പ്രധാന വാർത്തകൾ
എൽപി, യുപി, ഹൈസ്കൂൾ വിഭാഗം പരീക്ഷ: പുതിയ ടൈം ടേബിൾ ഡൗൺലോഡ് ചെയ്യാംവിദ്യാലയങ്ങളിലെ പരിപാടികളിൽ വിദ്യാർത്ഥികൾക്ക് പ്രാധാന്യം നൽകണം: മന്ത്രിക്ക് അഞ്ചാം ക്ലാസുകാരിയുടെ കത്ത്ഹയർ സെക്കന്ററി അർദ്ധവാർഷിക പരീക്ഷ രണ്ടുഘട്ടമായി നടത്തും: ടൈംടേബിൾ വന്നു റെയിൽവേയിൽ 1785 അപ്രന്റീസ് ഒഴിവുകൾ: അപേക്ഷ നാളെ മുതൽഎസ്എസ്എൽസി വാർഷിക പരീക്ഷയുടെ രജിസ്‌ട്രേഷൻ നാളെ മുതൽപുതിയ സ്കോളർഷിപ്പായ ‘പ്രജ്വല’ സ്കോളർഷിപ്പിന് ഈ വർഷം മുതൽ അപേക്ഷ നൽകാംകുട്ടികൾക്ക് സമൂഹമാധ്യമങ്ങളിൽ അക്കൗണ്ടുകൾ ആരംഭിക്കാൻ രക്ഷിതാക്കളുടെ അനുവാദം വേണംഹയർ സെക്കന്ററി അധ്യാപകർ, പോലീസ് സബ് ഇൻസ്‌പെക്ടർ, യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്: പിഎസ് സി വിജ്ഞാപനം ഉടൻകേന്ദ്രീയ വിദ്യാലയങ്ങളിലും നവോദയ വിദ്യാലയങ്ങളിലുമായി 14,967 അധ്യാപക-അനധ്യാപക ഒഴിവുകൾസ്കൂൾ അര്‍ധവാര്‍ഷിക പരീക്ഷയിലെ മാറ്റം: ക്രിസ്മസ് അവധിയും പുന:ക്രമീകരിക്കാൻ ധാരണ

GENERAL EDUCATION

സ്കോൾ കേരള ഒന്ന്, രണ്ട് വർഷ ഓറിയന്റേഷൻ ക്ലാസുകൾ

സ്കോൾ കേരള ഒന്ന്, രണ്ട് വർഷ ഓറിയന്റേഷൻ ക്ലാസുകൾ

തിരുവനന്തപുരം:സ്കോൾ കേരള മുഖാന്തിരം ഹയർസെക്കണ്ടറി കോഴ്സിന് പ്രൈവറ്റായി രജിസ്റ്റർ ചെയ്ത 2022-2024 ബാച്ചിലെ രണ്ടാം വർഷ വിദ്യാർഥികളുടെ നിരന്തര മൂല്യനിർണ്ണയത്തിന്റെ ഭാഗമായുള്ള...

നബിദിന അവധി: സർക്കാർ ഉത്തരവിറങ്ങി

നബിദിന അവധി: സർക്കാർ ഉത്തരവിറങ്ങി

തിരുവനന്തപുരം:മിലാഡി ഷെറീഫ് (നബിദിനം) പ്രമാണിച്ചുള്ള സെപ്റ്റംബർ 27ലെ പൊതുഅവധി സെപ്റ്റംബർ 28ലേക്കു മാറ്റി സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു. സംസ്ഥാനത്തെ സർക്കാർ സ്ഥാപനങ്ങൾ,...

സ്കൂൾ അധ്യാപകരെ 5വർഷത്തിലൊരിക്കൽ സ്ഥലംമാറ്റണം: നിയമസഭാ സമിതി ശുപാർശ

സ്കൂൾ അധ്യാപകരെ 5വർഷത്തിലൊരിക്കൽ സ്ഥലംമാറ്റണം: നിയമസഭാ സമിതി ശുപാർശ

തിരുവനന്തപുരം:സംസ്ഥാനത്തെ എല്ലാ സ്കൂൾ അധ്യാപകർക്കും അഞ്ചുവർഷത്തിലൊരിക്കൽ സ്ഥലംമാറ്റം നൽകണമെന്ന് നിയമസഭാ സമിതിയുടെ ശുപാർശ. മികവുള്ള അധ്യാപകരുടെ സേവനം എല്ലാ സ്കൂളിലും...

വിദ്യാഭ്യാസ ചട്ടക്കൂട് കരട് പ്രകാശനം 21ന്: ഡിജിറ്റൽ ടെക്സ്റ്റ് അടക്കം തയ്യാറാക്കുന്നു

വിദ്യാഭ്യാസ ചട്ടക്കൂട് കരട് പ്രകാശനം 21ന്: ഡിജിറ്റൽ ടെക്സ്റ്റ് അടക്കം തയ്യാറാക്കുന്നു

തിരുവനന്തപുരം:വിദ്യാഭ്യാസ ചട്ടക്കൂടിന്റെ കരട് പ്രകാശനവും സെമിനാറും ജനകീയ ചർച്ചകളുടെ ക്രോഡീകരിച്ച റിപ്പോർട്ട്, കുട്ടികളുടെ ചർച്ചകളുടെ ക്രോഡീകരിച്ച റിപ്പോർട്ട് എന്നിവയുടെ...

സ്‌കൂൾ ഉച്ചഭക്ഷണ സംരക്ഷണ സമിതി വരുന്നു: കൂടുതൽ സ്കൂളുകളിൽ പ്രഭാത ഭക്ഷണം

സ്‌കൂൾ ഉച്ചഭക്ഷണ സംരക്ഷണ സമിതി വരുന്നു: കൂടുതൽ സ്കൂളുകളിൽ പ്രഭാത ഭക്ഷണം

തിരുവനന്തപുരം:സംസ്ഥാനത്തെ സ്‌കൂളുകളിൽ, പി.ടി.എ, എസ്.എം.സി, പൂർവ്വ വിദ്യാർഥികൾ, സന്നദ്ധ സംഘടനകൾ എന്നിവയെ ഉൾപ്പെടുത്തി ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കുമെന്നു പൊതുവിദ്യാഭ്യാസ...

ഈ വർഷത്തെ സംസ്ഥാന സ്കൂൾ മേള തീയതികൾ പ്രഖ്യാപിച്ചു

ഈ വർഷത്തെ സംസ്ഥാന സ്കൂൾ മേള തീയതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ സംസ്ഥാന സ്കൂൾ മേളകൾ പ്രഖ്യാപിച്ചു. സംസ്ഥാനതല മേളകൾ താഴെപ്പറയുന്ന തീയതികളിൽ നടക്കും. സംസ്ഥാന സ്‌കൂൾ കായികമേള ഒക്‌ടോബർ 16 മുതൽ 20 വരെ തൃശ്ശൂർ...

ഡിഎൽഎഡ് പരീക്ഷ പുന:ക്രമീകരിച്ചു: കോഴിക്കോട് ജില്ല ഓൺലൈൻ ക്ലാസുകൾക്ക് സജ്ജം

ഡിഎൽഎഡ് പരീക്ഷ പുന:ക്രമീകരിച്ചു: കോഴിക്കോട് ജില്ല ഓൺലൈൻ ക്ലാസുകൾക്ക് സജ്ജം

തിരുവനന്തപുരം: നിപ വ്യാപനത്തെ തുടർന്ന് ഡിഎൽഎഡ് പരീക്ഷ പുന:ക്രമീകരിച്ചു.ഒക്‌ടോബർ 9മുതൽ 21 വരെയാണ് ഡിഎൽഎഡ് പരീക്ഷ നടത്തുക.ഇതിൽ 14 കേന്ദ്രങ്ങളിലായി അറുന്നൂറ്റി തൊണ്ണൂറ്റിയെട്ട് പേർ...

പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബറിലേക്ക് മാറ്റി:ടൈം ടേബിൾ കാണാം

പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബറിലേക്ക് മാറ്റി:ടൈം ടേബിൾ കാണാം

തിരുവനന്തപുരം: ഈ വർഷത്തെ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ ഒക്‌ടോബർ 9, 10, 11, 12, 13 തീയതികളിലായി നടത്തും. ഈ മാസം നടത്താനിരുന്ന പരീക്ഷയാണ് നിപ്പ വ്യാപനത്തെ തുടർന്ന് നീട്ടിയത്. ആകെ നാലു...

2024 ഹയർ സെക്കന്ററി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: ടൈം ടേബിൾ കാണാം

2024 ഹയർ സെക്കന്ററി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: ടൈം ടേബിൾ കാണാം

തിരുവനന്തപുരം:ഈ അധ്യയന വർഷത്തെ ഹയർ സെക്കന്ററി പരീക്ഷ തീയതികളിൽ പ്രഖ്യാപിച്ചു. ഒന്നും രണ്ടും വർഷ ഹയർ സെക്കന്ററി പൊതു പരീക്ഷകൾ 2024 മാർച്ച് 1 മുതൽ 26 വരെ നടക്കും. പരീക്ഷാ വിജ്ഞാപനം...

സ്‌കൂൾ ഉച്ചഭക്ഷണ സംരക്ഷണ സമിതി വരുന്നു: കൂടുതൽ സ്കൂളുകളിൽ പ്രഭാത ഭക്ഷണം

ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ

തിരുവനന്തപുരം:2024 ലെ എസ്.എസ്.എൽ.സി. പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. മന്ത്രി വി.ശിവൻകുട്ടി വാർത്താ സമ്മേളനത്തിലാണ് തീയതികൾ പ്രഖ്യാപിച്ചത്. സമയക്രമം ഇനി പറയുന്നു. ഐ.റ്റി. മോഡൽ...

കായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പ്രത്യേക പരീക്ഷ നടത്തും

കായിക താരങ്ങളായ വിദ്യാർത്ഥികൾക്ക് സിബിഎസ്ഇ പ്രത്യേക പരീക്ഷ നടത്തും

തിരുവനന്തപുരം:ഒളിമ്പ്യാഡുകൾ ഉൾപ്പെടെയുള്ള ദേശീയ അന്തർദേശീയ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കായി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) 2025-ൽ പ്രത്യേക പരീക്ഷകൾ നടത്തും. അക്കാദമിക്, പാഠ്യേതര മികവ് എന്നിവയെ ഒന്നിച്ച്...

റെസ്‌ക്യൂ ഡൈവർ കോഴ്സിലേക്ക് പവർഗ്രിഡ് സ്‌കോളർഷിപ്പോടെ അവസരം

റെസ്‌ക്യൂ ഡൈവർ കോഴ്സിലേക്ക് പവർഗ്രിഡ് സ്‌കോളർഷിപ്പോടെ അവസരം

തിരുവനന്തപുരം:വിഴിഞ്ഞത്തെ അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ പുതിയതായി ആരംഭിക്കുന്ന റെസ്‌ക്യൂ ഡൈവർ കോഴ്സ് പ്രവേശനത്തിന് അവസരം. പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ സ്‌കോളർഷിപ്പോടെ പഠിക്കാനാണ് അവസരം. ബോണ്ട് സഫാരി കോവളം ആണ് ട്രെയിനിങ് പാർട്ണർ....

ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി മറ്റു സ്ഥാപനങ്ങളുമായി ചേർന്ന് ഹ്രസ്വകാല, സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകൾ നടത്തും

ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി മറ്റു സ്ഥാപനങ്ങളുമായി ചേർന്ന് ഹ്രസ്വകാല, സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്‌സുകൾ നടത്തും

കൊല്ലം:ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി വിവിധ അക്കാദമിക സഹകരണങ്ങൾക്കായി ഐഎച്ച്ആർഡി, കേപ്പ്, കേരള ഹിന്ദി പ്രചാരസഭ എന്നിവരുമായി ധാരണ പത്രം ഒപ്പുവച്ചു. സെക്രട്ടറിയേറ്റിലെ സൗത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ സാമൂഹിക ക്ഷേമ വകുപ്പ്...

ബിഎസ്‌സി പാരാമെഡിക്കൽ ഡിഗ്രി കോഴ്സ് പ്രവേശനം: സ്പോട്ട് അലോട്ട്മെന്റ് 7ന്

ബിഎസ്‌സി പാരാമെഡിക്കൽ ഡിഗ്രി കോഴ്സ് പ്രവേശനം: സ്പോട്ട് അലോട്ട്മെന്റ് 7ന്

തിരുവനന്തപുരം:2024-25 അധ്യയന വർഷത്തെ ബിഎസ്‌സി പാരാമെഡിക്കൽ ഡിഗ്രി കോഴ്സുകൾക്ക് സർക്കാർ/ സ്വാശ്രയ കോളജുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള സ്പോട്ട് അലോട്ട്മെന്റ് ഡിസംബർ 7ന് എൽബിഎസ് സെന്റർ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നടക്കും. റാങ്ക്...

ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ 

ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ 

തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ  ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍ വിഭാഗത്തില്‍ വിവിധ തസ്തികളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. സബ് ഇന്‍സ്‌പെക്ടര്‍, ഹെഡ് കോണ്‍സ്റ്റബിള്‍, കോണ്‍സ്റ്റബിള്‍ തസ്തികകളിലാണ് താത്കാലിക നിയമനം....

ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ പ്രഫഷണൽ ഡിപ്ലോമ കോഴ്സ് ഫീസ് നാളെ വൈകിട്ട് 5വരെ

ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ പ്രഫഷണൽ ഡിപ്ലോമ കോഴ്സ് ഫീസ് നാളെ വൈകിട്ട് 5വരെ

തിരുവനന്തപുരം:ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ പ്രഫഷണൽ ഡിപ്ലോമ കോഴ്സുകളിലേക്കും മറ്റ് പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളിലേക്കും അലോട്ട്‌മെന്റ് ലഭിച്ചവർക്ക് നാളെ വരെ ഫീസ് അടയ്കാം. അലോട്മെന്റ് റിസൾട്ട് http://lbscentre.kerala.gov.in വെബ്‌സൈറ്റിൽ...

സഹ​ക​ര​ണ​സംഘങ്ങൾ, സഹകരണ ബാ​ങ്കു​ക​ൾ എന്നിവയിൽ വിവിധ തസ്തികളിൽ 291 ഒഴിവുകൾ

സഹ​ക​ര​ണ​സംഘങ്ങൾ, സഹകരണ ബാ​ങ്കു​ക​ൾ എന്നിവയിൽ വിവിധ തസ്തികളിൽ 291 ഒഴിവുകൾ

തിരുവനന്തപുരം:സംസ്ഥാനത്തെ സഹ​ക​ര​ണ​സംഘങ്ങൾ, സഹകരണ ബാ​ങ്കു​ക​ൾ എന്നിവയിൽ വിവിധ തസ്തികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ആകെ 291 ഒഴിവുകൾ ഉണ്ട്. സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് വഴിയാണ് നിയമനം. 291 ഒഴിവുകളിൽ 264 ഒഴിവ് ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍...

ഇന്ത്യൻ എയർഫോഴ്സിൽ കമ്മീഷൻ​ഡ് ഓ​ഫി​സർ നിയമനം: 336 ഒഴിവുകൾ 

ഇന്ത്യൻ എയർഫോഴ്സിൽ കമ്മീഷൻ​ഡ് ഓ​ഫി​സർ നിയമനം: 336 ഒഴിവുകൾ 

തിരുവനന്തപുരം: ഇന്ത്യൻ എയർഫോഴ്സിൽ വിവിധ ബ്രാ​ഞ്ചു​ക​ളിലെ കമ്മീഷൻ​ഡ് ഓ​ഫി​സർ നിയമനത്തിന് അവസരം. വി​വി​ധ ബ്രാ​ഞ്ചു​ക​ളി​ലാ​യി 336 ഒ​ഴി​വു​ക​ളു​ണ്ട്. 2026 ജ​നു​വ​രി​യി​ലാ​രം​ഭി​ക്കു​ന്ന  ഫ്ലൈ​യി​ങ് ഗ്രൗ​ണ്ട് ഡ്യൂ​ട്ടി (ടെ​ക്നി​ക്ക​ൽ, നോ​ൺ ടെ​ക്നി​ക്ക​ൽ)...

ഇന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്റിൽ പിഎച്ച്ഡി പ്രവേശനം: അപേക്ഷ ജനുവരി 31വരെ 

ഇന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്റിൽ പിഎച്ച്ഡി പ്രവേശനം: അപേക്ഷ ജനുവരി 31വരെ 

തിരുവനന്തപുരം: കോഴിക്കോട് ഇന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്റ് (IIM)ൽ  2025 വ​ർ​ഷ​ത്തെ പി​എ​ച്ച്ഡി പ്രവേ​ശ​ന​ത്തി​ന് ഇപ്പോൾ അപേക്ഷിക്കാം. അ​ക്കൗ​ണ്ടി​ങ് ആ​ൻ​ഡ് ക​ൺ​ട്രോ​ൾ, എക്ക​ണോ​മി​ക്സ്, ഫി​നാ​ൻ​സ്, ഹ്യൂ​മാ​നി​റ്റീ​സ് ആ​ൻ​ഡ് ലി​ബ​റ​ൽ ആ​ർ​ട്സ് ഇ​ൻ...

അമേരിക്കയിലെ പഠന സാധ്യതകൾ നേരിട്ട് അറിയാം: സംസ്ഥാനത്തെ പ്രഥമ അമേരിക്കൻ കോർണർ കുസാറ്റിൽ തുടങ്ങി

അമേരിക്കയിലെ പഠന സാധ്യതകൾ നേരിട്ട് അറിയാം: സംസ്ഥാനത്തെ പ്രഥമ അമേരിക്കൻ കോർണർ കുസാറ്റിൽ തുടങ്ങി

തിരുവനന്തപുരം: കേരളത്തിലെ വിദ്യാർത്ഥികൾക്ക് അമേരിക്കയിലെ പഠന സാധ്യതകളെക്കുറിച്ചറിയാൻകുസാറ്റ് തൃക്കാക്കര കാംപസിലെ സ്റ്റുഡന്റ്സ് അമനിറ്റി സെന്ററിൽ കേരളത്തിലെ ആദ്യത്തെ ‘അമേരിക്കൻ കോർണർ’ പ്രവർത്തനമാരംഭിച്ചു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെയും (കുസാറ്റ്),...

Useful Links

Common Forms