പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

ഉന്നത വിദ്യാഭ്യാസം

വിമുക്തഭടൻമാരുടെ ആശ്രിതരായ പെൺമക്കൾക്ക് നഴ്‌സിംങ്  കോഴ്‌സ് പ്രവേശനം

വിമുക്തഭടൻമാരുടെ ആശ്രിതരായ പെൺമക്കൾക്ക് നഴ്‌സിംങ് കോഴ്‌സ് പ്രവേശനം

School Vartha App തിരുവനന്തപുരം: ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സിംങ് സ്‌കൂളുകളിൽ ആരംഭിക്കുന്ന ഓക്‌സിലിയറി നേഴ്‌സിംഗ് ആന്റ് മിഡ്‌വൈഫ്‌സ് കോഴ്‌സിന്റെ പരിശീലനത്തിന്...

കാലിക്കറ്റ്‌ സർവകലാശാല എൽ.എൽ.എം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

കാലിക്കറ്റ്‌ സർവകലാശാല എൽ.എൽ.എം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

School Vartha App തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സർവകലാശാലയുടെ നിയമവകുപ്പിൽ എൽ.എൽ.എം (സ്വാശ്രയം, 2വർഷം)2020-21 അധ്യയന വർഷത്തെ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. വിജ്ഞാപനപ്രകാരം...

കണ്ണൂര്‍ സര്‍വകലാശാല: എം.എ മ്യൂസിക്‌ കോഴ്‌സിന്‌ അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ സര്‍വകലാശാല: എം.എ മ്യൂസിക്‌ കോഴ്‌സിന്‌ അപേക്ഷ ക്ഷണിച്ചു

School Vartha App പയ്യന്നൂര്‍: കണ്ണൂര്‍ സര്‍വകലാശാല, പയ്യന്നൂര്‍ ക്യാമ്പസിലെ എം.എ മ്യൂസിക്‌ കോഴ്‌സിന്‌ അപേക്ഷ ക്ഷണിച്ചു. വെബ്‌സൈറ്റില്‍ നിന്ന്‌ ഡൗണ്‍ലോഡ്‌ ചെയ്‌ത അപേക്ഷകള്‍ പൂരിപ്പിച്ച്‌...

നീറ്റ്​, ജെ.ഇ.ഇ പരീക്ഷകൾക്ക് മാറ്റമില്ല: പരീക്ഷകൾ  മാറ്റണമെന്ന ഹർജികൾ തള്ളി സുപ്രീംകോടതി

നീറ്റ്​, ജെ.ഇ.ഇ പരീക്ഷകൾക്ക് മാറ്റമില്ല: പരീക്ഷകൾ മാറ്റണമെന്ന ഹർജികൾ തള്ളി സുപ്രീംകോടതി

School Vartha App ന്യൂഡൽഹി: കോവിഡ് പശ്ചാത്തലത്തിൽ നീറ്റ്, ജെ.ഇ.ഇ പരീക്ഷകൾ മാറ്റിവെക്കണമെന്ന വിദ്യാർത്ഥികളുടെ ആവശ്യം സുപ്രീകോടതി തള്ളി. പരീക്ഷകൾ മാറ്റിവെക്കുന്നത് വിദ്യാർത്ഥികളുടെ ഭാവിയെ...

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബല്‍  സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ ബി.എ. സോഷ്യോളജി പഠനം: പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക്‌ അപേക്ഷിക്കാം

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ ബി.എ. സോഷ്യോളജി പഠനം: പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക്‌ അപേക്ഷിക്കാം

School Varha App വയനാട്: വയനാട് ചെതലയത്ത് പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ ബി.എ. സോഷ്യോളജി റസിഡന്‍ഷ്യല്‍ പ്രോഗ്രാമിന് പട്ടികവര്‍ഗ...

എം.സി.എ റഗുലര്‍ കോഴ്‌സിലേക്ക്‌ അപേക്ഷിക്കാം

എം.സി.എ റഗുലര്‍ കോഴ്‌സിലേക്ക്‌ അപേക്ഷിക്കാം

School Vartha App തിരുവനന്തപുരം: കേരളത്തിലെ എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഈ വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് നേരത്തെ...

ബിരുദ പ്രവേശനം: അപേക്ഷ ഓഗസ്റ്റ് 22

ബിരുദ പ്രവേശനം: അപേക്ഷ ഓഗസ്റ്റ് 22

School Vartha App തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സർവകലാശാല  2020-21 അധ്യയന വര്‍ഷത്തേക്കുള്ള ബിരുദ കോഴ്‌സുകളിലേക്ക്   ഓണ്‍ലൈന്‍ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തിയതി ദീർഘിപ്പിച്ചു. അപേക്ഷകൾ ഓൺലൈനിലായി...

ഡിഗ്രി സീറ്റൊഴിവ്

ഡിഗ്രി സീറ്റൊഴിവ്

School Vartha App മലപ്പുറം : താനൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ മൂന്നാം സെമസ്റ്റര്‍ ബി.ബി.എ. കോഴ്‌സിലേയ്ക്ക് എസ്.സി. വിഭാഗത്തില്‍ രണ്ട് സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ ...

ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാം

ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാം

School Vartha App തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിൽ  2020-21 ലെ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള  പ്രവേശനനടപടികൾ ആരംഭിച്ചു. കേരള, മഹാത്മാഗാന്ധി, കാലിക്കറ്റ്‌, കണ്ണൂർ എന്നീ...

ഡി.ഫാം. സപ്ലിമെന്ററി പുനർമൂല്യനിർണയ ഫലം

ഡി.ഫാം. സപ്ലിമെന്ററി പുനർമൂല്യനിർണയ ഫലം

School Vartha App തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജനുവരിയിൽ നടത്തിയ ഡി.ഫാം. പാർട്ട് 2 സപ്ലിമെന്ററി പുനർമൂല്യനിർണയ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. www.dme.kerala.gov.in  വഴി...

കലോത്സവത്തിൽ എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർഥികള്‍ക്കും ഒറ്റത്തവണ സ്കോളർഷിപ്പ്: സംസ്ഥാനതല അപ്പീല്‍ കമ്മിറ്റിയും ഉണ്ടാകും

കലോത്സവത്തിൽ എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാർഥികള്‍ക്കും ഒറ്റത്തവണ സ്കോളർഷിപ്പ്: സംസ്ഥാനതല അപ്പീല്‍ കമ്മിറ്റിയും ഉണ്ടാകും

കൊല്ലം: ജനുവരി 4 മുതൽ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽഎ ഗ്രേഡ്...

സ്കൂൾ കലോത്സവ ചരിത്രത്തിൽ ആദ്യമായി ഈ വർഷം മുതൽ ഗോത്രകലയായമങ്ങലം കളിയും: ഭിന്നശേഷി വിദ്യാർത്ഥികളുടെ പ്രകടനവും വേദിയിൽ

സ്കൂൾ കലോത്സവ ചരിത്രത്തിൽ ആദ്യമായി ഈ വർഷം മുതൽ ഗോത്രകലയായമങ്ങലം കളിയും: ഭിന്നശേഷി വിദ്യാർത്ഥികളുടെ പ്രകടനവും വേദിയിൽ

തിരുവനന്തപുരം:സംസ്ഥാന സ്കൂൾ കലോത്സവ ചരിത്രത്തിൽ ആദ്യമായി ഈ വർഷം മുതൽ ഗോത്രകല...