editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ തളിര് സ്കോളർഷിപ്പ്: അപേക്ഷ സെപ്റ്റംബർ 30വരെപ്ലസ് വൺ പുനർമൂല്യനിർണ്ണയ ഫലം പ്രസിദ്ധീകരിച്ചു: ഇംപ്രൂവ്മെന്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാംകാനഡയില്‍ നിന്ന് പത്ത് കോടിയുടെ സ്കോളർഷിപ്പ് നേടി തൃശൂരിലെ യുവഗവേഷകഅമൃത വിശ്വവിദ്യാപീഠം സർവകലാശാലയിൽ ഹ്രസ്വകാല ജിയോ ഇൻഫോമാറ്റിക്സ് ഫോർ നാച്ചുറൽ റിസോഴ്സ് മോണിറ്ററിങ് ആൻഡ് മാനേജ്മെന്റ് കോഴ്സ്ദേവസ്വം ബോർഡുകളിലെ ജോലിക്കായി ആർക്കും പണം നൽകി വഞ്ചിതരാകരുത്; ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ്രണ്ടു വർഷത്തെ ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ്‌ ടെക്‌നോളജി പ്രോഗ്രാംഅപേക്ഷകർ കൂടുതൽ മലപ്പുറത്തും കോഴിക്കോടും പാലക്കാടും. ആവശ്യത്തിനു സീറ്റില്ലബിരുദതല പരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷൻ കമ്മിഷന്റെ വിജ്ഞാപനം; പ്രതീക്ഷിക്കുന്നത് 20000 ഒഴിവുകൾഎസ്ബിഐയിൽ 5486 ക്ലറിക്കൽ കേഡർ ഒഴിവ്: 17,900 മുതൽ 47,920വരെ ശമ്പളം.കുസാറ്റിലെ സ്കൂൾ ഓഫ് ഫോട്ടോണിക്സിൽ സ്പോട്ട് അഡ്മിഷൻ നാളെ

കാലിക്കറ്റ്‌ സർവകലാശാല എൽ.എൽ.എം പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

Published on : August 18 - 2020 | 5:23 pm

തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സർവകലാശാലയുടെ നിയമവകുപ്പിൽ എൽ.എൽ.എം (സ്വാശ്രയം, 2വർഷം)2020-21 അധ്യയന വർഷത്തെ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. വിജ്ഞാപനപ്രകാരം നിഷ്‌കർഷിച്ചിട്ടുള്ള നിശ്ചിത യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 7ന് വൈകീട്ട് 5 മണി വരെ അപേക്ഷ സമർപ്പിക്കാം. ജനറൽ വിഭാഗത്തിന് 370 രൂപയും എസ്.സി /എസ്.ടി വിഭാഗത്തിന് 160 രൂപയുമാണ് ഫീസ്. ഓൺലൈനായി രണ്ട് ഘട്ടങ്ങളിലായി അപേക്ഷ സമർപ്പിക്കണം. ആദ്യ ഘട്ടത്തിൽ ക്യാപ് ID യും പാസ്സ്‌വേർഡും മൊബൈലിൽ ലഭ്യമാകുന്നത്തിനുവേണ്ടി അപേക്ഷകൾ www.cuonline.ac.in->Registration ->LLM 2020 Registration ->’New User (Create CAP ID) എന്ന ലിങ്കിൽ അടിസ്ഥാന വിവരങ്ങൾ നൽകേണ്ടതാണ്. രണ്ടാം ഘട്ടത്തിൽ മൊബൈലിൽ ലഭിച്ച CAP ID യും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ പൂർത്തീകരിക്കണം. അപേക്ഷയുടെ പ്രിന്റ്ഔട്ട്‌ അയക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്ക്   04942407584,  2407016

0 Comments

Related News