ഡിഗ്രി സീറ്റൊഴിവ്

മലപ്പുറം : താനൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ മൂന്നാം സെമസ്റ്റര്‍ ബി.ബി.എ. കോഴ്‌സിലേയ്ക്ക് എസ്.സി. വിഭാഗത്തില്‍ രണ്ട് സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍  ഓഗസ്റ്റ് 18ന് ഉച്ചയ്ക്ക് ഒന്നിനകം  യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം കോളജ് ഓഫീസില്‍ ഹാജരായി അപേക്ഷ സമര്‍പ്പിക്കണം.

Share this post

scroll to top