SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/COOYfOrPRAWEDrSuyZsPLS
കോട്ടയം:മഹാത്മാ ഗാന്ധി സർവകലാശാലയിലെ വിവിധ വകുപ്പുകളിലെയും, ഇൻറർ സ്‌കൂൾ സെൻററുകളിലെയും പി.ജി പ്രോഗ്രാമൂകളിലേക്കുള്ള പ്രവേശന പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം https://cat.mgu.ac.in/ എന്ന വെബ്‌സൈറ്റിൽ പരിശോധിക്കാം. രേഖകൾ സമർപ്പിക്കാത്ത സ്‌പോർട്ട്‌സ് ക്വാട്ട അപേക്ഷകർ ജൂൺ 29ന് രാത്രി 12 മണിക്ക് മുൻപ് രജിസ്റ്റേർഡ് ഇ-മെയിൽ വിലാസത്തിൽ ലഭിച്ച ലിങ്ക് മുഖേന രേഖകൾ സമർപ്പിക്കണം. ഫോൺ: 0481 2733595, ഇ-മെയിൽ: cat@mgu.ac.in