പ്രധാന വാർത്തകൾ
ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി

പ്രധാന വാർത്തകൾ

യു‌ജി‌സി-നെറ്റ്, ഇഗ്നോ, ഡൽഹി പ്രവേശന പരീക്ഷ തീയതികൾ  പ്രഖ്യാപിച്ച് എൻ.ടി.എ

യു‌ജി‌സി-നെറ്റ്, ഇഗ്നോ, ഡൽഹി പ്രവേശന പരീക്ഷ തീയതികൾ പ്രഖ്യാപിച്ച് എൻ.ടി.എ

School Vartha App ന്യൂഡൽഹി: യു‌ജി‌സി-നെറ്റ്, ഇഗ്നോ ഓപ്പൺ‌മാറ്റ്, പിഎച്ച്ഡി, ഡൽഹി യൂണിവേഴ്സിറ്റി പ്രവേശന പരീക്ഷ, ഐ‌.സി‌.ആർ (എ‌.ഐ‌.ഇ‌.ഇ‌.എ) പരീക്ഷകൾ ഉൾപ്പെടെ വിവിധ പരീക്ഷകളുടെ പുതുക്കിയ തീയതികൾ ദേശീയ...

ഐ.എച്ച്.ആർ. ഡിയ്ക്ക് പുതിയ ആസ്ഥാന മന്ദിരം

ഐ.എച്ച്.ആർ. ഡിയ്ക്ക് പുതിയ ആസ്ഥാന മന്ദിരം

School Vartha App തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക മേഖലയിലെ മാനവ വിഭവശേഷി വികസനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയ്ക്ക് തിരുവനന്തപുരത്ത് പുതിയ ആസ്ഥാനമന്ദിരം....

സമഗ്ര ശിക്ഷാ കേരള: 840.98 കോടി രൂപയുടെ വാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക്  കൗണ്‍സില്‍ അംഗീകാരം

സമഗ്ര ശിക്ഷാ കേരള: 840.98 കോടി രൂപയുടെ വാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് കൗണ്‍സില്‍ അംഗീകാരം

School Vartha App തിരുവനന്തപുരം: സമഗ്ര ശിക്ഷാ കേരളം ആവിഷ്കരിച്ച 718 കോടി രൂപയുടെ വിദ്യാഭ്യാസ പ്രവര്‍ത്തന പദ്ധതികള്‍ക്ക് അംഗീകാരം. പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി  സി രവീന്ദ്രനാഥിന്‍റെ അധ്യക്ഷതയില്‍...

പ്ലസ് വൺ  പ്രവേശനം: അപേക്ഷ തീയതി നീട്ടി

പ്ലസ് വൺ പ്രവേശനം: അപേക്ഷ തീയതി നീട്ടി

School Vartha App തിരുവനന്തപുരം: ഒന്നാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി  പ്രവേശന തീയതി ഓഗസ്റ്റ് 25 വരെ ദീർഘിപ്പിച്ചു. 25ന് വൈകീട്ട് 5 മണി വരെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷ...

എസ്.എസ്.എൽ.സി,  ഹയർസെക്കൻഡറി ഇംപ്രൂവ്‌മെന്റ്‌ പരീക്ഷകൾ 22ന്:          സേ പരീക്ഷകളും നടത്തും

എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി ഇംപ്രൂവ്‌മെന്റ്‌ പരീക്ഷകൾ 22ന്: സേ പരീക്ഷകളും നടത്തും

School Vartha App തിരുവനന്തപുരം: ഹയർസെക്കൻഡറി,  വൊക്കേഷണൽ ഹയർസെക്കൻഡറി, ടെക്നിക്കൽ ഹയർസെക്കൻഡറി, ആർട്ട്‌ ഹയർസെക്കൻഡറി  സേ/ഇംപ്രൂവ്‌മെന്റ്‌  പരീക്ഷകൾ സെപ്റ്റംബർ 22 ന് തുടങ്ങും. എസ്.എസ്.എൽ.സി, ...

സി.ബി.എസ്.ഇ അടക്കമുള്ള കേന്ദ്ര വിദ്യാലയങ്ങളിൽ പഠിക്കുന്ന  27 ശതമാനം വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യമില്ല: എൻ.സി.ആർ.ടി

സി.ബി.എസ്.ഇ അടക്കമുള്ള കേന്ദ്ര വിദ്യാലയങ്ങളിൽ പഠിക്കുന്ന 27 ശതമാനം വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യമില്ല: എൻ.സി.ആർ.ടി

School Vartha App ന്യൂഡൽഹി: സി.ബി.എസ്.ഇ അടക്കമുള്ള കേന്ദ്ര വിദ്യാലയങ്ങളിൽ പഠിക്കുന്ന 27 ശതമാനം വിദ്യാർത്ഥികൾക്കും സ്മാർട്ഫോണുകളും ലാപ്ടോപ്പുകളും തുടങ്ങി ഓൺലൈൻ പഠനോപകരണങ്ങൾ  ഇല്ലാത്തത് ...

സ്കൂളുകളിൽ സ്ഥിരം സുരക്ഷാ ഉപദേശക സമിതി രൂപീകരിക്കാൻ ആലോചന

സ്കൂളുകളിൽ സ്ഥിരം സുരക്ഷാ ഉപദേശക സമിതി രൂപീകരിക്കാൻ ആലോചന

School Vartha App തിരുവനന്തപുരം: സ്കൂളുകളിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷ കണക്കിലെടുത്ത് സ്ഥിരം സുരക്ഷാ ഉപദേശക സമിതി രൂപീകരിക്കാൻ ആലോചന. അപകട സാധ്യത മുന്നിൽ കണ്ട് സുരക്ഷാ മുന്നറിയിപ്പ്...

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രം പരീക്ഷ എഴുതാം:  ജെ.ഇ.ഇ, നീറ്റ് പരീക്ഷയുടെ നിബന്ധനകൾ പുറത്തിറക്കി എൻടിഎ

കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രം പരീക്ഷ എഴുതാം: ജെ.ഇ.ഇ, നീറ്റ് പരീക്ഷയുടെ നിബന്ധനകൾ പുറത്തിറക്കി എൻടിഎ

School Vartha App ന്യൂഡൽഹി: രാജ്യത്ത് ജെ.ഇ.ഇ, നീറ്റ് പരീക്ഷകളെഴുതാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. പരീക്ഷ ദിവസം കോവിഡ് ഇല്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ്...

സ്‌കൂളുകളിലെ ഹൈടെക്  ഉപകരണങ്ങളുടെ പ്രവർത്തനക്ഷമത പരിശോധിക്കാൻ നിർദേശം

സ്‌കൂളുകളിലെ ഹൈടെക് ഉപകരണങ്ങളുടെ പ്രവർത്തനക്ഷമത പരിശോധിക്കാൻ നിർദേശം

School Vartha App തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് സ്‌കൂളുകൾ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ അതത് വിദ്യാലയങ്ങളിലെ ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗവും പരിരക്ഷയും അടിയന്തിരമായി പരിശോധിക്കണമെന്ന്...

സ്‌കൂള്‍ സിലബസ് വെട്ടിച്ചുരുക്കേണ്ടെന്ന്  കരിക്കുലം കമ്മിറ്റി: ഓൺലൈൻ ക്ലാസുകൾ കാര്യക്ഷമമാക്കും

സ്‌കൂള്‍ സിലബസ് വെട്ടിച്ചുരുക്കേണ്ടെന്ന് കരിക്കുലം കമ്മിറ്റി: ഓൺലൈൻ ക്ലാസുകൾ കാര്യക്ഷമമാക്കും

School Vartha App തിരുവനന്തപുരം: കോവിഡ് വ്യാപന സാഹചര്യത്തിൽ സ്കൂളുകൾ അടഞ്ഞു കിടക്കുകയാണെങ്കിലും സിലബസ് വെട്ടിച്ചുരുക്കേണ്ടതില്ലെന്ന് കരിക്കുലം കമ്മറ്റി തീരുമാനം. ഇപ്പോൾ നടക്കുന്ന ഓൺലൈൻ പഠനരീതി...

കാലിക്കറ്റ്‌ അറബിക് കോഴ്‌സ് റാങ്ക്‌ലിസ്റ്റ്, റഗുലര്‍ സപ്ലിമെന്ററി പരീക്ഷ, സീറ്റ് ഒഴിവ്, പരീക്ഷകൾ, പരീക്ഷാഫലങ്ങൾ

കാലിക്കറ്റ്‌ അറബിക് കോഴ്‌സ് റാങ്ക്‌ലിസ്റ്റ്, റഗുലര്‍ സപ്ലിമെന്ററി പരീക്ഷ, സീറ്റ് ഒഴിവ്, പരീക്ഷകൾ, പരീക്ഷാഫലങ്ങൾ

തേഞ്ഞിപ്പലം:കാലിക്കറ്റ് സര്‍വകലാശാലാ അറബിക് പഠനവിഭാഗം 2023-24 അദ്ധ്യയന...