എം.ബി.ബി.എസ്, ബി.ഡി.എസ് മാനേജ്മെന്റ് ക്വാട്ട പ്രവേശനം

പുതുച്ചേരി : നീറ്റ് അടിസ്ഥാനമാക്കി നടത്തുന്ന എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ് ഗവൺമെന്റ് ഓൾ ഇന്ത്യ ( മാനേജ്മെന്റ് ക്വാട്ട ) പ്രവേശനത്തിന് പുതുച്ചേരി സർക്കാരിന്റെ സെൻട്രലൈസ്ഡ് അഡ്മിഷൻ കമ്മിറ്റി ( സെൻടാക് ) അപേക്ഷ ക്ഷണിച്ചു. സ്വകാര്യ കോളജുകളിലെ മാനേജ്മെന്റ് ക്വാട്ട പ്രവേശനത്തിന് അഖിലേന്ത്യാതലത്തിൽ വിദ്യാർത്ഥികൾക്ക് അർഹതയുണ്ടാകും. പുതുച്ചേരി കേന്ദ്രഭരണപ്രദേശത്തെ റെസിഡൻസ് വ്യവസ്ഥ പരിഗണിക്കാതെ ഈ സീറ്റുകളിലേക്ക് വിദ്യാർഥികളെ പരിഗണിക്കും. www.contacpuducherry.in എന്ന വെബ്‌സൈറ്റിൽ ഒക്ടോബർ 27 വരെ അപേക്ഷിക്കാം.

Share this post

scroll to top