തിരുവനന്തപുരം: ഗവ. എച്ച്.എസ്.എസ്. കുറ്റ്യാടി, ഗവ. എച്ച്.എസ്.എസ്. മേമുണ്ട എന്നിവിടങ്ങളിൽ സെപ്റ്റംബർ 13 മുതൽ നടക്കേണ്ടിയിരുന്ന പരീക്ഷകൾ പുതുക്കിയ ടൈംടേബിൾ പ്രകാരം ഒക്ടോബർ 18 മുതൽ 28 വരെ നടത്തും. പുതുക്കിയ ടൈംടേബിൾ പരീക്ഷാഭവന്റെ https://pareekshabhavan.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ ലഭിക്കും.
വിഎച്ച്എസ്ഇ വിഭാഗത്തിൻ്റെ നാഷണൽ സർവീസ് സ്കീം പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം:പൊതുവിദ്യാഭ്യാസ വകുപ്പ് വിഎച്ച്എസ്ഇ വിഭാഗത്തിൻ്റെ നാഷണൽസർവീസ്...