പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

HIGHER EDUCATION

ഇനി മുതൽ പ്ലസ്ടുവിൽ 75 ശതമാനം മാർക്ക് ഇല്ലെങ്കിലും ഐ.ഐ.ടി, എൻ.ഐ.ടി പ്രവേശന പരീക്ഷകളിൽ പങ്കെടുക്കാം

ഇനി മുതൽ പ്ലസ്ടുവിൽ 75 ശതമാനം മാർക്ക് ഇല്ലെങ്കിലും ഐ.ഐ.ടി, എൻ.ഐ.ടി പ്രവേശന പരീക്ഷകളിൽ പങ്കെടുക്കാം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb ന്യൂഡൽഹി: എല്ലാ വിദ്യാഭ്യാസ ബോർഡുകളി ലെയും 12-ാം ക്ലാസിൽ...

പാരമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾ: ഒന്നാംഘട്ട അലോട്മെന്റ് പ്രസിദ്ധീകരിച്ചു, ജനുവരി 12നകം ഫീസ് അടക്കണം

പാരമെഡിക്കൽ ഡിപ്ലോമ കോഴ്സുകൾ: ഒന്നാംഘട്ട അലോട്മെന്റ് പ്രസിദ്ധീകരിച്ചു, ജനുവരി 12നകം ഫീസ് അടക്കണം

SUBSCRIBE OoUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g തിരുവനന്തപുരം: പ്രഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത്‌...

തീയതി നീട്ടി, ടൈം ടേബിൾ, പ്രാക്ടിക്കൽ പരീക്ഷകൾ, പുതുക്കിയ പരീക്ഷ: കണ്ണൂർ സർവകലാശാല വാർത്തകൾ

തീയതി നീട്ടി, ടൈം ടേബിൾ, പ്രാക്ടിക്കൽ പരീക്ഷകൾ, പുതുക്കിയ പരീക്ഷ: കണ്ണൂർ സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g കണ്ണൂർ: കാസർഗോഡ് ടീച്ചർ എഡ്യൂക്കേഷൻ സെന്ററിൽ 2 വർഷ കാലാവധി...

വ്യോമസേനയിൽ എയർമാൻ ആകാം: പരിശീലന സമയത്ത് 14,600 രൂപ സ്റ്റൈപൻഡ്, പൂർത്തിയാക്കുമ്പോൾ 26,900 രൂപയും മറ്റ് ആനുകൂല്യങ്ങളും

വ്യോമസേനയിൽ എയർമാൻ ആകാം: പരിശീലന സമയത്ത് 14,600 രൂപ സ്റ്റൈപൻഡ്, പൂർത്തിയാക്കുമ്പോൾ 26,900 രൂപയും മറ്റ് ആനുകൂല്യങ്ങളും

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb തിരുവനന്തപുരം: വ്യോമസേനയുടെ ഗ്രൂപ്പ്‌-വൈ (നോൺ ടെക്നിക്കൽ)...

ഈ വർഷത്തെ സിഎ പരീക്ഷകൾ മെയ്‌, ജൂൺ മാസങ്ങളിൽ: അപേക്ഷ 3മുതൽ

ഈ വർഷത്തെ സിഎ പരീക്ഷകൾ മെയ്‌, ജൂൺ മാസങ്ങളിൽ: അപേക്ഷ 3മുതൽ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb ന്യൂഡൽഹി: ഈ വർഷത്തെ സിഎ ഫൗണ്ടേഷൻ, ഇന്റർ പരീക്ഷകൾ മെയ്, ജൂൺ...

ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സ്: ഒന്നാംഘട്ട അലോട്മെന്റ്

ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, പാരാമെഡിക്കൽ ഡിപ്ലോമ കോഴ്‌സ്: ഒന്നാംഘട്ട അലോട്മെന്റ്

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb തിരുവനന്തപുരം:പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത്...

ആയുർവേദ, ഹോമിയോ, അഗ്രിക്കൾച്ചർ അന്തിമ അലോട്മെന്റ് ഇന്ന്: താൽക്കാലിക അലോട്മെന്റ്പരാതികൾ ഉച്ചവരെ

ആയുർവേദ, ഹോമിയോ, അഗ്രിക്കൾച്ചർ അന്തിമ അലോട്മെന്റ് ഇന്ന്: താൽക്കാലിക അലോട്മെന്റ്പരാതികൾ ഉച്ചവരെ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb തിരുവനന്തപുരം: കേരള ആയുർവേദ /ഹോമിയോ / സിദ്ധ / യുനാനി /...

പരീക്ഷാഫലം, പ്രായോഗിക പരീക്ഷ,അസൈൻമെന്റ്: കണ്ണൂർ സർവകലാശാല വാർത്തകൾ

പരീക്ഷാഫലം, പ്രായോഗിക പരീക്ഷ,അസൈൻമെന്റ്: കണ്ണൂർ സർവകലാശാല വാർത്തകൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP  https://chat.whatsapp.com/DJyDol6Ntu898w1sWLREHb കണ്ണൂർ:രണ്ടാം സെമസ്റ്റർ എം എ അറബിക് (പ്രൈവറ്റ് രെജിസ്ട്രേഷൻ...

ഇലക്‌ട്രോണിക്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ഗ്രാജ്വേറ്റ് എഞ്ചിനീയർ ട്രെയിനി: ശമ്പളം 1.4ലക്ഷം

ഇലക്‌ട്രോണിക്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ഗ്രാജ്വേറ്റ് എഞ്ചിനീയർ ട്രെയിനി: ശമ്പളം 1.4ലക്ഷം

തിരുവനന്തപുരം:ഇലക്‌ട്രോണിക്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ഗ്രാജ്വേറ്റ് എഞ്ചിനീയർ ട്രെയിനി തസ്തികയിലേക്ക് ഇപ്പപ്പോൾ അപേക്ഷിക്കാം. ആകെ 30 ഗ്രാജുവേറ്റ് എഞ്ചിനീയർ ട്രെയിനി (GET) തസ്തികയാണ് ഉള്ളത്. ഉയർന്ന പ്രായം 27 വയസ്. ഫസ്റ്റ് ക്ലാസ്...

KEAM 2024: പരീക്ഷ ഷെഡ്യൂൾ പരിശോധിക്കാം

KEAM 2024: പരീക്ഷ ഷെഡ്യൂൾ പരിശോധിക്കാം

തിരുവനന്തപുരം:കേരള എൻജിനീയറിങ് ആർക്കിടെക്ച്ചർ മെഡിക്കൽ പ്രവേശന പരീക്ഷയുടെ (KEAM-24) ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു. https://www.cee.kerala.gov.in വെബ്സൈറ്റിൽ ലോഗിൻ ചെയ്ത ശേഷം ഹോം പേജിൽ കീം നോട്ടിഫിക്കേഷനിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് പരീക്ഷ ഷെഡ്യുൾ...

അവസാന പരീക്ഷയിൽ വിദ്യാർത്ഥികളുടെ അതിരുവിട്ട ആഹ്ലാദ പ്രകടനം: കർശന നടപടിക്ക് നിർദേശം

അവസാന പരീക്ഷയിൽ വിദ്യാർത്ഥികളുടെ അതിരുവിട്ട ആഹ്ലാദ പ്രകടനം: കർശന നടപടിക്ക് നിർദേശം

തിരുവനന്തപുരം:എസ്എസ്എല്‍സി പരീക്ഷ ഇന്നും ഹയർ സെക്കന്ററി പരീക്ഷ നാളെയും അവസാനിക്കുന്ന സാഹചര്യത്തിൽ വിദ്യാര്‍ത്ഥികളുടെ ആഹ്ലാദ പ്രകടനങ്ങള്‍ അതിരുവിട്ടു പോകാതിരിക്കാന്‍ ജാഗ്രതാ നടപടികളുമായി വിദ്യാഭ്യാസ വകുപ്പ്. മുന്‍ വര്‍ഷങ്ങളില്‍ പല സ്‌കൂളുകളിലും...

10,12 ക്ലാസുകളുടെ പുതിയ സിലബസ് സിബിഎസ്ഇ പുറത്തിറക്കി

10,12 ക്ലാസുകളുടെ പുതിയ സിലബസ് സിബിഎസ്ഇ പുറത്തിറക്കി

ന്യൂഡൽഹി: അടുത്ത അധ്യയന വർഷത്തെ 10,12 ക്ലാസുകളുടെ പുതിയ സിലബസ് സിബിഎസ്ഇ പുറത്തിറക്കി. http://cbseacademic.nic.in വെബ്സൈറ്റിലെ കരിക്കുലം വിഭാഗത്തിലൂടെ വിദ്യാർഥികൾക്ക് ഓരോ വിഷയത്തിന്റെയും സിലബസ് പരിശോധിക്കാൻ കഴിയും. സിബിഎസ്ഇ 9,10 ക്ലാസ് പാഠ്യപദ്ധതിയെ...

ഹയർ സെക്കന്ററി പരീക്ഷകൾ നാളെ സമാപിക്കും: മൂല്യനിർണ്ണയം 3മുതൽ

ഹയർ സെക്കന്ററി പരീക്ഷകൾ നാളെ സമാപിക്കും: മൂല്യനിർണ്ണയം 3മുതൽ

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ ഒന്നും രണ്ടും വർഷ ഹയർ സെക്കന്ററി പരീക്ഷകൾ നാളെ സമാപിക്കും.2017 കേന്ദ്രങ്ങളിലായി ആകെ 8,55,372 വിദ്യാർത്ഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നത്. ആദ്യ 4,14,159 വിദ്യാർത്ഥികളാണ് ഒന്നാംവർഷ പരീക്ഷ എഴുതുന്നത്. രണ്ടാം...

എസ്എസ്എൽസി പരീക്ഷ ഇന്ന് സമാപിക്കും: ഫലം മെയ്‌ പകുതിയോടെ

എസ്എസ്എൽസി പരീക്ഷ ഇന്ന് സമാപിക്കും: ഫലം മെയ്‌ പകുതിയോടെ

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷകൾ ഇന്ന് പൂർത്തിയാകും. ഏപ്രിൽ 3മുതൽ മൂല്യനിർണ്ണയം ആരംഭിച്ച് മെയ്‌ പകുതിയോടെ എസ്എസ്എൽസി പരീക്ഷാഫലം പ്രസിദ്ധീകരിക്കും.ഈ വർഷത്തെ എസ്എസ്എൽസി, റ്റിഎച്ച്എസ്എൽസി,എഎച്ച്എസ്എൽസി പരീക്ഷകൾ മാർച്ച്‌ 4മുതലാണ്...

4 വർഷ ബിരുദം ജൂലൈ ഒന്നുമുതൽ: പൊതുസമയ ക്രമം വരും

4 വർഷ ബിരുദം ജൂലൈ ഒന്നുമുതൽ: പൊതുസമയ ക്രമം വരും

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ ഒന്നുമുതൽ 4 വർഷ ബിരുദ കോഴ്സുകൾ ആരംഭിക്കും. പ്രവേശനത്തിനുള്ള വിജ്ഞാപനം ജൂണിൽ പുറത്തിറങ്ങും. ഏകീകൃത അക്കാദമിക് കലണ്ടർ അടിസ്ഥാനമാക്കി പൊതുസമയക്രമം പാലിച്ചാണ് കണ്ണൂർ, കോഴ്‌സുകൾ നടക്കുക. കാലിക്കറ്റ്‌, എംജി, കാലടി, കേരള...

വെൽനസ് ആൻഡ് സ്പാ മാനേജ്‌മെന്റില്‍ പിജി ഡിപ്ലോമ: അവസാന തീയതി ഏപ്രിൽ 7

വെൽനസ് ആൻഡ് സ്പാ മാനേജ്‌മെന്റില്‍ പിജി ഡിപ്ലോമ: അവസാന തീയതി ഏപ്രിൽ 7

കാലടി:സംസ്കൃത ഭാഷയുടെ ശുദ്ധിയും ആയുർവേദത്തിലെ പഞ്ചകർമ്മയുടെ ഔഷധഗന്ധവും സ്പാ മാനേജ്മെന്റിന്റെ വൈദഗ്ധ്യവും ഒരുമിച്ച് ചേർന്ന ഒരു കോഴ്സ്. വിനോദസഞ്ചാര മേഖലയിൽ കേരളത്തിന്റെ സ്വന്തം ആയുർവേദവും പാശ്ചാത്യ സുഖ ചികിത്സാ സമ്പ്രദായമായ സ്പാ മാനേജ്മെന്റും ഒരു...

3 മുതൽ 6 വരെ ക്ലാസുകളിലെ സിബിഎസ്ഇ പാഠപുസ്തകങ്ങൾ പുതിയത്: മാറ്റം പുതിയ അധ്യയന വർഷംമുതൽ

3 മുതൽ 6 വരെ ക്ലാസുകളിലെ സിബിഎസ്ഇ പാഠപുസ്തകങ്ങൾ പുതിയത്: മാറ്റം പുതിയ അധ്യയന വർഷംമുതൽ

ന്യൂഡൽഹി:സിബിഎസ്ഇ സ്കൂളുകളിൽ 3 മുതൽ 6വരെ ക്ലാസുകളിൽ അടുത്ത അധ്യയന വർഷം മുതൽ പുതിയ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും. മാറ്റം വരുത്തിയ പുതിയ പുസ്തകങ്ങൾ എൻസിആർടി ഉടൻ പുറത്തിറക്കും. അതേസമയം മറ്റ് ക്ലാസുകളിലെ പാഠ്യപദ്ധ തിയിലും പാഠപുസ്‌തകങ്ങളിലും...

രാജ്യത്തെ വിവിധ സർവകലാശാലകളിലെ ബിരുദ പ്രവേശനം: CUET-UG അപേക്ഷ മാർച്ച്‌ 26വരെ

രാജ്യത്തെ വിവിധ സർവകലാശാലകളിലെ ബിരുദ പ്രവേശനം: CUET-UG അപേക്ഷ മാർച്ച്‌ 26വരെ

തിരുവനന്തപുരം:രാജ്യത്തെ വിവിധ സർവകലാശാലകളിലെ പ്രവേശനത്തിനുള്ള കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റിന് (CUET-UG 2024) അപേക്ഷിക്കാനുള്ള സമയം മാർച്ച്‌ 26ന് അവസാനിക്കും.ഫെബ്രുവരി 27മുതൽ അപേക്ഷ സമർപ്പണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ അപേക്ഷിക്കാൻ കഴിയാത്ത...

Useful Links

Common Forms