനുള്ള മൂന്നാം അലോട്മെന്റ് ഒക്ടോബർ 13ന് പ്രസിദ്ധീകരിക്കും. അലോട്മെന്റ് വൈകിട്ട് 4ന് വെബ്സൈറ്റിൽ ലഭ്യമാകും. പുതുതായി...

പരീക്ഷ മാറ്റി, താൽക്കാലിക അധ്യാപക നിയമനം: സംസ്കൃത സർവകലാശാല വാർത്തകൾ

പരീക്ഷ മാറ്റി, താൽക്കാലിക അധ്യാപക നിയമനം: സംസ്കൃത സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0 കാലടി: ശ്രീ ശങ്കരാചര്യ സംസ്കൃത സർവകലാശാല ഒക്ടോബർ 20,...

പരീക്ഷ മാറ്റി, വിവിധ പരീക്ഷകൾ, പരീക്ഷാഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾ

പരീക്ഷ മാറ്റി, വിവിധ പരീക്ഷകൾ, പരീക്ഷാഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0 കോട്ടയം: ഒക്ടോബർ 12 ന് നടത്താനിരുന്ന നാലാം സെമസ്റ്റർ എം.എഡ്....

മൂന്നാർ കോളേജ് ഓഫ് എൻജിനിയറിങിൽ ബി.ടെക് ലാറ്ററൽ എൻട്രി

മൂന്നാർ കോളേജ് ഓഫ് എൻജിനിയറിങിൽ ബി.ടെക് ലാറ്ററൽ എൻട്രി

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0 ഇടുക്കി: കേരള സർക്കാർ സ്ഥാപനമായ സെന്റർ ഫോർ കണ്ടിന്യൂയിങ്...

ത്രിവത്സര ഡിപ്ലോമ കോഴ്‌സ് പ്രവേശനം: സ്‌പോട്ട് അഡ്മിഷൻ

ത്രിവത്സര ഡിപ്ലോമ കോഴ്‌സ് പ്രവേശനം: സ്‌പോട്ട് അഡ്മിഷൻ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0 തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ മോഡൽ...

പരീക്ഷകൾ മാറ്റി, ടൈംടേബിൾ, സ്പോട്ട് അഡ്മിഷൻ, തീയതി നീട്ടി: കണ്ണൂർ സർവകലാശാല വാർത്തകൾ

പരീക്ഷകൾ മാറ്റി, ടൈംടേബിൾ, സ്പോട്ട് അഡ്മിഷൻ, തീയതി നീട്ടി: കണ്ണൂർ സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0കണ്ണൂർ: സർവകലാശാല   പഠനവകുപ്പുകളിലെ  നാലാം സെമസ്റ്റർ എംഎ/  എം...

നാളെ 6 ജില്ലകളിൽ പ്രാദേശിക അവധി: പൊതു പരീക്ഷകളിൽ മാറ്റമില്ല

നാളെ 6 ജില്ലകളിൽ പ്രാദേശിക അവധി: പൊതു പരീക്ഷകളിൽ മാറ്റമില്ല

തിരുവനന്തപുരം:മകരവിളക്ക്, തൈപ്പൊങ്കൽ, പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മകര ശീവേലി എന്നിവ പ്രമാണിച്ച് നാളെ സംസ്ഥാനത്ത് 6 ജില്ലകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, കൊല്ലം, പാലക്കാട്, വയനാട് ജില്ലകളിലാണ് അവധി. അതേസമയം...

അഖിലേന്ത്യ അന്തർ സർവകലാശാല പുരുഷ വിഭാഗം അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാമ്പ്യന്മാർ

അഖിലേന്ത്യ അന്തർ സർവകലാശാല പുരുഷ വിഭാഗം അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാമ്പ്യന്മാർ

ചെന്നൈ: ഫിസിക്കൽ എജുക്കേഷൻ സ്പോർട്സ് യൂണിവേഴ്സിറ്റിയിൽ വെച്ചു നടന്ന അഖിലേന്ത്യ അന്തർ സർവകലാശാല പുരുഷ വിഭാഗം അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാമ്പ്യന്മാരായി. ജനുവരി നാലു മുതൽ ഏഴ് വരെ നടന്ന ചാമ്പ്യൻഷിപ്പിൽ 53 പോയിന്റുകൾ...

എസ്എസ്എൽസി പരീക്ഷാ രജിസ്‌ട്രേഷൻ ആരംഭിച്ചു, കെ.ടെറ്റ് ഉത്തരസൂചികകൾ വന്നു

എസ്എസ്എൽസി പരീക്ഷാ രജിസ്‌ട്രേഷൻ ആരംഭിച്ചു, കെ.ടെറ്റ് ഉത്തരസൂചികകൾ വന്നു

തിരുവനന്തപുരം:2024 മാർച്ചിൽ നടത്തുന്ന എസ്എസ്എൽസി പരീക്ഷയുടെ രജിസ്ട്രേഷൻ ഇന്നുമുതൽ ആരംഭിച്ചു. സമ്പൂർണ്ണ ലോഗിൻ വഴിയാണ് സ്‌കൂളുകളിൽ നിന്നും രജിസ്ട്രേഷൻ നടപടികൾ നടത്തേണ്ടത്. സമ്പൂർണ്ണ ലോഗിനിൽ വിശദ വിവരങ്ങൾ ലഭ്യമാണ്. 12/01/2024 ന് മുൻപ് രജിസ്ട്രേഷൻ...

സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു: കൊല്ലത്ത് ഇനി കലയുടെ ഉത്സവം

സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു: കൊല്ലത്ത് ഇനി കലയുടെ ഉത്സവം

തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊല്ലത്ത് തിരിതെളിഞ്ഞു. കൊല്ലം അശ്രാമം മൈതാനത്തെ പ്രധാന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. അടുത്തവർഷം മുതൽ ഗോത്രകലകൾ സ്കൂൾ കലോത്സവത്തിന്റെ ഭാഗമാകുമെന്ന് മുഖ്യമന്ത്രി...

എല്‍ഡി ക്ലര്‍ക്ക് തസ്തികയിലെ പി.എസ്.സി. നിയമനം: അപേക്ഷ നൽകാനുള്ള സമയം നീട്ടി

എല്‍ഡി ക്ലര്‍ക്ക് തസ്തികയിലെ പി.എസ്.സി. നിയമനം: അപേക്ഷ നൽകാനുള്ള സമയം നീട്ടി

തിരുവനന്തപുരം:സംസ്ഥാനത്ത് ഏറ്റവുമധികം ഉദ്യോഗാര്‍ഥികള്‍ അപേക്ഷിക്കുന്ന എല്‍ഡി ക്ലര്‍ക്ക് തസ്തികയിലേക്ക് അപേക്ഷ നൽകാനുള്ള സമയം നീട്ടി.കാറ്റഗറി നമ്പർ 494/2023 മുതല്‍ 519/2023 വരെ തസ്തികകളിലേക്കുള്ള അപേക്ഷ സമയമാണ് ജനുവരി 5വരെ നീട്ടിയത്. വിമൻ എക്സൈസ്...

ഉദ്യോഗാർഥികളെ വെട്ടിലാക്കി സി-ടെറ്റ്, സെറ്റ് പരീക്ഷകൾ: തീയതി മാറ്റണം എന്ന് ആവശ്യം

ഉദ്യോഗാർഥികളെ വെട്ടിലാക്കി സി-ടെറ്റ്, സെറ്റ് പരീക്ഷകൾ: തീയതി മാറ്റണം എന്ന് ആവശ്യം

തിരുവനന്തപുരം:അധ്യാപക നിയമനത്തിനുള്ള യോഗ്യതാ പരീക്ഷകളായ സി-ടെറ്റ്, സെറ്റ് എന്നിവ ഒരേ ദിവസം നടത്തുന്നത് ഒഴിവാക്കണം എന്ന ആവശ്യവുമായി ഉദ്യോഗാർഥികൾ. ജനുവരി 21നാണ് ഈ രണ്ട് പരീക്ഷകളും നടക്കുന്നത്. രണ്ട് പരീക്ഷകളും എഴുതാൻ കാത്തിരിക്കുന്നവർക്കാണ് ഒരേ തീയതി...

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ 6 കോഴ്സുകൾക്ക് കൂടി യുജിസി അംഗീകാരം

ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ 6 കോഴ്സുകൾക്ക് കൂടി യുജിസി അംഗീകാരം

കൊല്ലം:ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ 6 കോഴ്സുകൾക്ക് കൂടി യുജിസിയുടെ അംഗീകാരം ലഭിച്ചു.2023-24 അദ്ധ്യയനവര്‍ഷം പുതിയ പാഠ്യപദ്ധതികള്‍ ആരംഭിക്കാന്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് യുജിസി 6 പ്രോഗ്രാമുകള്‍ക്ക് കൂടി അംഗീകാരം നല്‍കിയത്.ബി.സി.എ., ബി.എ....

‘കീം’ ഈ വർഷം മുതൽ ഓൺലൈനിൽ: മന്ത്രി ഡോ. ആർ ബിന്ദു

‘കീം’ ഈ വർഷം മുതൽ ഓൺലൈനിൽ: മന്ത്രി ഡോ. ആർ ബിന്ദു

തിരുവനന്തപുരം:കേരള എൻജിനീയറിങ് പ്രവേശന പരീക്ഷ (കീം) ഈ അധ്യയന വർഷം മുതൽ ഓൺലൈനായി നടത്തുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു. പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഇതിന് അനുമതി നൽകിയ ഉത്തരവിന് മന്ത്രിസഭായോഗം സാധൂകരണം നൽകിയതായി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. പരീക്ഷ...

പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്ഥാനക്കയറ്റം: കോൺഫിഡൻഷ്യൽ റിപ്പോർട്ടുകൾ സമർപ്പിക്കണം

പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്ഥാനക്കയറ്റം: കോൺഫിഡൻഷ്യൽ റിപ്പോർട്ടുകൾ സമർപ്പിക്കണം

തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പിൽ 2024 വർഷത്തിലെ സ്ഥാനക്കയറ്റത്തിനുള്ള കോൺഫിഡൻഷ്യൽ റിപ്പോർട്ടുകൾ സമർപ്പിക്കാൻ നിർദേശം. സ്ഥാനക്കയറ്റത്തിന് അർഹതയുള്ള (അക്കാദമിക്/മിനിസ്റ്റീരിയൽ) ജീവനക്കാരുടെ സെലക്ട് ലിസ്റ്റ് തയ്യാറാക്കുന്നതിനായി 01/01/2020 മുതൽ...

സംസ്ഥാനത്ത് എംഫിൽ കോഴ്‌സുകൾ നിർത്തി: നേരത്തെ ചേർന്നവർക്ക് പൂർത്തിയാക്കാം

സംസ്ഥാനത്ത് എംഫിൽ കോഴ്‌സുകൾ നിർത്തി: നേരത്തെ ചേർന്നവർക്ക് പൂർത്തിയാക്കാം

തിരുവനന്തപുരം:സംസ്ഥാനത്ത് എംഫിൽ കോഴ്‌സുകൾ നിർത്തി. എംഫിൽ കോഴ്‌സുകൾ നിർത്താനുള്ള യുജിസി നിർദേശം അനുസരിച്ചാണ് കേരളത്തിലെ സർവകലാശാലകളിൽ എംഫിൽ കോഴ്‌സുകൾ നിർത്തിയത്. യുജിസിയുടെ നിർദേശം വരുന്നതിനു മുൻപ് എംഫിൽ കോഴ്സ‌ിൽ ചേർന്നവർ ക്ക് അത് പൂർത്തിയാക്കാൻ...

Useful Links

Common Forms