പ്രധാന വാർത്തകൾ
സ്‌പോർട്‌സ് ക്വാട്ട, കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്‌മെന്റ് ക്വാട്ട പ്രവേശനങ്ങൾ 27ന് പൂർത്തിയാക്കും  പ്ലസ് വൺ സപ്ലിമെന്ററി അലോട്മെന്റ്: വേക്കൻസി ലിസ്റ്റ്  28ന് വായനയ്‌ക്ക് ഇനി 10 മാർക്ക്: ഗ്രേസ് മാർക്ക് ഈ വർഷം മുതൽഎസ്എസ്എൽസി സേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചുസ്കൂളുകളിൽ ഇനി ബിരിയാണി, ഫ്രൈഡ്‌ റൈസ്‌, പായസം: പുതിയ ഉച്ചഭക്ഷണ വിഭവങ്ങൾ ഉടൻപ്ലസ് വൺ ക്ലാസുകൾ ഇന്നുമുതൽ: പ്രവേശനോത്സവം വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുംമഴ കുറയുന്നില്ല: ജൂൺ 17ലെ അവധി അറിയിപ്പ്എംജി സര്‍വകലാശാല ബിരുദ പ്രവേശനം:ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചുകാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശനം: ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചുകനത്ത മഴ തുടരുന്നു: നാളെ 12 ജില്ലകളിൽ അവധി

വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ ബാലശക്തി, ബാലകല്യാൺ പുരസ്കാരങ്ങൾക്ക് അപേക്ഷിക്കാം

Sep 10, 2020 at 1:28 pm

Follow us on

\"\"

ആലപ്പുഴ: വിജ്ഞാനം, കലാ – കായിക, സാംസ്‌കാരിക രംഗം, സാമൂഹ്യ സേവനം, ധീരത, കണ്ടുപിടിത്തം എന്നീ മേഖലകളിൽ അസാധാരണ പ്രാഗത്ഭ്യം ഉള്ള കുട്ടികൾക്ക് വനിതാ ശിശു വികസന മന്ത്രാലയം ഏർപ്പെടുത്തിയിട്ടുള്ള ബാലശക്തി പുരസ്കാരം, കുട്ടികളുടെ ക്ഷേമം, ഉന്നമനം, സംരക്ഷണം എന്നിവയ്ക്കായി പ്രവർത്തിക്കുന്ന വ്യക്തികൾ /സ്ഥാപനങ്ങൾക്കായുള്ള ബാലകല്യാൺ പുരസ്‌കാരം എന്നിവയ്ക്കായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ /നോമിനേഷനുകൾ https://nea-wcd.nic.in/ എന്ന വെബ്പോർട്ടൽ മുഖേന സെപ്റ്റംബർ 15 ന് മുൻപ് സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ :0477-224 1644

\"\"

Follow us on

Related News