SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/JuuEU6443gVHL3cmafwn8g
മലപ്പുറം:സംസ്ഥാന സ്ഥാപനമായ ഐഎച്ച്‌ആർഡിയുടെ തവനൂർ പഠന കേന്ദ്രത്തിൽ ആരംഭിക്കുന്ന വിവിധ കോഴ്സുകൾക്ക് ഇപ്പോൾ അപേക്ഷിക്കാം. പി.ജി.ഡി.സി.എ (യോഗ്യത ബിരുദം), ഡി.സി.എ(യോഗ്യത പ്ലസ് ടു) , ഡറ്റാ എൻട്രി ടെക്നിക്സ് ആന്റ് ഓട്ടോമേഷൻ(യോഗ്യത പത്താം ക്ലാസ്സ്), സി.സി.ഏൽ.ഐ.എസ് (യോഗ്യത പത്താംതരം.) കോഴ്സുകളിലേക്കാണ് അവസരം. എസ്.സി , ഒ.ബി.സി(എച്ച്) വിഭാഗക്കാർക്ക് സൗജന്യ പഠനത്തോടൊപ്പം സ്റ്റൈപ്പെന്റും ലഭിക്കും. ജനുവരി 20നുള്ളിൽ അപേക്ഷ നൽകണം. ഫോൺ 0494 2688699