പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

ഉന്നത വിദ്യാഭ്യാസം

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷാ ഫലവും പ്രവേശനവും

കാലിക്കറ്റ് സര്‍വകലാശാല പരീക്ഷാ ഫലവും പ്രവേശനവും

കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാല സി.സി.എസ്.എസ്. നാലാം സെമസ്റ്റര്‍ എം.എ. ഇംഗ്ലീഷ്, എം.എസ്.സി. മാത്തമറ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ് ഏപ്രില്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പി.ജി. പ്രവേശനം...

എം.ജി സര്‍വകലാശാല അലോട്ട്‌മെന്റും പരീക്ഷയും

എം.ജി സര്‍വകലാശാല അലോട്ട്‌മെന്റും പരീക്ഷയും

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജുകളില്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റിന് ജനുവരി 7 മുതല്‍ ജനുവരി ഒന്‍പതുവരെ ഓപ്ഷന്‍ നല്‍കാം. നിലവില്‍...

വെറ്ററിനറി യു.ജി. അഖിലേന്ത്യാ ക്വാട്ട: ചോയ്‌സ് ഫില്ലിങ് 10 വരെ

വെറ്ററിനറി യു.ജി. അഖിലേന്ത്യാ ക്വാട്ട: ചോയ്‌സ് ഫില്ലിങ് 10 വരെ

ന്യൂഡൽഹി: അംഗീകൃത വെറ്ററിനറി കോളേജുകളിലെ ബാച്ചിലർ ഓഫ് വെറ്ററിനറി സയൻസ് ആൻഡ് ആനിമൽ ഹസ്ബൻഡ്രി (ബി.വി.എസ്സി.ആൻഡ്.എ.എച്ച്.) പ്രോഗ്രാമിലെ 15 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റ് കൗൺസലിങ്ങിനുള്ള ചോയ്സ്...

ജബൽപുർ മെഡിക്കൽ കോളജിൽ ബി.എ.എസ്.എൽ.പി. പ്രവേശനത്തിന് 9 വരെ അപേക്ഷിക്കാം

ജബൽപുർ മെഡിക്കൽ കോളജിൽ ബി.എ.എസ്.എൽ.പി. പ്രവേശനത്തിന് 9 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: ജബൽപുർ നേതാജി സുഭാഷ് ചന്ദ്രബോസ് മെഡിക്കൽ കോളജിൽ ബാച്ചിലർ ഓഫ് ഓഡിയോളജി ആൻഡ് സ്‌പീച്ച് ലാംഗ്വേജ് പത്തൊളജി നാലു വർഷ പ്രോഗ്രാമിലേക്ക്‌ പ്രവേശനത്തിന് അപേക്ഷിക്കാം. റീഹാബിലിറ്റേഷൻ കൗൺസിൽ...

ഡി.എൽ.എഡ്. പ്രവേശനം: തിരുവനന്തപുരം ജില്ലയിലെ ഇന്റർവ്യൂ നാളെ മുതൽ

ഡി.എൽ.എഡ്. പ്രവേശനം: തിരുവനന്തപുരം ജില്ലയിലെ ഇന്റർവ്യൂ നാളെ മുതൽ

തിരുവനന്തപുരം: ജില്ലയിലെ ഡി.എൽ.എഡ്. കോഴ്‌സ് പ്രവേശനത്തിനുള്ള മെറിറ്റ് ലിസ്റ്റ് തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ പ്രസിദ്ധീകരിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച്...

ബാർട്ടൺ ഹിൽ സർക്കാർ എൻജിനിയറിങ് കോളജിൽ ഗസ്റ്റ് അധ്യാപക നിയമനം

ബാർട്ടൺ ഹിൽ സർക്കാർ എൻജിനിയറിങ് കോളജിൽ ഗസ്റ്റ് അധ്യാപക നിയമനം

തിരുവനന്തപുരം: ബാർട്ടൺ ഹിൽ ഗവ. എൻജിനിയറിങ് കോളജിലേക്ക് ഇലക്ട്രിക്കൽ & ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ് വിഭാഗത്തിലേക്കായി ദിവസ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിക്കുന്നു. ഇലക്ട്രിക്കൽ...

നഴ്സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്സ്: ഓൺലൈൻ രജിസ്ട്രേഷൻ നാളെ മുതൽ

നഴ്സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്സ്: ഓൺലൈൻ രജിസ്ട്രേഷൻ നാളെ മുതൽ

തിരുവനന്തപുരം: പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്സിങ്, ബി.എസ്‌സി നഴ്സിങ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകളിലെ ഒഴിവ് സീറ്റുകളിലേക്ക്‌ പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷനും, അലോട്ട്മെന്റും നടത്തുന്നു....

ഡി.എല്‍.എഡ് പ്രവേശനം; ഇന്റര്‍വ്യൂ ജനുവരി 12,13,14 തിയതികളില്‍ നടക്കും

ഡി.എല്‍.എഡ് പ്രവേശനം; ഇന്റര്‍വ്യൂ ജനുവരി 12,13,14 തിയതികളില്‍ നടക്കും

തൃശൂര്‍: സര്‍ക്കാര്‍-എയ്ഡഡ് മേഖലയില്‍ 2020-22 അധ്യയന വര്‍ഷത്തെ ഡി.എല്‍.എഡ് പ്രവേശന ഇന്റര്‍വ്യൂ ജനുവരി 12, 13,14 തീയതികളില്‍ നടക്കും. തൃശൂര്‍ സി.എം.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ചാണ്...

പോളിടെക്‌നിക് സ്‌പോര്‍ട്‌സ് ക്വാട്ടാ പ്രവേശനം ജനുവരി 11ന്

പോളിടെക്‌നിക് സ്‌പോര്‍ട്‌സ് ക്വാട്ടാ പ്രവേശനം ജനുവരി 11ന്

തിരുവനന്തപുരം: പോളിടെക്‌നിക് കോളജുകളില്‍ ഒഴിവുള്ള സ്‌പോര്‍ട്‌സ് ക്വാട്ടാ സീറ്റുകളിലേയ്ക്കുള്ള അഡ്മിഷന്‍ ജനുവരി 11ന് നടക്കും. അഡ്മിഷന് യോഗ്യരായവരുടെ ലിസ്റ്റ് അറിയുവാന്‍ www.polyadmission.org എന്ന...

എൽ.ഡി ക്ലാർക്ക് പരീക്ഷ : കോവിഡ് ബാധിതരും, ക്വാറന്റീനിലുള്ളവരും മുൻകൂട്ടി അറിയിക്കണം

എൽ.ഡി ക്ലാർക്ക് പരീക്ഷ : കോവിഡ് ബാധിതരും, ക്വാറന്റീനിലുള്ളവരും മുൻകൂട്ടി അറിയിക്കണം

തിരുവനന്തപുരം : എറണാകുളം, തൃശ്ശൂർ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് നടത്തുന്ന ഗുരവായൂർ ദേവസ്വത്തിലെ എൽ.ഡി ക്ലാർക്ക് പരീക്ഷയിൽ പങ്കെടുക്കുന്ന വരിൽ; കോവിഡ് ബാധിതരും,...