പ്രധാന വാർത്തകൾ
ഗണഗീതം പാടിയ കുട്ടികളുടെ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യുന്നു: നിയമ നടപടിയെന്ന് സ്കൂൾ പ്രിൻസിപ്പൽഗണഗീതത്തിൽ പ്രിൻസിപ്പലിനെതിരെയും അന്വേഷണം: സ്കൂളിന് NOC കൊടുക്കുന്നത് സംസ്ഥാന സർക്കാരെന്നും വിദ്യാഭ്യാസ മന്ത്രി‘എന്റെ സ്‌കൂൾ എന്റെ അഭിമാനം’ റീൽസ് മത്സരത്തിൽ വിജയികളായ സ്‌കൂളുകളെ പ്രഖ്യാപിച്ചുവിദ്യാസമുന്നതി സ്കോളർഷിപ്പ്: തീയതി നീട്ടിപത്താംതരം തുല്യതാപരീക്ഷ നീട്ടിയില്ല: പരീക്ഷ നാളെമുതൽ 18വരെസംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന് തുടക്കമായി: അടുത്ത വർഷംമുതൽ സ്വർണ്ണക്കപ്പ്കേരള സാഹിത്യ അക്കാദമി അവാർഡുകൾ: അപേക്ഷ ഡിസംബർ 15വരെസൗജന്യ ഓൺലൈൻ നൈപുണ്യ വികസന പരിപാടി: വിദ്യാർഥികൾക്കും ഉദ്യോഗാർഥികൾക്കും അവസരംപോസ്റ്റ് മെട്രിക് സ്കോളർഷിപ്പിനായി 200 കോടി രൂപകൂടി അനുവദിച്ചുറെയിൽസ് ഇന്ത്യ ടെക്നിക്കൽ ആൻഡ് ഇക്കണോമിക് സർവീസിൽ സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്: 600 ഒഴിവുകൾ

Month: October 2020

ഐ.എച്ച്.ആർ.ഡി കോഴ്‌സുകളുടെ സെമസ്റ്റർ പരീക്ഷകൾക്ക് നവംബറിൽ തുടക്കം

ഐ.എച്ച്.ആർ.ഡി കോഴ്‌സുകളുടെ സെമസ്റ്റർ പരീക്ഷകൾക്ക് നവംബറിൽ തുടക്കം

തിരുവനന്തപുരം :സംസ്ഥാനത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) കീഴിൽ വിവിധ കോഴ്‌സുകളുടെ ഒന്ന്, രണ്ട് സെമസ്റ്റർ പരീക്ഷകൾക്ക് നവംബറിൽ തുടക്കം. പോസ്റ്റ് ഗ്രാജ്വേറ്റ്...

പ്ലസ് വൺ വിദ്യാർത്ഥികൾക്ക് സ്‌കൂൾ, കോമ്പിനേഷൻ എന്നിവ മാറാൻ അവസരം

പ്ലസ് വൺ വിദ്യാർത്ഥികൾക്ക് സ്‌കൂൾ, കോമ്പിനേഷൻ എന്നിവ മാറാൻ അവസരം

തിരുവനന്തപുരം :പ്ലസ് വൺ വിദ്യാർത്ഥികൾക്ക് സ്‌കൂളുകളും വിഷയങ്ങളുടെ കോമ്പിനേഷനും മാറുന്നതിന് അപേക്ഷിക്കാം. അലോട്ട്മെൻറ് ലഭിച്ച വിദ്യാർത്ഥികളുടെ പ്രവേശനത്തിനുശേഷം തിങ്കളാഴ്ച്ച(ഒക്ടോബർ 26)മുതലായിരിക്കും...

സി-ടെറ്റ്, ടെറ്റ് യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ  സാധുതാ കാലാവധി ഒഴിവാക്കി എൻ.സി.ടി.ഇ

സി-ടെറ്റ്, ടെറ്റ് യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സാധുതാ കാലാവധി ഒഴിവാക്കി എൻ.സി.ടി.ഇ

ന്യൂഡൽഹി: കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലേക്ക് അധ്യാപകരാകാനുള്ള യോഗ്യതാ പരീക്ഷയായ സെൻട്രൽ ടീച്ചർ എബിലിറ്റി ടെസ്‌റ്റിന്‌ (സി ടെറ്റ്‌), സംസ്ഥാനങ്ങൾ നടത്തുന്ന ടെറ്റ് എന്നിവയുടെ...

ജനന സർട്ടിഫിക്കറ്റിൽ പേര് ചേർക്കൽ: സമയം നീട്ടി

ജനന സർട്ടിഫിക്കറ്റിൽ പേര് ചേർക്കൽ: സമയം നീട്ടി

കൊല്ലം: ജനന സർട്ടിഫിക്കറ്റിൽ പേര് ചേർക്കാൻ 2021 ജൂൺവരെ സമയം അനുവദിച്ച് ഉത്തരവായി. 2015 ജൂൺ 22-നുമുൻപ്‌ പേര് രജിസ്റ്റർ ചെയ്യാൻ വിട്ടുപോയവർക്കാണ് സമയം നീട്ടി നൽകിയത്.കുട്ടികളുടെ വിദ്യാഭ്യാസം,...

പ്രൈമറി/ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരുടെ മക്കൾക്ക് സ്കോളർഷിപ്പ്

പ്രൈമറി/ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരുടെ മക്കൾക്ക് സ്കോളർഷിപ്പ്

തിരുവനന്തപുരം പ്രൈമറി / സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകരുടെ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിനുള്ള വിജ്ഞാപനം പുറത്തിറങ്ങി. 2020-21 അദ്ധ്യയന വര്‍ഷത്തെ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി ഡിസംബര്‍...

ഫാഷൻ ഡിസൈൻ, സെക്രട്ടേറിയൽ പ്രാക്ടീസ്: എസ്എസ്എൽസിക്കാർക്ക് അപേക്ഷിക്കാം

ഫാഷൻ ഡിസൈൻ, സെക്രട്ടേറിയൽ പ്രാക്ടീസ്: എസ്എസ്എൽസിക്കാർക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: കേരള സാങ്കേതികവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിൽ രണ്ടു വർഷത്തെ ഫാഷൻ ഡിസൈൻ, സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സുകളിലേക്ക് 27നു വൈകിട്ടു 4 വരെ അപേക്ഷിക്കാം. അപേക്ഷാഫീ...

എം.ബി.ബി.എസ്, ബി.ഡി.എസ്  മാനേജ്മെന്റ് ക്വാട്ട പ്രവേശനം

എം.ബി.ബി.എസ്, ബി.ഡി.എസ് മാനേജ്മെന്റ് ക്വാട്ട പ്രവേശനം

പുതുച്ചേരി : നീറ്റ് അടിസ്ഥാനമാക്കി നടത്തുന്ന എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ് ഗവൺമെന്റ് ഓൾ ഇന്ത്യ ( മാനേജ്മെന്റ് ക്വാട്ട ) പ്രവേശനത്തിന് പുതുച്ചേരി സർക്കാരിന്റെ സെൻട്രലൈസ്ഡ് അഡ്മിഷൻ കമ്മിറ്റി (...

ജോസ 2020 രണ്ടാം അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു: ഒക്ടോബര്‍ 23 വരെ രേഖകൾ സമർപ്പിക്കാം

ജോസ 2020 രണ്ടാം അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു: ഒക്ടോബര്‍ 23 വരെ രേഖകൾ സമർപ്പിക്കാം

ന്യൂഡൽഹി: ജോയിന്റ് സീറ്റ് അലോക്കേഷന്‍ അതോറിറ്റി (ജോസ) രണ്ടാം സീറ്റ് അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു.കൗണ്‍സിലിങ്ങിനായി രജിസ്റ്റര്‍ ചെയ്തിരുന്ന വിദ്യാർത്ഥികൾക്ക്ഔദ്യോഗിക വെബ്‌സൈറ്റായ josaa.nic.in ല്‍...

മാതൃകയായി ട്രാൻസ്‌ജെൻഡറുകൾ: തുല്യത പരീക്ഷയിൽ 18 പേർക്ക് ജയം

മാതൃകയായി ട്രാൻസ്‌ജെൻഡറുകൾ: തുല്യത പരീക്ഷയിൽ 18 പേർക്ക് ജയം

തിരുവനന്തപുരം: ട്രാൻസ്ജെൻഡറുകൾക്കായി സാക്ഷരതാമിഷൻ നടപ്പിലാക്കിവരുന്ന \' സമന്വയ \' തുടർവിദ്യാഭ്യാസ പദ്ധതിയിൽവിജയം കൈവരിച്ച് ട്രാൻസ്‌ജെൻഡറുകൾ. സാക്ഷരതാമിഷൻ നടപ്പാക്കിയ ഹയർസെക്കൻഡറി തുല്യതാ പരീക്ഷയിൽ...

കാലിക്കറ്റ്‌ സർവകലാശാല എം.എഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് നാളെ പ്രസിദ്ധീകരിക്കും

കാലിക്കറ്റ്‌ സർവകലാശാല എം.എഡ് പ്രവേശനം: റാങ്ക് ലിസ്റ്റ് നാളെ പ്രസിദ്ധീകരിക്കും

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല 2020-22 അധ്യയന വര്‍ഷത്തെ എം.എഡ്. പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവരുടെ റാങ്ക്‌ലിസ്റ്റ് ഒക്‌ടോബര്‍ 22-ന് ഉച്ചക്ക് 2 മണിക്ക് പ്രസിദ്ധീകരിക്കും....

ഗാസ വംശഹത്യയുടെ ദൃക്‌സാക്ഷി വിവരണവുമായി എംഇഎസ് മെഡിക്കൽ കോളേജ്

ഗാസ വംശഹത്യയുടെ ദൃക്‌സാക്ഷി വിവരണവുമായി എംഇഎസ് മെഡിക്കൽ കോളേജ്

മലപ്പുറം:പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജിൽ എംഇഎസ് സംസ്ഥാന കമ്മിറ്റിയുടെ...

സിബിഎസ്ഇ 10,12 ക്ലാസ്  ബോർഡ് പരീക്ഷ ഫെബ്രുവരി 17മുതൽ: ടൈംടേബിൾ പ്രസിദ്ധീകരിച്ചു

സിബിഎസ്ഇ 10,12 ക്ലാസ്  ബോർഡ് പരീക്ഷ ഫെബ്രുവരി 17മുതൽ: ടൈംടേബിൾ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യൂക്കേഷന്‍ (CBSE) 10,12...