പ്രധാന വാർത്തകൾ
മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

Month: September 2023

പിജി മെഡിക്കൽ മൂന്നാം അലോട്ട്മെന്റ് ഓപ്ഷൻ രജിസ്‌ട്രേഷൻ

പിജി മെഡിക്കൽ മൂന്നാം അലോട്ട്മെന്റ് ഓപ്ഷൻ രജിസ്‌ട്രേഷൻ

തിരുവനന്തപുരം:പി.ജി മെഡിക്കൽ കോഴ്സ് 2023-ലെ മൂന്നാംഘട്ട അലോട്ട്മെന്റിനായി ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം പ്രവേശന പരീക്ഷാ കമ്മീഷണറുടെ http://cee.kerala.gov.in എന്ന...

പി.ജി ദന്തൽ മൂന്നാംഘട്ട അലോട്ട്മെന്റ്

പി.ജി ദന്തൽ മൂന്നാംഘട്ട അലോട്ട്മെന്റ്

തിരുവനന്തപുരം:കേരളത്തിലെ ഗവൺമെന്റ് ദന്തൽ കോളജുകളിലേയും സ്വകാര്യ സ്വാശ്രയ ദന്തൽ കോളജുകളിലെയും 2023-ലെ പി.ജി ദന്തൽ കോഴ്സിലേക്കുള്ള മൂന്നാംഘട്ട അലോട്ട്മെന്റിനായി ഓൺലൈൻ ഓപ്ഷൻ...

സ്‌കൂൾ ഉച്ചഭക്ഷണ സംരക്ഷണ സമിതി വരുന്നു: കൂടുതൽ സ്കൂളുകളിൽ പ്രഭാത ഭക്ഷണം

സ്‌കൂൾ ഉച്ചഭക്ഷണ സംരക്ഷണ സമിതി വരുന്നു: കൂടുതൽ സ്കൂളുകളിൽ പ്രഭാത ഭക്ഷണം

തിരുവനന്തപുരം:സംസ്ഥാനത്തെ സ്‌കൂളുകളിൽ, പി.ടി.എ, എസ്.എം.സി, പൂർവ്വ വിദ്യാർഥികൾ, സന്നദ്ധ സംഘടനകൾ എന്നിവയെ ഉൾപ്പെടുത്തി ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കുമെന്നു പൊതുവിദ്യാഭ്യാസ...

ഈ വർഷത്തെ സംസ്ഥാന സ്കൂൾ മേള തീയതികൾ പ്രഖ്യാപിച്ചു

ഈ വർഷത്തെ സംസ്ഥാന സ്കൂൾ മേള തീയതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ സംസ്ഥാന സ്കൂൾ മേളകൾ പ്രഖ്യാപിച്ചു. സംസ്ഥാനതല മേളകൾ താഴെപ്പറയുന്ന തീയതികളിൽ നടക്കും. സംസ്ഥാന സ്‌കൂൾ കായികമേള ഒക്‌ടോബർ 16 മുതൽ 20 വരെ തൃശ്ശൂർ...

ഡിഎൽഎഡ് പരീക്ഷ പുന:ക്രമീകരിച്ചു: കോഴിക്കോട് ജില്ല ഓൺലൈൻ ക്ലാസുകൾക്ക് സജ്ജം

ഡിഎൽഎഡ് പരീക്ഷ പുന:ക്രമീകരിച്ചു: കോഴിക്കോട് ജില്ല ഓൺലൈൻ ക്ലാസുകൾക്ക് സജ്ജം

തിരുവനന്തപുരം: നിപ വ്യാപനത്തെ തുടർന്ന് ഡിഎൽഎഡ് പരീക്ഷ പുന:ക്രമീകരിച്ചു.ഒക്‌ടോബർ 9മുതൽ 21 വരെയാണ് ഡിഎൽഎഡ് പരീക്ഷ നടത്തുക.ഇതിൽ 14 കേന്ദ്രങ്ങളിലായി അറുന്നൂറ്റി തൊണ്ണൂറ്റിയെട്ട് പേർ...

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

തിരുവനന്തപുരം: 61-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 2023 ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് നടന്ന കലോത്സവത്തിന്റെ റിപ്പോർട്ടിങിനുള്ള സംസ്ഥാന...

പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബറിലേക്ക് മാറ്റി:ടൈം ടേബിൾ കാണാം

പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബറിലേക്ക് മാറ്റി:ടൈം ടേബിൾ കാണാം

തിരുവനന്തപുരം: ഈ വർഷത്തെ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ ഒക്‌ടോബർ 9, 10, 11, 12, 13 തീയതികളിലായി നടത്തും. ഈ മാസം നടത്താനിരുന്ന പരീക്ഷയാണ് നിപ്പ വ്യാപനത്തെ തുടർന്ന് നീട്ടിയത്. ആകെ നാലു...

2024 ഹയർ സെക്കന്ററി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: ടൈം ടേബിൾ കാണാം

2024 ഹയർ സെക്കന്ററി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: ടൈം ടേബിൾ കാണാം

തിരുവനന്തപുരം:ഈ അധ്യയന വർഷത്തെ ഹയർ സെക്കന്ററി പരീക്ഷ തീയതികളിൽ പ്രഖ്യാപിച്ചു. ഒന്നും രണ്ടും വർഷ ഹയർ സെക്കന്ററി പൊതു പരീക്ഷകൾ 2024 മാർച്ച് 1 മുതൽ 26 വരെ നടക്കും. പരീക്ഷാ വിജ്ഞാപനം...

സ്‌കൂൾ ഉച്ചഭക്ഷണ സംരക്ഷണ സമിതി വരുന്നു: കൂടുതൽ സ്കൂളുകളിൽ പ്രഭാത ഭക്ഷണം

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ

തിരുവനന്തപുരം:2024 ലെ എസ്.എസ്.എൽ.സി. പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. മന്ത്രി വി.ശിവൻകുട്ടി വാർത്താ സമ്മേളനത്തിലാണ് തീയതികൾ പ്രഖ്യാപിച്ചത്. സമയക്രമം ഇനി പറയുന്നു. ഐ.റ്റി. മോഡൽ...

വാഴമുട്ടം ഗവ. ഹൈസ്കൂൾ ഇനി മികവിൻ്റെ കേന്ദ്രം: 11.30 കോടി രൂപയുടെ പദ്ധതി

വാഴമുട്ടം ഗവ. ഹൈസ്കൂൾ ഇനി മികവിൻ്റെ കേന്ദ്രം: 11.30 കോടി രൂപയുടെ പദ്ധതി

തിരുവനന്തപുരം:വാഴമുട്ടം ഗവൺമെന്റ് ഹൈസ്കൂളിനെ മികവിൻ്റെ കേന്ദ്രമാക്കുന്നതിലേക്കായി 11.30 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്....