പ്രധാന വാർത്തകൾ
സിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയംവിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശ്രദ്ധയ്ക്ക്: ഇന്നത്തെ പ്രധാന വിദ്യാഭ്യാസ വാർത്തകൾഅധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകംശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം

സർക്കാർ ഉത്തരവുകൾ

സ്കൂൾ അധ്യാപകരുടെ പൊതു സ്ഥലംമാറ്റം: 24വരെ അപേക്ഷിക്കാം

സ്കൂൾ അധ്യാപകരുടെ പൊതു സ്ഥലംമാറ്റം: 24വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകരുടെ പൊതു സ്ഥലംമാറ്റ മാനദണ്ഡങ്ങളും നിർദ്ദേശങ്ങളും പരിഷ്‌കരിച്ച് സർക്കാർ ഉത്തരവിറക്കി. സർക്കാർ ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകരുടെ 2021-22...

ഉത്തരക്കടലാസുകളുടെ  വിവരം സമർപ്പിക്കണമെന്ന് പരീക്ഷാകമീഷണർ

ഉത്തരക്കടലാസുകളുടെ വിവരം സമർപ്പിക്കണമെന്ന് പരീക്ഷാകമീഷണർ

തിരുവനന്തപുരം: 2020-21 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ആവശ്യമായ ഉത്തരക്കടലാസുകളുടെ വിവരം സമർപ്പിക്കണമെന്ന് പരീക്ഷാകമീഷണർ അറിയിച്ചു. ഓരോ പരീക്ഷാകേന്ദ്രത്തിലും നീക്കിയിരിപ്പുള്ള...

പൊതു വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ സ്ഥലംമാറ്റത്തിന് പുതിയ മാനദണ്ഡങ്ങൾ

പൊതു വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ സ്ഥലംമാറ്റത്തിന് പുതിയ മാനദണ്ഡങ്ങൾ

. തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ പൊതുസ്ഥലംമാറ്റവും നിയമനവും സംബന്ധിച്ച മാനദണ്ഡങ്ങൾ പരിഷ്കരിച്ച് ഉത്തരവായി. ജീവനക്കാരുടെ സ്ഥലംമാറ്റം അതാത് ജില്ലാ അടിസ്ഥാനത്തിലും ജൂനിയർ...

സ്ഥാനക്കയറ്റം: കോൺഫിഡൻഷ്യൽ റിപ്പോർട്ട് നൽകണം

സ്ഥാനക്കയറ്റം: കോൺഫിഡൻഷ്യൽ റിപ്പോർട്ട് നൽകണം

തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ വകുപ്പിൽ(ഹൈസ്‌കൂൾ വിഭാഗം) 2021 വർഷത്തെ സ്ഥാനക്കയറ്റത്തിന് അർഹതയുള്ള അധ്യാപക/അധ്യാപകേതര ജീവനക്കാരുടെ സെലക്ട് ലിസ്റ്റ് തയ്യാറാക്കുന്നതിന് 2017 ജനുവരി ഒന്ന് മുതൽ 2019...

ഹൈസ്കൂൾ പ്രധാന അധ്യാപകർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തുടങ്ങിയ  തസ്തികകളിലെ സ്ഥലംമാറ്റ ഉത്തരവ്

ഹൈസ്കൂൾ പ്രധാന അധ്യാപകർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ തുടങ്ങിയ തസ്തികകളിലെ സ്ഥലംമാറ്റ ഉത്തരവ്

: തിരുവനന്തപുരം: 2020-21 ലെ ഹൈസ്കൂൾ ഹെഡ്മാസ്റ്റര്‍/ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സമാന തസ്തികകളിലേക്കുളള (39500-83000) സ്ഥലംമാറ്റ ഉത്തരവ്. (നം. ഡി5/4444/2020/ഡിജിഇ തീയതി 15/7/2020) Circular Download...

അഞ്ചു വയസിൽ താഴെ പ്രായമുള്ള കുട്ടികളുള്ള ജീവനക്കാരെ പൊതുജന സമ്പർക്കുള്ള ജോലികളിൽ നിന്ന് ഒഴിവാക്കണം: പുതുക്കിയ  മാർഗരേഖ

അഞ്ചു വയസിൽ താഴെ പ്രായമുള്ള കുട്ടികളുള്ള ജീവനക്കാരെ പൊതുജന സമ്പർക്കുള്ള ജോലികളിൽ നിന്ന് ഒഴിവാക്കണം: പുതുക്കിയ മാർഗരേഖ

കൊറോണ വ്യാപനവുമായി ബന്ധപ്പെട്ട് സർക്കാർ ഓഫീസുകളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ സംബന്ധിച്ച് പുറത്തിറക്കിയ പുതിയ മാർഗരേഖ താഴെ കാണുന്ന ബട്ടൺ അമർത്തി ഡൗൺലോഡ് ചെയ്യാം...

ഈ വർഷത്തെ അക്കാദമിക പ്രവർത്തനങ്ങളെ കുറിച്ചുള്ള വിശദമായ  മാർഗരേഖ പുറത്തിറങ്ങി

ഈ വർഷത്തെ അക്കാദമിക പ്രവർത്തനങ്ങളെ കുറിച്ചുള്ള വിശദമായ മാർഗരേഖ പുറത്തിറങ്ങി

കൊറോണ വ്യാപന പശ്ചാത്തലത്തിൽ നടക്കുന്ന ഓൺലൈൻ വീഡിയോ ക്ലാസുകളെ കുറിച്ചും ഈ വർഷത്തെ അക്കാദമിക പ്രവർത്തനങ്ങളെ കുറിച്ചുമുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മാർഗരേഖ താഴെ കാണുന്ന ബട്ടൺ അമർത്തി ഡൗൺലോഡ്...

പ്രധാന അധ്യാപക തസ്തികകളിലേക്കുള്ള പ്രമോഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

പ്രധാന അധ്യാപക തസ്തികകളിലേക്കുള്ള പ്രമോഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

CLICK HERE തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ രംഗത്തെ ഉയർന്ന തസ്തികകളിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് പുറത്തിറങ്ങി. സർക്കാർ ഹൈസ്കൂൾ പ്രധാന അധ്യാപകർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, ടിടിഐ പ്രിൻസിപ്പൽ...

സർവീസിൽ നിന്ന് വിരമിച്ചവർ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ പെൻഷൻ തുക സംഭാവന നൽകുന്നതിനുള്ള മാർഗനിർദേശങ്ങൾ

സർവീസിൽ നിന്ന് വിരമിച്ചവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ പെൻഷൻ തുക സംഭാവന നൽകുന്നതിനുള്ള മാർഗനിർദേശങ്ങൾ

താഴെ കാണുന്ന ബട്ടൺ അമർത്തിയാൽ സർക്കാർ ഉത്തരവിന്റെ പകർപ്പ് ഡൌൺലോഡ്...

ഇനി അവധി വേണ്ട: സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി, റിപ്പബ്ലിക് ദിനം തുടങ്ങിയ ദിവസങ്ങളില്‍ സ്കൂളുകൾ പ്രവർത്തിക്കണമെന്ന് ബാലാവകാശ കമ്മീഷൻ

ഇനി അവധി വേണ്ട: സ്വാതന്ത്ര്യദിനം, ഗാന്ധിജയന്തി, റിപ്പബ്ലിക് ദിനം തുടങ്ങിയ ദിവസങ്ങളില്‍ സ്കൂളുകൾ പ്രവർത്തിക്കണമെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂളുകളിൽ വിശേഷ ദിവസങ്ങളില്‍ നല്‍കുന്ന പൊതു അവധി...