പ്രധാന വാർത്തകൾ
പ്ലസ് വൺ പ്രവേശനം ജൂൺ 15ന് രാവിലെ 10മുതൽ: അറിയാം വിശദവിവരങ്ങൾപ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ 

ബി.ഡി.എസ്: പ്രവേശനത്തിന് ഒരവസരം കൂടി

Jan 22, 2021 at 12:52 pm

Follow us on

തിരുവനന്തപുരം: ബി.ഡി.എസ് കോഴ്‌സിലെ ഒഴിവു സീറ്റുകളിലേക്ക് പരിഗണിക്കാൻ യോഗ്യരായവർക്ക് ഒരവസരം കൂടി നൽകുന്നു. കോളജ് തലത്തിലായിരിക്കും പ്രവേശനം നടക്കുക. ജനുവരി 27 നകം പ്രോസ്പെക്ടസിൽ പറയുന്ന രേഖകളുമായി ഒഴിവുള്ള കോളജുകളുമായി ബന്ധപ്പെട്ട് പ്രവേശനം ഉറപ്പാക്കണം. പ്രവേശനപരീക്ഷ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ഒഴിവുകളുടെ വിശദാംശങ്ങൾ, ഒഴിവു നികത്തുന്നത് സംബന്ധിച്ച മാർഗനിർദേശം എന്നീ വിവരങ്ങൾ ലഭ്യമാണ്.

\"\"

Follow us on

Related News