പ്രധാന വാർത്തകൾ
വിദ്യാഭ്യാസ വകുപ്പിൽ തസ്തികമാറ്റ നിയമനം: അപേക്ഷ 13വരെപിഎം യശസ്വി പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ്: അപേക്ഷ 31വരെഎന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷാഫലം: 76,230 പേർ യോഗ്യത നേടിയാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കെഎസ്ആർടിസിയുടെ പുതിയ നമ്പറുകൾ ഇതാമമ്മൂട്ടിയുടെ ജീവിതം പാഠ്യവിഷയമാക്കി മഹാരാജാസ്ഒന്നാം ക്ലാസിൽ പരീക്ഷകൾ ഒഴിവാക്കുന്നത് പരിഗണനയിൽ: മെന്ററിങ് പദ്ധതി വരുംഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടിഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവംസൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധം

മൂന്നാർ കോളേജ് ഓഫ് എൻജിനിയറിങിൽ ബി.ടെക് ലാറ്ററൽ എൻട്രി

Oct 7, 2022 at 3:39 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0

ഇടുക്കി: കേരള സർക്കാർ സ്ഥാപനമായ സെന്റർ ഫോർ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന മൂന്നാർ കോളേജ് ഓഫ് എൻജിനിയറിങ് കോളേജിൽ മൂന്നാറിൽ ലാറ്ററൽ എൻട്രി സ്‌കീം പ്രകാരം രണ്ടാം വർഷ ബി.ടെക് ക്ലാസുകളിലെ പ്രവേശനത്തിന്നേ അപേക്ഷിക്കാം.
Diploma, D-Voc, B.Sc തുടങ്ങിയ കോഴ്‌സുകൾ പാസ്സാവുകയും 2022 ലാറ്ററൽ എൻട്രി ടെസ്റ്റ് യോഗ്യത നേടിയതുമായ വിദ്യാർഥികൾക്ക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ടോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്,

\"\"

 ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ് എന്നീ ബി.ടെക് ബ്രാഞ്ചുകളിലേക്ക് LET 2022 പ്രോസ്‌പെക്ടസ് പ്രകാരം തുല്യത ഉള്ള കോഴ്‌സുകളിൽ  45 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയ ജനറൽ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കും 40 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയ SC/ST/SEBC വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കും അപേക്ഷിക്കാം.

\"\"

അപേക്ഷാഫോമുകൾ http://cemunnar.ac.in ലും കോളേജ് ഓഫീസിലും ലഭിക്കും. വിശദവിവരങ്ങൾക്ക്: 04865 232989/230606, 9447570122.

\"\"

Follow us on

Related News