
തിരുവനന്തപുരം: ഒന്നാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പ്രവേശന തീയതി ഓഗസ്റ്റ് 25 വരെ ദീർഘിപ്പിച്ചു. 25ന് വൈകീട്ട് 5 മണി വരെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിച്ചശേഷം ക്യാൻഡിഡേറ്റ് ലോഗിൻ ചെയ്യാനുള്ള സമയവും ഓഗസ്റ്റ് 25 വരെ നീട്ടിയിട്ടുണ്ട്. പുതുക്കിയ അഡ്മിഷൻ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
0 Comments