പ്രധാന വാർത്തകൾ
വിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾഓൺലൈൻ ക്ലാസ് റെക്കോഡിങ്: അധ്യാപകർക്ക് അപേക്ഷിക്കാംസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് നാളെ പാലക്കാട്‌ തുടക്കംകിഫ്‌ബിയിൽ ​ടെക്നി​ക്ക​ൽ അ​സി​സ്റ്റ​ന്റ് ട്രെ​യി​നി​ നിയമനം: 12ഒഴിവുകൾ

Month: January 2021

എസ്.എസ്.എല്‍.സി  വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മാസത്തെ റിവിഷന്‍ ക്രാഷ് കോഴ്സ്

എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മാസത്തെ റിവിഷന്‍ ക്രാഷ് കോഴ്സ്

തിരുവനന്തപുരം: ഈ വര്‍ഷം സ്റ്റേറ്റ് സിലബസില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റഡി അറ്റ് ചാണക്യ ഒരു മാസത്തെ റിവിഷന്‍ ക്രാഷ് കോഴ്‌സ് സംഘടിപ്പിക്കുന്നു. പ്രഗ്ത്ഭരായ അധ്യാപകരുടെ...

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസ ധനസഹായം; അപേക്ഷകള്‍ ക്ഷണിച്ചു

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസ ധനസഹായം; അപേക്ഷകള്‍ ക്ഷണിച്ചു

തിരുവനന്തപുരം: മാതാപിതാക്കള്‍ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളി വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഫിഷറീസ് വകുപ്പ് ഉന്നത വിദ്യാഭ്യാസ ധനസഹായം നല്‍കുന്നു. താല്‍പ്പര്യമുളളവര്‍ ജനുവരി 28നകം കാഞ്ഞങ്ങാട്...

ഡി.എല്‍.എഡ് മൂന്നാം സെമസ്റ്റര്‍ പരീക്ഷാ വിജ്ഞാപനം

ഡി.എല്‍.എഡ് മൂന്നാം സെമസ്റ്റര്‍ പരീക്ഷാ വിജ്ഞാപനം

തിരുവനന്തപുരം: ഡി.എല്‍.എഡ് മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെയും ഡി.എഡ് കോഴ്സിന്റെ മറ്റു സപ്ലിമെന്ററി പരീക്ഷകളുടെയും വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 17 മുതല്‍ 27 വരെയാണ് പരീക്ഷ. വിജ്ഞാപനം...

കണ്ണൂര്‍ സര്‍വകലാശാല അറിയിപ്പുകള്‍

കണ്ണൂര്‍ സര്‍വകലാശാല അറിയിപ്പുകള്‍

കണ്ണൂര്‍: രണ്ടാം സെമസ്റ്റര്‍ പി. ജി. ഡി. എല്‍. ഡി (മെയ് 2020) പരീക്ഷകള്‍ വിജ്ഞാപനം ചെയ്തു. റെഗുര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജനുവരി 27 മുതല്‍ 30 വരെ ഓണ്‍ലൈനായി പരീക്ഷകള്‍ക്ക് അപേക്ഷിക്കാം. സപ്ലിമെന്ററി...

എം.ജി സര്‍വകലാശാല പ്രവേശനവും പരീക്ഷയും

എം.ജി സര്‍വകലാശാല പ്രവേശനവും പരീക്ഷയും

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയുടെ കീഴിലുള്ള കോളജുകളില്‍ ഏകജാലകം വഴി പി.ജി. പ്രവേശനത്തിനുള്ള ഫൈനല്‍ അലോട്‌മെന്റിന് ജനുവരി 26ന് വൈകീട്ട് അഞ്ചുവരെ ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ നടത്താം. നിലവില്‍ അപേക്ഷ...

ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷ: സിലബസ് പ്രസിദ്ധീകരിച്ചു

ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷ: സിലബസ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷക്കുള്ള സിലബസ് www.scert.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. സിലബസിൽ പരീക്ഷണപാഠങ്ങൾ കുറിച്ചിട്ടുണ്ട്. സുവോളജിയിൽ രക്തം ഉപയോഗിച്ചും, വായിലെ കോശങ്ങൾ...

ബി.ഡി.എസ്: പ്രവേശനത്തിന് ഒരവസരം കൂടി

ബി.ഡി.എസ്: പ്രവേശനത്തിന് ഒരവസരം കൂടി

തിരുവനന്തപുരം: ബി.ഡി.എസ് കോഴ്‌സിലെ ഒഴിവു സീറ്റുകളിലേക്ക് പരിഗണിക്കാൻ യോഗ്യരായവർക്ക് ഒരവസരം കൂടി നൽകുന്നു. കോളജ് തലത്തിലായിരിക്കും പ്രവേശനം നടക്കുക. ജനുവരി 27 നകം പ്രോസ്പെക്ടസിൽ പറയുന്ന രേഖകളുമായി...

മെഡിക്കൽ കോളജ്: അനാട്ടമി അസോസിയേറ്റ് പ്രഫസർ നിയമനം

മെഡിക്കൽ കോളജ്: അനാട്ടമി അസോസിയേറ്റ് പ്രഫസർ നിയമനം

കോഴിക്കോട്: ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളജിലെ അനാട്ടമി വകുപ്പിൽ അസോസിയേറ്റ് പ്രഫസറുടെ ഒഴിവിലേയ്ക്ക് ഒരു വർഷത്തെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോം കോഴിക്കോട്, തിരുവനന്തപുരം...

കേന്ദ്ര സർവീസിൽ 56 ഒഴിവ്: അപേക്ഷ ജനുവരി 28 വരെ

കേന്ദ്ര സർവീസിൽ 56 ഒഴിവ്: അപേക്ഷ ജനുവരി 28 വരെ

തിരുവനന്തപുരം: കേന്ദ്ര സർവീസിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.upsconline.nic.in എന്ന വെബ്സൈറ്റിലൂടെ ജനുവരി 28 വരെ ഓൺലൈനായി അപേക്ഷിക്കാം. 56 ഒഴിവുകളാണ് ആരോഗ്യ കുടുംബക്ഷേമ...

ഉന്നത വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റങ്ങള്‍ക്ക് സര്‍ക്കാര്‍ ഉടന്‍ തുടക്കമിടുമെന്ന് മുഖ്യമന്ത്രി

ഉന്നത വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റങ്ങള്‍ക്ക് സര്‍ക്കാര്‍ ഉടന്‍ തുടക്കമിടുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്ത് സമൂലമായ മാറ്റങ്ങള്‍ക്കുള്ള നടപടിക്ക് സര്‍ക്കാര്‍ ഉടന്‍ തുടക്കമിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ അക്കാഡമിക്, ശാസ്ത്ര, സാങ്കേതിക, പരിസ്ഥിതി...

ഈ വർഷത്തെ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു: എം.ആർ. രാഘവവാര്യർക്ക്‌ കേരള ജ്യോതി 

ഈ വർഷത്തെ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു: എം.ആർ. രാഘവവാര്യർക്ക്‌ കേരള ജ്യോതി 

തിരുവനന്തപുരം: ഈ വർഷത്തെ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ...

മലയാള ഭാഷയിൽ 5 ഓൺലൈൻ കോഴ്സുകളുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ എജുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്റർ

മലയാള ഭാഷയിൽ 5 ഓൺലൈൻ കോഴ്സുകളുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ എജുക്കേഷണൽ മൾട്ടിമീഡിയ റിസർച്ച് സെന്റർ

തേഞ്ഞിപ്പലം:വൈജ്ഞാനിക മേഖലയിൽ ആദ്യമായി മലയാളഭാഷയിൽ 5 ഓൺലൈൻ കോഴ്സുകളുമായി...

ഗാസ വംശഹത്യയുടെ ദൃക്‌സാക്ഷി വിവരണവുമായി എംഇഎസ് മെഡിക്കൽ കോളേജ്

ഗാസ വംശഹത്യയുടെ ദൃക്‌സാക്ഷി വിവരണവുമായി എംഇഎസ് മെഡിക്കൽ കോളേജ്

മലപ്പുറം:പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജിൽ എംഇഎസ് സംസ്ഥാന കമ്മിറ്റിയുടെ...

സിബിഎസ്ഇ 10,12 ക്ലാസ്  ബോർഡ് പരീക്ഷ ഫെബ്രുവരി 17മുതൽ: ടൈംടേബിൾ പ്രസിദ്ധീകരിച്ചു

സിബിഎസ്ഇ 10,12 ക്ലാസ്  ബോർഡ് പരീക്ഷ ഫെബ്രുവരി 17മുതൽ: ടൈംടേബിൾ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യൂക്കേഷന്‍ (CBSE) 10,12...