ഡി.ഫാം. സപ്ലിമെന്ററി പുനർമൂല്യനിർണയ ഫലം

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജനുവരിയിൽ നടത്തിയ ഡി.ഫാം. പാർട്ട് 2 സപ്ലിമെന്ററി പുനർമൂല്യനിർണയ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. www.dme.kerala.gov.in  വഴി ഫലമറിയാം

Share this post

scroll to top