പ്രധാന അധ്യാപക തസ്തികകളിലേക്കുള്ള പ്രമോഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ രംഗത്തെ ഉയർന്ന തസ്തികകളിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് പുറത്തിറങ്ങി. സർക്കാർ ഹൈസ്കൂൾ പ്രധാന അധ്യാപകർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, ടിടിഐ പ്രിൻസിപ്പൽ തുടങ്ങിയ തസ്തികളിലേക്കുള്ള പ്രമോഷൻ ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. സ്ഥാനക്കയറ്റ പട്ടിക www.education.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഡിജിഇ അനൗൺസ്‌മെന്റ് വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Share this post

scroll to top