പ്രധാന വാർത്തകൾ
ഹയർ സെക്കന്ററി ഒന്ന്, രണ്ട് വർഷ പരീക്ഷാ തീയതികൾഎസ്എസ്എൽസി, ഹയർ സെക്കന്ററി പരീക്ഷകൾ: ഉത്തരക്കടലാസ് വിതരണം ആരംഭിച്ചുഎസ്എസ്എൽസി ഐറ്റി പരീക്ഷ, മോഡൽ പരീക്ഷകൾ: വിശദ വിവരങ്ങൾ അറിയാംഎസ്എസ്എൽസി പരീക്ഷ 2025: തീയതികളും ടൈം ടേബിളുംസംസ്ഥാന സ്കൂൾ കായികമേള: ചീഫ് മിനിസ്റ്റഴ്സ് എവർ – റോളിങ് ട്രോഫി മുഖ്യമന്ത്രി കൈമാറിതിരുവനന്തപുരത്തെ മഴ മുന്നൊരുക്കം: അടിയന്തര സാഹചര്യം നേരിടാൻ നിർദേശംപൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറയുന്നുവെന്ന പ്രചാരണം തെറ്റെന്ന് മന്ത്രി വി.ശിവൻകുട്ടിതസ്തിക നിർണയം പൂർത്തിയാകുമ്പോൾ അധ്യാപകർക്ക് തൊഴിൽ നഷ്ടമാകില്ല: മന്ത്രി വി. ശിവൻകുട്ടികൈരളി റിസര്‍ച്ച് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു: ജേതാക്കളെ അറിയാം”ഉദ്യമ” ഉന്നതവിദ്യാഭ്യാസ കോൺക്ലേവ്: ഡിസംബർ 19, 20 തീയതികളിൽ

എസ്എസ്എൽസി പരീക്ഷാ രജിസ്‌ട്രേഷൻ ആരംഭിച്ചു, കെ.ടെറ്റ് ഉത്തരസൂചികകൾ വന്നു

Jan 4, 2024 at 3:30 pm

Follow us on

തിരുവനന്തപുരം:2024 മാർച്ചിൽ നടത്തുന്ന എസ്എസ്എൽസി പരീക്ഷയുടെ രജിസ്ട്രേഷൻ ഇന്നുമുതൽ ആരംഭിച്ചു. സമ്പൂർണ്ണ ലോഗിൻ വഴിയാണ് സ്‌കൂളുകളിൽ നിന്നും രജിസ്ട്രേഷൻ നടപടികൾ നടത്തേണ്ടത്. സമ്പൂർണ്ണ ലോഗിനിൽ വിശദ വിവരങ്ങൾ ലഭ്യമാണ്. 12/01/2024 ന് മുൻപ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കണം. യൂസർ മാനുവലിൽ ഉൾപ്പെടുത്തിയിട്ടുള്ള സമയക്രമത്തിൽ യാതൊരുവിധ മാറ്റവും അനുവദിക്കുന്നതല്ല.

കെ.ടെറ്റ് ഉത്തരസൂചികകൾ
കെ.ടെറ്റ് ഒക്ടോബർ 2023 കാറ്റഗറി I, II, III, IV പരീക്ഷകളുടെ താൽക്കാലിക ഉത്തരസൂചികകൾ പരീക്ഷാഭവൻ http://pareekshabhavan.kerala.gov.in.
https://ktet.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Follow us on

Related News