പ്രധാന വാർത്തകൾ
കലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾ

SCHOOL/ COLLEGE EDITION

ഡിഗ്രി വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം

ഡിഗ്രി വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം

കുറ്റിപ്പുറം: പിന്നോക്ക വിഭാഗങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് വിവിധ പദ്ധതികളുടെ ഭാഗമായി കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് ഡിഗ്രി വിദ്യാർത്ഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്യും. 2018 -19ലെ...

ഓൺലൈൻ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി പരീക്ഷ: വർക്ക്‌ഷീറ്റ് വീടുകളിൽ എത്തിച്ചു നൽകാനൊരുങ്ങി എസ്.എസ്.കെ

ഓൺലൈൻ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി പരീക്ഷ: വർക്ക്‌ഷീറ്റ് വീടുകളിൽ എത്തിച്ചു നൽകാനൊരുങ്ങി എസ്.എസ്.കെ

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിൽ വീട്ടിൽ ഓൺലൈൻ പഠനകാലം ചെലവഴിക്കുന്ന കുട്ടികളുടെ പഠനം വിലയിരുത്താൻ പരീക്ഷ നടത്താനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. സമഗ്രശിക്ഷാ കേരളയുടെ(എസ്എസ്കെ) നേതൃത്വത്തിൽ...

100 സ്‌കൂളുകളുടെ നിർമാണം പൂർത്തിയാക്കി കൈറ്റ്: ഏറ്റവും കൂടുതൽ സ്കൂളുകൾ മലപ്പുറം ജില്ലയിൽ

100 സ്‌കൂളുകളുടെ നിർമാണം പൂർത്തിയാക്കി കൈറ്റ്: ഏറ്റവും കൂടുതൽ സ്കൂളുകൾ മലപ്പുറം ജില്ലയിൽ

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) 100 സ്‌കൂളുകളുടെ നിർമാണം പൂർത്തിയാക്കി. അഞ്ച് കോടി രൂപ വീതം ചെലവഴിച്ച് 141...

സമന്വയയിലെ സാങ്കേതിക തകരാറുകൾക്ക് പരിഹാരം

സമന്വയയിലെ സാങ്കേതിക തകരാറുകൾക്ക് പരിഹാരം

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് വിദ്യാലയങ്ങളിലെ നിയമനാംഗീകാര നടപടികൾ, സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ തസ്തിക നിർണ്ണയം എന്നിവ സുതാര്യമായി നടത്തുന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ\'സമന്വയ\'യിലെ അപ്രൂവൽ...

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട എട്ടാം ക്ലാസുവരെയുള്ള കുട്ടികൾക്ക് ഭക്ഷ്യകിറ്റ് വിതരണം

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട എട്ടാം ക്ലാസുവരെയുള്ള കുട്ടികൾക്ക് ഭക്ഷ്യകിറ്റ് വിതരണം

തിരുവനന്തപുരം: 2020-21 അധ്യയന വർഷം സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പ്രീ പ്രൈമറി മുതൽ എട്ടാം ക്ലാസുവരെയുള്ള കുട്ടികൾക്ക് ഭക്ഷ്യ ഭദ്രതാ അലവൻസായി അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ ഭക്ഷ്യകിറ്റ്...

വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം പകരാൻ സ്റ്റഡി അറ്റ് ചാണക്യയുടെ ഓൺലൈൻ പാദവാർഷിക പരീക്ഷയ്ക്ക് തുടക്കമായി

വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം പകരാൻ സ്റ്റഡി അറ്റ് ചാണക്യയുടെ ഓൺലൈൻ പാദവാർഷിക പരീക്ഷയ്ക്ക് തുടക്കമായി

തൃശൂർ: മുടങ്ങിക്കിടക്കുന്ന അധ്യയന വർഷത്തിൽ വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം പകർന്ന് സ്റ്റഡി അറ്റ് ചാണക്യയുടെ ഓൺലൈൻ പാദവാർഷിക പരീക്ഷ. വിദ്യാർഥികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സൗജന്യ പാദവാർഷിക...

സ്കൂൾ പാചകതൊഴിലാളികൾക്ക് കോവിഡ് കാല ധനസഹായം

സ്കൂൾ പാചകതൊഴിലാളികൾക്ക് കോവിഡ് കാല ധനസഹായം

തിരുവനന്തപുരം: സ്കൂൾ പാചകത്തൊഴിലാളികൾക്ക് ദുരിതാശ്വാസനിധിയിൽ നിന്നും 1000 രൂപ സഹായധനം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. കോവിഡ് വ്യാപനത്തെ തുടർന്ന് സ്കൂൾ അടച്ചതും, ഉച്ചഭക്ഷണ പദ്ധതി ആരംഭിക്കാൻ കഴിയാത്ത...

ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ കുടിവെള്ള പരിശോധന ലാബുകള്‍: ഭരണാനുമതിയായതായി എംഎല്‍എ

ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ കുടിവെള്ള പരിശോധന ലാബുകള്‍: ഭരണാനുമതിയായതായി എംഎല്‍എ

തിരുവനന്തപുരം: വാമനപുരം മണ്ഡലത്തിലെ 10 ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ കുടിവെള്ള പരിശോധനാ ലാബുകള്‍ സ്ഥാപിക്കുന്നതിന് ഭരണാനുമതിയായി. ഡി.കെ.മുരളി എം.എല്‍.എയുടെ പ്രത്യേക വികസന നിധിയില്‍ നിന്ന് 15 ലക്ഷം...

നഷ്ടപ്പെട്ട പരീക്ഷയെ തിരിച്ചുപിടിക്കാൻ ഒരുങ്ങി സ്റ്റഡി അറ്റ് ചാണക്യ

നഷ്ടപ്പെട്ട പരീക്ഷയെ തിരിച്ചുപിടിക്കാൻ ഒരുങ്ങി സ്റ്റഡി അറ്റ് ചാണക്യ

തിരുവനന്തപുരം: സ്കൂൾ അടച്ചുപൂട്ടലിനെത്തുടർന്ന് ഓൺലൈൻ ക്ലാസ്സുകൾകളിലേർപ്പെടുന്ന വിദ്യാർത്ഥികൾക്ക് പാദ വാർഷിക പരീക്ഷ  സൗജന്യമായി സംഘടിപ്പിച്ച് സ്റ്റഡി അറ്റ് ചാണക്യ. അധ്യയന വർഷം പാതി പിന്നിടുമ്പോൾ...

വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ ബാലശക്തി, ബാലകല്യാൺ  പുരസ്കാരങ്ങൾക്ക്  അപേക്ഷിക്കാം

വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ ബാലശക്തി, ബാലകല്യാൺ പുരസ്കാരങ്ങൾക്ക് അപേക്ഷിക്കാം

School Vartha App ആലപ്പുഴ: വിജ്ഞാനം, കലാ - കായിക, സാംസ്‌കാരിക രംഗം, സാമൂഹ്യ സേവനം, ധീരത, കണ്ടുപിടിത്തം എന്നീ മേഖലകളിൽ അസാധാരണ പ്രാഗത്ഭ്യം ഉള്ള കുട്ടികൾക്ക് വനിതാ ശിശു വികസന മന്ത്രാലയം...

പിഎംശ്രീ പദ്ധതി: കേരളത്തെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

പിഎംശ്രീ പദ്ധതി: കേരളത്തെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

തിരുവനന്തപുരം:പിഎം ശ്രീയിൽ ഒപ്പുവച്ച കേരള സർക്കാരിന് അഭിനന്ദനവുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നടപ്പാക്കിയ പിഎം ശ്രീ പദ്ധതി സ്കൂളുകളുടെ വികസനത്തിൽ നിർണായക പങ്ക് വഹിക്കുമെന്നും പിഎം ശ്രീയിൽ ഒപ്പുവച്ച...

കേരള ആരോഗ്യ സർവകലാശാല സി-സോൺ ഫുട്ബോൾ: എംഇഎസ് മെഡിക്കൽ കോളജിന് കിരീടം

കേരള ആരോഗ്യ സർവകലാശാല സി-സോൺ ഫുട്ബോൾ: എംഇഎസ് മെഡിക്കൽ കോളജിന് കിരീടം

പാലക്കാട്: കേരള ആരോഗ്യ ശാസ്‌ത്ര സർവകലാശാല (KUHS) സി സോൺ ഫുട്ബോൾ ടൂർണമെന്റിൽ പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളേജ് ടീം കിരീടം. ഫൈനലിൽ PIMS NURSING നെ 2-0 എന്ന ഗോൾ നിലയിൽ തോൽപ്പിച്ചാണ് എംഇഎസ് ടീം വിജയമുറപ്പിച്ചത്. എംബിബിഎസ്, ബിഡിഎസ് പ്രവേശനം: ഷെഡ്യൂൾ...

ആലത്തിയൂർ കെഎച്ച്എം ഹയർ സെക്കന്ററി സ്ക്കൂളിന് അഭിമാനമായി ഡോ. എ.സി.പ്രവീൺ

ആലത്തിയൂർ കെഎച്ച്എം ഹയർ സെക്കന്ററി സ്ക്കൂളിന് അഭിമാനമായി ഡോ. എ.സി.പ്രവീൺ

തിരൂർ:പ്രശസ്ത കവിയത്രിയും പരിസ്ഥിതി പ്രവർത്തകയുമായിരുന്ന സുഗതകുമാരി ടീച്ചറുടെ ഓർമ്മയ്ക്കായ് നൽകുന്ന ഗുരുജ്യോതി സംസ്ഥാന അധ്യാപക അവാർഡുകളിൽ ഒന്ന് നേടിയ തിരൂർ ആലത്തിയൂർ കെഎച്ച്എം ഹയർ സെക്കന്ററി സ്ക്കൂൾ കൊമേഴ്സ് അധ്യാപകൻ ഡോ.എ.സി.പ്രവീൺ അവാർഡ്...

പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട് കേരളം: തടഞ്ഞുവച്ച ഫണ്ട് ഉടൻ

പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ട് കേരളം: തടഞ്ഞുവച്ച ഫണ്ട് ഉടൻ

തിരുവനന്തപുരം:സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിടുന്ന പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പിട്ടു. സംസ്ഥാനത്തിന് വേണ്ടി വിദ്യാഭ്യാസ സെക്രട്ടറിയാണ് പദ്ധതിയിൽ ഒപ്പ് വെച്ചത്. പിഎം ശ്രീ പദ്ധതിയിൽ കേരളം ഒപ്പ് വച്ചതോടെ ഇതുവരെ തടഞ്ഞ് വെച്ച ഫണ്ട് ഉടൻ...

ഒരു ഷൂ പോലുമില്ലാതെ കളിച്ചു പഠിച്ചു: ഞങ്ങൾക്ക്‌ ജയിച്ചേ മതിയാകൂ

ഒരു ഷൂ പോലുമില്ലാതെ കളിച്ചു പഠിച്ചു: ഞങ്ങൾക്ക്‌ ജയിച്ചേ മതിയാകൂ

തിരുവനന്തപുരം:കളിച്ചു പഠിക്കാൻ എനിക്കൊരു നല്ല ഷൂ പോലും ഇല്ലായിരുന്നു.. എന്റെ കൂട്ടുകാരുടെയും കോച്ചിൻ്റെയും പിന്തുണ കൊണ്ടാണ് ഞാൻ ഇവിടെ വരെ എത്തിയത്… നാളത്തെ കളിയിൽ ഞങ്ങൾ കപ്പ് നേടും! വൈഷ്ണവിയുടെ ആത്മവിശ്വാസത്തിന് വിജയത്തിളക്കം. വയനാടിൻ്റെ...

ഫോറൻസിക് സയൻസ് കോഴ്സുകളിൽ പ്രവേശനം: അപേക്ഷ നവംബർ 8വരെ

ഫോറൻസിക് സയൻസ് കോഴ്സുകളിൽ പ്രവേശനം: അപേക്ഷ നവംബർ 8വരെ

തിരുവനന്തപുരം: നാഷണൽ ഫോറൻസിക് സയൻസസ് സർവകലാശാലയുടെ ഗുജറാത്ത് ഗാന്ധിനഗർ കാമ്പസിൽ ഫോറൻസിക് സയൻസ് കോഴ്സുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സ്കൂൾ ഓഫ് മെഡിക്കോ ലീഗൽ സ്റ്റഡീസ്...

JEE 2026: ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ തീയതികൾ പ്രഖ്യാപിച്ചു

JEE 2026: ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ തീയതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2026ലെ എഞ്ചിനീയറിങ് പ്രവേശന പരീക്ഷയായ ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ (JEE) പരീക്ഷ തീയതികൾ നാഷണൽ ടെസ്റ്റിങ് ഏജൻസി പ്രഖ്യാപിച്ചു. എൻഐടികൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി (ഐഐടി)കൾ, മറ്റു കേന്ദ്ര സാങ്കേതിക സ്ഥാപനങ്ങൾ...

രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിൽ പിഎച്ച്ഡി പ്രവേശനം

രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിൽ പിഎച്ച്ഡി പ്രവേശനം

തിരുവനന്തപുരം: രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജിയിൽ പിഎച്ച്ഡി പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. 2026 ജനുവരിയില്‍ ആരംഭിക്കുന്ന ബയോടെക്നോളജിയുടെ വിവിധ മേഖലകളിലെ പിഎച്ച്ഡി പ്രോഗ്രാമുകളിലാണ് പ്രവേശനം. മെഡിക്കല്‍ സയന്‍സസ്/ഫാര്‍മസ്യൂട്ടിക്കല്‍/...

ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വിദേശപഠന സ്കോളർഷിപ്പ്: അപേക്ഷ 31വരെ

ന്യൂനപക്ഷ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് വിദേശപഠന സ്കോളർഷിപ്പ്: അപേക്ഷ 31വരെ

തിരുവനന്തപുരം:സംസ്ഥാനത്തെ ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് വിദേശ സർവകലാശാലകളിൽ ബിരുദ-ബിരുദാനന്തര - പിഎച്ച്ഡി കോഴ്സുകളിൽ പഠിക്കുന്നതിനായി ന്യൂനപക്ഷക്ഷേമ വകുപ്പ് നൽകുന്ന സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഒക്ടോബർ 31വരെ മാത്രമാണ്...

ടെറിട്ടോറിയൽ ആർമിയിൽ സോൾജിയർ: 2587 ഒഴിവുകൾ

ടെറിട്ടോറിയൽ ആർമിയിൽ സോൾജിയർ: 2587 ഒഴിവുകൾ

തിരുവനന്തപുരം: ടെറിട്ടോറിയൽ ആർമിയിൽ സോൾജിയർ തസ്തികയിലുള്ള 2587 ഒഴിവുകളിലേക്കുള്ള നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ചെന്നൈ ഉൾപ്പെടെയുള്ള 13 ഇൻഫെൻട്രി ബറ്റാലിയനുകളിലായാണ് നിയമനം. കേരളവും ലക്ഷദ്വീപും ഉൾപ്പെട്ട സോൺ നാലിൽ 1161 ഒഴിവുകളുണ്ട്. കേരളം,...

Useful Links

Common Forms