SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DJyDol6Ntu898w1sWLREHb
ന്യൂഡൽഹി: ഈ വർഷത്തെ സിഎ ഫൗണ്ടേഷൻ, ഇന്റർ പരീക്ഷകൾ മെയ്, ജൂൺ മാസങ്ങളിൽ നടക്കും. ഫൗണ്ടേഷൻ പരീക്ഷ ജൂൺ 24,26,28,30 തീയതികളിലും ഇന്റർമീഡിയറ്റ് ഗ്രൂപ്പ് 1 പരീക്ഷകൾ മേയ് 3,6,8,10 തീയതികളിലും ഗ്രൂപ്പ് 2പരീക്ഷകൾ 12,14,16,18 തീയതികളിലുമാണ് നടക്കുക. ഫൈനൽ ഗ്രൂപ്പ് 1 പരീക്ഷ മേയ് 2,4,7,8,9 തീയതികളിൽ നടക്കും.
സിഎ ഫൈനൽ പരീക്ഷയിൽ 11.09 ശതമാനം വിജയം: ഇന്റർ പരീക്ഷകളിൽ 12.72 ശതമാനം
ഗ്രൂപ്പ് 2 പരീക്ഷ മെയ് 11,13,15,17 തീയതികളിലും ഉണ്ടാകും. പരീക്ഷകൾക്കുള്ള ഓൺലൈൻ അപേക്ഷകൾ ഫെബ്രുവരി 3മുതൽ സമർപ്പിക്കാം. പിഴയില്ലാതെ ഫെബ്രുവരി 24വരെയും 600രൂപ പിഴയോടെ
3 മാർച്ച് 3 വരെയും അപേക്ഷ നൽകാം.
ഈ വർഷം കേരളത്തിൽ 14 പരീക്ഷാ കേന്ദ്രങ്ങളാണ് ഉണ്ടാകുക.