
ന്യൂഡൽഹി: ജോയിന്റ് സീറ്റ് അലോക്കേഷന്‍ അതോറിറ്റി (ജോസ) രണ്ടാം സീറ്റ് അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു.
കൗണ്‍സിലിങ്ങിനായി രജിസ്റ്റര്‍ ചെയ്തിരുന്ന വിദ്യാർത്ഥികൾക്ക്
ഔദ്യോഗിക വെബ്‌സൈറ്റായ josaa.nic.in ല്‍ ലിസ്റ്റ് പരിശോധിക്കാം. ഫീസ് അടക്കുന്നതിനും സർട്ടിഫിക്കറ്റുകൾ അപ്പ്ലോഡ് ചെയ്യുന്നതിനും ഇന്ന് വൈകുന്നേരം 5 മുതൽ 23 വരെ സമയം അനുവദിച്ചു. ജോസയുടെ ഒന്നാം അലോട്ട്മെന്റ് ഫലം ഒക്ടോബർ 18നാണ് പ്രസിദ്ധീകരിച്ചത്.

0 Comments