ഡി.എല്‍.എഡ് മൂന്നാം സെമസ്റ്റര്‍ പരീക്ഷാ വിജ്ഞാപനം

തിരുവനന്തപുരം: ഡി.എല്‍.എഡ് മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെയും ഡി.എഡ് കോഴ്സിന്റെ മറ്റു സപ്ലിമെന്ററി പരീക്ഷകളുടെയും വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 17 മുതല്‍ 27 വരെയാണ് പരീക്ഷ. വിജ്ഞാപനം പരിശോധിക്കാന്‍ www.keralapareekshabhavan എന്ന വെബ്‌സൈറ്റ് കാണുക.

Share this post

scroll to top