പ്രധാന വാർത്തകൾ
ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി

പ്രധാന വാർത്തകൾ

മുഖ്യമന്ത്രി ദീപാവലി ആശംസകൾ നേർന്നു

മുഖ്യമന്ത്രി ദീപാവലി ആശംസകൾ നേർന്നു

തിരുവനന്തപുരം: മനുഷ്യത്വത്തിന്റെ പ്രകാശന വേളയാക്കി ദീപാവലിയെ  മാറ്റാൻ ഏവർക്കും കഴിയട്ടെ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആശംസിച്ചു. നൻമയുടെ സന്ദേശമാണ് ദീപാവലിയുടേത്. എല്ലാ വിധത്തിലുമുള്ള...

വിഎച്ച്എസ്ഇ ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഡിസംബർ 18 മുതൽ

വിഎച്ച്എസ്ഇ ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഡിസംബർ 18 മുതൽ

തിരുവനന്തപുരം: വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ ഡിസംബർ 18 മുതൽ ആരംഭിക്കും. റഗുലർ വിഭാഗം വിദ്യാർഥികൾ ഫീസടച്ച് അപേക്ഷകൾ നവംബർ 18 നകവും രണ്ടാം വർഷ അന്തിമ പരീക്ഷയിൽ യോഗ്യത...

നവംബറിൽ സ്കൂളുകൾ തുറക്കാനുള്ള തീരുമാനം പിൻവലിച്ച് തമിഴ്നാട് സർക്കാർ

നവംബറിൽ സ്കൂളുകൾ തുറക്കാനുള്ള തീരുമാനം പിൻവലിച്ച് തമിഴ്നാട് സർക്കാർ

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉടൻ തുറക്കാനുള്ള തീരുമാനം തമിഴ്നാട് സർക്കാർ റദ്ധാക്കി. ഈ മാസം 16മുതൽ സ്കൂളുകൾ തുറക്കാനുള്ള തീരുമാനമാണ്‌ തമിഴ്നാട് ഹൈകോടതി ഇടപെടലിനെ തുടർന്ന് പിൻവലിച്ചത്....

മുടങ്ങിയ ബിരുദപഠനം തുടരാന്‍ കാലിക്കറ്റ് സർവകലാശാലയിൽ  അവസരം

മുടങ്ങിയ ബിരുദപഠനം തുടരാന്‍ കാലിക്കറ്റ് സർവകലാശാലയിൽ അവസരം

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല അഫിലിയേറ്റഡ് കോളജുകളില്‍ പ്രവേശനം നേടി രണ്ടാം സെമസ്റ്റര്‍ പരീക്ഷവരെ എഴുതിയതിനു ശേഷം തുടര്‍ പഠനം നടത്താന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ ഓഫ്...

ഈ വർഷം സ്കൂൾ ചെലവുകൾക്ക് മാത്രം ഫീസ് ഈടാക്കാമെന്ന് ഹൈകോടതി: കണക്ക് 17നകം സമർപ്പിക്കണം

ഈ വർഷം സ്കൂൾ ചെലവുകൾക്ക് മാത്രം ഫീസ് ഈടാക്കാമെന്ന് ഹൈകോടതി: കണക്ക് 17നകം സമർപ്പിക്കണം

കൊച്ചി: കോവിഡ് വ്യാപനത്തെ തുടർന്ന് സ്കൂളുകൾ അടഞ്ഞു കിടന്ന മാസങ്ങളിലെ നടത്തിപ്പ് ചെലവും ഈ സമയത്ത് വിദ്യാർത്ഥികളിൽനിന്ന് ഫീസ് ഇനത്തിൽ ഈടാക്കുന്ന തുകയുടെ കണക്കും സമർപ്പിക്കാൻ സ്കൂൾ മാനേജ്മെന്റുകൾക്ക്...

ഹയർസെക്കൻഡറി സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ ഡിസംബർ 18 ന് ആരംഭിക്കും

ഹയർസെക്കൻഡറി സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ ഡിസംബർ 18 ന് ആരംഭിക്കും

തിരുവനന്തപുരം: ഒന്നാംവർഷ ഹയർസെക്കൻഡറി സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ ഡിസംബർ 18 മുതൽ 23 വരെ നടത്തും. 2020 മാർച്ചിലെ ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷയിൽ 6 വിഷയങ്ങളിൽ 3 വിഷയങ്ങളുടെ മാർക്ക്...

പ്ലസ്‌വൺ പ്രവേശനം: മെറിറ്റ് ക്വാട്ട ഒഴിവുകളിൽ പ്രവേശനത്തിന് നാളെ അപേക്ഷിക്കാം

പ്ലസ്‌വൺ പ്രവേശനം: മെറിറ്റ് ക്വാട്ട ഒഴിവുകളിൽ പ്രവേശനത്തിന് നാളെ അപേക്ഷിക്കാം

തിരുവനന്തപുരം: പ്ലസ്‌വൺ ഏകജാലക പ്രവേശനത്തിൽ അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്‌മെന്റ് ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് പ്രസിദ്ധപ്പെടുത്തിയ വേക്കൻസിയിൽ പ്രവേശനം നേടുന്നതിന് നാളെ( നവംബർ 12) അപേക്ഷിക്കാം....

പ്ലസ്‌വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ് ലഭിച്ചവർ ഇന്ന് പ്രവേശനം നേടണം

പ്ലസ്‌വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ് ലഭിച്ചവർ ഇന്ന് പ്രവേശനം നേടണം

തിരുവനന്തപുരം: പ്ലസ്‌വൺ ഏകജാലക പ്രവേശനത്തിനായുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റ് ലഭിച്ചവർ ഒറിജിനൽ സർട്ടിഫിക്കറ്റ്, ടി സി, സി സി, ബോണസ് മാർക്ക് അവകാശപ്പെട്ട സർട്ടിഫിക്കറ്റുകൾ, ഫീസ് എന്നിവ അടച്ച് നവംബർ...

ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് തുല്യതാ പരീക്ഷ ഫലം

ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് തുല്യതാ പരീക്ഷ ഫലം

തിരുവനന്തപുരം: ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് തുല്യതാ പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. www.keralaresults.nic.in എന്ന വെബ്സൈറ്റിൽ പരീക്ഷാഫലം ലഭ്യമാണ്. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയത്തിനും...

സെറ്റ് 2020: അവസരം നഷ്ടപ്പെട്ട് ഉദ്യോഗാർത്ഥികൾ

സെറ്റ് 2020: അവസരം നഷ്ടപ്പെട്ട് ഉദ്യോഗാർത്ഥികൾ

തിരുവനന്തപുരം: പി.ജി.യും ബി.എഡും നേടിയവർക്ക് അധ്യാപകയോഗ്യതയ്ക്കായി പൊതുവിദ്യാഭ്യാസവകുപ്പ് ഏർപ്പെടുത്തുന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) പരീക്ഷ എഴുതാനുള്ള അവസരം നഷ്ടപ്പെട്ട്ഉ...

പാഠ്യപദ്ധതി പരിഷ്ക്കരണം: 1,3,4,5,7,9 ക്ലാസുകളിലെ പുതുക്കിയ പാഠപുസ്തകങ്ങൾ ജൂൺ ഒന്നുമുതൽ

പാഠ്യപദ്ധതി പരിഷ്ക്കരണം: 1,3,4,5,7,9 ക്ലാസുകളിലെ പുതുക്കിയ പാഠപുസ്തകങ്ങൾ ജൂൺ ഒന്നുമുതൽ

തിരുവനന്തപുരം:പാഠ്യപദ്ധതി പരിഷ്‌കരണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ഒന്ന്,...

സ്കൂൾ മേളകൾക്കായി പിരിച്ചെടുത്ത ലക്ഷങ്ങളുടെ കണക്കിൽ ക്രമക്കേട്: വിജിലൻസ് അന്വേഷണം വേണമെന്ന് അധ്യാപകർ

സ്കൂൾ മേളകൾക്കായി പിരിച്ചെടുത്ത ലക്ഷങ്ങളുടെ കണക്കിൽ ക്രമക്കേട്: വിജിലൻസ് അന്വേഷണം വേണമെന്ന് അധ്യാപകർ

മലപ്പുറം: സ്കൂൾ മേളകൾ നടത്താൻ വിദ്യാർഥികളിൽ നിന്നും അധ്യാപകരിൽ നിന്നും...