കണ്ണൂര്‍ സര്‍വകലാശാല: എം.എ മ്യൂസിക്‌ കോഴ്‌സിന്‌ അപേക്ഷ ക്ഷണിച്ചു

പയ്യന്നൂര്‍: കണ്ണൂര്‍ സര്‍വകലാശാല, പയ്യന്നൂര്‍ ക്യാമ്പസിലെ എം.എ മ്യൂസിക്‌ കോഴ്‌സിന്‌ അപേക്ഷ ക്ഷണിച്ചു. വെബ്‌സൈറ്റില്‍ നിന്ന്‌ ഡൗണ്‍ലോഡ്‌ ചെയ്‌ത അപേക്ഷകള്‍ പൂരിപ്പിച്ച്‌ സര്‍ട്ടിഫിക്കറ്റുക്കളുടെ പകര്‍പ്പ്‌, ഫീസ്‌ അടച്ച ചലാന്‍ സഹിതം വകുപ്പ്‌മേധാവിക്ക്‌ സമര്‍പ്പിക്കണം. സെപ്‌റ്റംബര്‍ 9 വരെ അപേക്ഷകള്‍ സ്വീകരിക്കും.

Share this post

scroll to top