പ്രധാന വാർത്തകൾ
സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും 

HIGHER EDUCATION

എംജി സർവകലാശാല പരീക്ഷാ ഫലങ്ങൾ, പരീക്ഷകൾ, പരീക്ഷാ ടൈംടേബിൾ

എംജി സർവകലാശാല പരീക്ഷാ ഫലങ്ങൾ, പരീക്ഷകൾ, പരീക്ഷാ ടൈംടേബിൾ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS കോട്ടയം:2023 മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ സി.ബി.സി.എസ് -...

അഫ്സൽ ഉലമ (പ്രിലിമിനറി) ഇപ്പോൾ അപേക്ഷിക്കാം

അഫ്സൽ ഉലമ (പ്രിലിമിനറി) ഇപ്പോൾ അപേക്ഷിക്കാം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS തിരുവനന്തപുരം:അഫ്സൽ ഉലമ (പ്രിലിമിനറി)കോഴ്‌സിന് പത്താംതരം...

KEAM 2023: സംവരണ സർട്ടിഫിക്കറ്റുകൾ നൽകാത്തവർക്ക് വീണ്ടും അവസരം

KEAM 2023: സംവരണ സർട്ടിഫിക്കറ്റുകൾ നൽകാത്തവർക്ക് വീണ്ടും അവസരം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS തിരുവനന്തപുരം:2023 - 24ലെ കേരള എൻജിനിയറിങ്, ആർക്കിടെക്ച്ചർ,...

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി കേന്ദ്രങ്ങളിൽ പരിശീലനം: അപേക്ഷ തീയതി നീട്ടി

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി കേന്ദ്രങ്ങളിൽ പരിശീലനം: അപേക്ഷ തീയതി നീട്ടി

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS തിരുവനന്തപുരം:കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമി...

ബിടെക് ലാറ്ററൽ എൻട്രി: അപേക്ഷ ജൂൺ 26മുതൽ ജൂലൈ 20വരെ

ബിടെക് ലാറ്ററൽ എൻട്രി: അപേക്ഷ ജൂൺ 26മുതൽ ജൂലൈ 20വരെ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS തിരുവനന്തപുരം:സംസ്ഥാനത്തെ എഐസിടിഇ അംഗീകാരമുള്ള വിദ്യാഭ്യാസ...

മൂന്നാർ കേറ്ററിങ് കോളജിൽ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജി

മൂന്നാർ കേറ്ററിങ് കോളജിൽ ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളജി

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS തിരുവനന്തപുരം:സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള...

പോസ്റ്റ് ബേസിക് ബി.എസ്.സി. നഴ്‌സിങ് ഡിഗ്രി പ്രവേശനം: അപേക്ഷ 15വരെ

പോസ്റ്റ് ബേസിക് ബി.എസ്.സി. നഴ്‌സിങ് ഡിഗ്രി പ്രവേശനം: അപേക്ഷ 15വരെ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS തിരുവനന്തപുരം:സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ നഴ്‌സിംഗ്...

കണ്ണൂർ സർവകലാശാല പരീക്ഷ ടൈംടേബിൾ,പരീക്ഷാഫലങ്ങൾ

കണ്ണൂർ സർവകലാശാല പരീക്ഷ ടൈംടേബിൾ,
പരീക്ഷാഫലങ്ങൾ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS കണ്ണൂർ:ഒന്നാം സെമസ്റ്റർ ബി.എഡ് ഡിഗ്രി (റെഗുലർ/ സപ്ലിമെന്ററി/...

കണ്ണൂർ ബിരുദ പ്രവേശനം ഒന്നാം അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു, അസി. പ്രഫസർ നിയമനം

കണ്ണൂർ ബിരുദ പ്രവേശനം ഒന്നാം അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചു, അസി. പ്രഫസർ നിയമനം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS കണ്ണൂർ:2023-24 അധ്യയന വർഷത്തെ കണ്ണൂർ സർവ്വകലാശാല ബിരുദ...




കേരളത്തിലെ പ്ലസ് ടു സർട്ടിഫിക്കറ്റുകളിലെ പേര് മാറ്റം: നടപടി ഉണ്ടാകുമെന്ന് മന്ത്രി

കേരളത്തിലെ പ്ലസ് ടു സർട്ടിഫിക്കറ്റുകളിലെ പേര് മാറ്റം: നടപടി ഉണ്ടാകുമെന്ന് മന്ത്രി

തിരുവനന്തപുരം:കേരളത്തിലെ പ്ലസ് ടു സർട്ടിഫിക്കറ്റുകളിലെ പേര് മാറി വരുന്ന കാര്യത്തിൽ നടപടി ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി. കേരളത്തിൽ നിന്നുള്ള പ്ലസ് ടു സർട്ടിഫിക്കറ്റുകളിൽ കേരള ബോർഡ് ഓഫ് ഹയർ സെക്കൻഡറി എക്സാമിനേഷൻ എന്നാണ്...

പിജി പ്രവേശനം: ലേറ്റ് രജിസ്ട്രഷൻ 10മുതൽ

പിജി പ്രവേശനം: ലേറ്റ് രജിസ്ട്രഷൻ 10മുതൽ

തേഞ്ഞിപ്പലം:പിജി ക്യാപ് ലേറ്റ് രജിസ്‌ട്രേഷനുള്ള സൗകര്യം സെപ്റ്റംബർ 10 മുതൽ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ ലഭ്യമാകുമെന്ന് കാലിക്കറ്റ്‌ സർവകലാശാല. 2024 - 2025 അധ്യായന വര്‍ഷത്തെ ഏകജാലകം മുഖേനയുള്ള പി.ജി. പ്രവേശനത്തിന് (പി. ജി. ക്യാപ് - 2024) ഒഴിവുള്ള...

അക്കാദമിക് കൗൺസിലർമാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

അക്കാദമിക് കൗൺസിലർമാരുടെ പാനലിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

കൊല്ലം:ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ കേരളത്തിലെ 14 ജില്ലകളിലുമുള്ള പഠനകേന്ദ്രങ്ങളിൽ വിവിധ വിഷയങ്ങളിൽ യുജി/ പിജി പ്രോഗ്രാമുകളുടെ കൗൺസിലിങ്ങിനായി അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നു. ഇതിലേക്കായി കോളേജ് / യൂണിവേഴ്സിറ്റി സർവീസിലുള്ളവർക്കും,...

കാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശനം നീട്ടി

കാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശനം നീട്ടി

തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലയുടെ 2024 - 2025 അധ്യായന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള സമയം ആഗസ്റ്റ് 31വരെ നീട്ടി. 31ന് വൈകീട്ട് 3വരെ രജിസ്റ്റർ ചെയ്യാം. യുജി ലേറ്റ് രജിസ്ട്രേഷന്‍ സൗകര്യം 31ന് ഉച്ചക്ക് 12.00 മണി വരെ ലഭ്യമാകും. വിവിധ അഫിലിയേറ്റഡ്...

എ.ടെക് പ്രവേശനത്തിനുള്ള കരട് റാങ്ക് ലിസ്റ്റ്: ന്യൂനതകൾ ഇന്ന് പരിഹരിക്കാം

എ.ടെക് പ്രവേശനത്തിനുള്ള കരട് റാങ്ക് ലിസ്റ്റ്: ന്യൂനതകൾ ഇന്ന് പരിഹരിക്കാം

തിരുവനന്തപുരം:സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള കോളജുകളിലെ എംടെക് പ്രവേശന നേടുന്നതിന് ഗേറ്റ് സ്കോർ, സി.ജി.പി.എ, നേറ്റിവിറ്റി, റിസർവേഷൻ കാറ്റഗറി എന്നിവയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഡ്രാഫ്റ്റ് റാങ്ക്‌ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഡ്രാഫ്റ്റ്...

ലാറ്ററൽ എൻട്രി സ്‌പോട്ട് അഡ്മിഷൻ 29, 30 തീയതികളിൽ

ലാറ്ററൽ എൻട്രി സ്‌പോട്ട് അഡ്മിഷൻ 29, 30 തീയതികളിൽ

തിരുവനന്തപുരം:സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർക്കാർ / എയ്ഡഡ് / ഐഎച്ച്ആർഡി / കേപ്പ് സ്വാശ്രയ പോളിടെക്‌നിക് കോളജുകളിലെ ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്ക് നേരിട്ടുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ സ്‌പോട്ട് അഡ്മിഷൻ ആഗസ്റ്റ് 29, 30 തീയതികളിലായി അതതു...

KEAM 2024: താൽക്കാലിക അലോട്മെന്റ് 28ന്,ഫൈനൽ അലോട്മെന്റ് 29ന്

KEAM 2024: താൽക്കാലിക അലോട്മെന്റ് 28ന്,ഫൈനൽ അലോട്മെന്റ് 29ന്

തിരുവനന്തപുരം:കേരള എൻജിനീയറിങ് / ഫാർമസി പ്രവേശനത്തിനുള്ള മൂന്നാംഘട്ട ഓപ്ഷൻ സമർപ്പണവും ആർക്കിടെക്ചറിന്റെ രണ്ടാംഘട്ട ഓപ്ഷൻ കൺഫർമേഷനും ആരംഭിച്ചു. ഈ മാസം 26 വരെ സമർപ്പിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ 28ന് താൽക്കാലിക അലോട്മെന്റും 29ന് ഫൈനൽ അലോട്മെന്റും പ്രസിദ്ധീകരിക്കും....

കെ.ടെറ്റ് ഉത്തരസൂചികകൾ പ്രസിദ്ധീകരിച്ചു

കെ.ടെറ്റ് ഉത്തരസൂചികകൾ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:കെ.ടെറ്റ് കാറ്റഗറി I, II, III, IV പരീക്ഷകളുടെ റെക്ടിഫൈഡ് ഉത്തര സൂചികകൾ പ്രസിദ്ധീകരിച്ചു. സൂചികകൾ ഇപ്പോൾ പരീക്ഷാഭവന്റെ https://pareekshabhavan.kerala.gov.in, https://ktet.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ...

ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റിയിൽ വിവിധ ഒഴിവുകൾ.

ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റിയിൽ വിവിധ ഒഴിവുകൾ.

തിരുവനന്തപുരം:വനിത ശിശു വികസന വകുപ്പിന്റെ സ്റ്റേറ്റ് ചൈൽഡ് പ്രൊട്ടക്ഷൻ സൊസൈറ്റിയുടെ കീഴിൽ നടപ്പിലാക്കുന്ന മിഷൻ വാത്സല്യ പദ്ധതിയിലെ വിവിധ ഒഴിവുകളിലേക്ക് അവസരം. പ്രോഗ്രാം ഓഫീസർ, അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ശരണബാല്യം പദ്ധതിയിലെ റെസ്ക്യൂ ഓഫീസർ തസ്തികകളിൽ...

ഉജ്ജ്വല ബാല്യം പുരസ്കാരം: അപേക്ഷ 31വരെ നീട്ടി

ഉജ്ജ്വല ബാല്യം പുരസ്കാരം: അപേക്ഷ 31വരെ നീട്ടി

തിരുവനന്തപുരം:വനിത ശിശുവികസന വകുപ്പ് സംസ്ഥാനതല ശിശുദിനാഘോഷങ്ങളോടനുബന്ധിച്ച്, വ്യത്യസ്ത മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള ഉജ്ജ്വല ബാല്യം പുരസ്കാരത്തിന് ആഗസ്റ്റ് 31 വരെ അപേക്ഷിക്കാം. വയനാട് ദുരന്തത്തിന്റെ...

Useful Links

Common Forms