പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

GENERAL EDUCATION

പ്ലസ്‌വൺ പ്രവേശനം: സപ്ലിമെന്ററി അലോട്ട്മെന്റിന് നവംബർ രണ്ടുമുതൽ അപേക്ഷിക്കാം, സ്കൂൾ കോമ്പിനേഷൻ റിസൾട്ടും രണ്ടിന്

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി ഒന്നാംവര്‍ഷ ഏകജാലക പ്രവേശനത്തിലെ രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായുള്ള വേക്കൻസി വിവരങ്ങൾ നവംബർ 2 ന് www.hscap.kerala.in ൽ പ്രസിദ്ധീകരിക്കും. ഒന്നാം സപ്ലിമെന്ററി...

കോവിഡ് പ്രതിരോധത്തിൽ  മികച്ച പ്രകടനം കാഴ്ച വെക്കുന്ന അധ്യാപകന് ഗുഡ് സർവീസ് എന്‍ട്രി

കോവിഡ് പ്രതിരോധത്തിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്ന അധ്യാപകന് ഗുഡ് സർവീസ് എന്‍ട്രി

കാസർകോട് : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി \'മാഷ് പദ്ധതി\'യില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന അധ്യാപകര്‍ക്ക് ഗുഡ്‌സര്‍വ്വീസ് എന്‍ട്രി നല്‍കാന്‍ ശുപാര്‍ശ ചെയ്യുമെന്ന് ജില്ലാ കളക്ടര്‍....

ഓൺലൈൻ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി പരീക്ഷ: വർക്ക്‌ഷീറ്റ് വീടുകളിൽ എത്തിച്ചു നൽകാനൊരുങ്ങി എസ്.എസ്.കെ

ഓൺലൈൻ പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി പരീക്ഷ: വർക്ക്‌ഷീറ്റ് വീടുകളിൽ എത്തിച്ചു നൽകാനൊരുങ്ങി എസ്.എസ്.കെ

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയിൽ വീട്ടിൽ ഓൺലൈൻ പഠനകാലം ചെലവഴിക്കുന്ന കുട്ടികളുടെ പഠനം വിലയിരുത്താൻ പരീക്ഷ നടത്താനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. സമഗ്രശിക്ഷാ കേരളയുടെ(എസ്എസ്കെ) നേതൃത്വത്തിൽ...

മിലിട്ടറി കോളജ് പ്രവേശനം: ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം

മിലിട്ടറി കോളജ് പ്രവേശനം: ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം

ഡെറാഡൂൺ: ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി കോളേജിൽ 2021-ലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശനപ്പരീക്ഷ തിരുവനന്തപുരത്ത് പൂജപ്പുരയിലുള്ള പരീക്ഷാകമ്മിഷണറുടെ ഓഫീസിൽ ജൂൺ ഒന്നിനും രണ്ടിനും നടക്കും....

സമന്വയയിലെ സാങ്കേതിക തകരാറുകൾക്ക് പരിഹാരം

സമന്വയയിലെ സാങ്കേതിക തകരാറുകൾക്ക് പരിഹാരം

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് വിദ്യാലയങ്ങളിലെ നിയമനാംഗീകാര നടപടികൾ, സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ തസ്തിക നിർണ്ണയം എന്നിവ സുതാര്യമായി നടത്തുന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ\'സമന്വയ\'യിലെ അപ്രൂവൽ...

കമ്പാര്‍ട്മെന്‍റ് പരീക്ഷാഫലം: ഒക്ടോബര്‍ ആദ്യവാരത്തോടെ പ്രഖ്യാപിക്കുമെന്ന് സി ബി എസ് സി

കമ്പാര്‍ട്മെന്‍റ് പരീക്ഷാഫലം: ഒക്ടോബര്‍ ആദ്യവാരത്തോടെ പ്രഖ്യാപിക്കുമെന്ന് സി ബി എസ് സി

ന്യൂഡല്‍ഹി: സി.ബി.എസ്.ഇയുടെ 12-ാം ക്ലാസ് പരീക്ഷയില്‍ തോറ്റവര്‍ക്കും, ഫലം മെച്ചെപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി നടത്തുന്ന കമ്പാര്‍ട്മെന്‍റ് പരീക്ഷയുടെ ഫലം ഒക്ടോബര്‍ പത്തിനോ അതിന് മുമ്പോ...

പ്ലസ്‌വൺ പ്രവേശനം: ആദ്യ അലോട്ട്മെന്റ് സെപ്റ്റംബർ 14 ന്

പ്ലസ്‌വൺ പ്രവേശനം: ആദ്യ അലോട്ട്മെന്റ് സെപ്റ്റംബർ 14 ന്

School Vartha App തിരുവനന്തപുരം: പ്ലസ്‌വൺ പ്രവേശനത്തിന്റെ ഒന്നാം ഘട്ട അലോട്ട്മെന്റ് ലിസ്റ്റ് സെപ്റ്റംബർ 14 ന് പ്രസിദ്ധീകരിക്കും. ലിസ്റ്റിൽ ഉള്ള വിദ്യാർത്ഥികൾക്ക് അതാത് സ്കൂളുകളിൽ  സെപ്റ്റംബർ 14 മുതൽ...

ഹയർസെക്കൻഡറി  ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ തീയതി നീട്ടി

ഹയർസെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ തീയതി നീട്ടി

School Vartha App തിരുവനന്തപുരം : 2020 ആഗസ്റ്റ് എട്ട്, ഒൻപത്, പത്ത് തിയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഹയർസെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് തുല്യതാപരീക്ഷകൾ യഥാക്രമം സെപ്റ്റംബർ 22, 23, 24...

സ്‌പോർട്‌സ് സ്‌കൂൾ പ്രവേശനം: അപേക്ഷ ക്ഷണിച്ചു

സ്‌പോർട്‌സ് സ്‌കൂൾ പ്രവേശനം: അപേക്ഷ ക്ഷണിച്ചു

School Vartha App തിരുവനന്തപുരം: തിരുവനന്തപുരം ജി.വി. രാജാ സ്‌പോർട്‌സ് സ്‌കൂൾ, കണ്ണൂർ സ്‌പോർട്‌സ് ഡിവിഷൻ എന്നിവിടങ്ങളിലേക്ക് 2020-21 അദ്ധ്യയന വർഷത്തിൽ എട്ട്, ഒൻപത്, 10, പ്ലസ് വൺ (വി.എച്ച്.എസ്.ഇ)...

ഇന്ത്യൻ മിലിറ്ററി കോളജ്: എട്ടാം ക്ലാസ്സ്‌ പ്രവേശനത്തിന് അപേക്ഷിക്കാം

ഇന്ത്യൻ മിലിറ്ററി കോളജ്: എട്ടാം ക്ലാസ്സ്‌ പ്രവേശനത്തിന് അപേക്ഷിക്കാം

School Vartha App ന്യൂഡൽഹി: രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളജ് (ആർ.ഐ.എം.സി) ദെഹ്റാദൂൺ 2021 ജൂലായ്‌ ടെമിലെ എട്ടാം ക്ലാസ്സ്‌ പ്രവേശനത്തിന് അപേക്ഷിക്കാം. കേന്ദ്ര പ്രതിരോധലയ മന്ത്രാലയത്തിന്റെ കീഴിലുള്ള ഈ...

കാലിക്കറ്റ്‌ പരീക്ഷാ സംവിധാനത്തെ തകിടം മറിക്കാനുള്ള നീക്കം തിരിച്ചറിയണം: പരീക്ഷാ കണ്‍ട്രോളര്‍

കാലിക്കറ്റ്‌ പരീക്ഷാ സംവിധാനത്തെ തകിടം മറിക്കാനുള്ള നീക്കം തിരിച്ചറിയണം: പരീക്ഷാ കണ്‍ട്രോളര്‍

തേഞ്ഞിപ്പലം: കാലിക്കറ്റ്‌ സർവകലാശാലയുടെ പരീക്ഷാ സംവിധാനത്തെ തകിടം മറിക്കാനുള്ള നീക്കം ഏവരും തിരിച്ചറിയണമെന്ന് സർവകലാശാല പരീക്ഷാ കണ്‍ട്രോളർ. സര്‍വകലാശാല പരീക്ഷ മൂല്യനിര്‍ണയം, പുനര്‍മൂല്യനിര്‍ണയം മുതലായവ പുത്തന്‍ സങ്കേതിക വിദ്യ ഉപയോഗിച്ചു...

യുകെയിൽ പഠനം: കോമൺവെൽത്ത് മാസ്റ്റേഴ്സ് സ്കോളർഷിപ്പ്

യുകെയിൽ പഠനം: കോമൺവെൽത്ത് മാസ്റ്റേഴ്സ് സ്കോളർഷിപ്പ്

തിരുവനന്തപുരം:യുകെയിൽ ഒരുവർഷത്തെ പിജി പഠനത്തിനായി കോമൺവെൽത്ത് മാസ്റ്റേഴ്സ് സ്കോളർഷിപ്പിന് അവസരം. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് വിമാനക്കൂലി, ട്യൂഷൻ ഫീസ്, ലിവിങ് അലവൻസ്, ക്ലോത്തിങ് അലവൻസ്, സ്റ്റഡി ട്രാവൽ ഗ്രാൻഡ് തുടങ്ങിയവ ലഭിക്കും. അപേക്ഷ...

ഡിപ്ലോമ ഇൻ ഗൈഡൻസ് ആൻഡ്‌ കൗൺസലിങ്: അപേക്ഷ നവംബർ 3വരെ

ഡിപ്ലോമ ഇൻ ഗൈഡൻസ് ആൻഡ്‌ കൗൺസലിങ്: അപേക്ഷ നവംബർ 3വരെ

തിരുവനന്തപുരം:എൻസിഇആർടിയുടെ കീഴിൽ ഒരു വർഷത്തെ ‘ഡിപ്ലോമ കോഴ്‌സ് ഇൻ ഗൈഡൻസ് ആൻഡ്‌ കൗൺസലിങ്ങിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ നവംബർ 3 വരെ http://ncert.nic.in വഴി സമർപ്പിക്കാം. അജ്‌മേർ, ഭോപാൽ, ഭുവനേശ്വർ, ഷില്ലോങ് എന്നീ പഠനകേന്ദ്രങ്ങളിലാണ് ഒരു വർഷത്തെ...

ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ് അപേക്ഷ തീയതി നീട്ടി

ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ് അപേക്ഷ തീയതി നീട്ടി

തിരുവനന്തപുരം:രാജ്യത്തെ ഐഐടികൾ, എൻഐടികൾ, ബെംഗളൂരു ഐ.ഐ.എസ്.സി എന്നിവിടങ്ങളിലെ സയൻസ് ഉപരിപഠനത്തിനുള്ള പ്രവേശന പരീക്ഷയായ ജാമിന്റെ (ജോയിന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ മാസ്റ്റേഴ്സ് - 2024) അപേക്ഷാസമയം ഈ മാസം 20 വരെ നീട്ടി. 2024 ഫെബ്രുവരി 11നാണ് പരീക്ഷ...

നുവാൽസിൽ വിവിധ കോഴ്സ് പ്രവേശനം: അപേക്ഷ 20വരെ

നുവാൽസിൽ വിവിധ കോഴ്സ് പ്രവേശനം: അപേക്ഷ 20വരെ

തിരുവനന്തപുരം:ദേശീയ നിയമ സർവകലാശാലയായ നുവാൽസിൽ വിവിധ കോഴ്സുകളിൽ പ്രവേശനം നേടാം. സൈബർ ലോ, ഇൻഷുറൻസ് ലോ, മെഡിക്കൽ ലോ ആൻഡ് എത്തിക്സ്, ബാങ്കിങ് ലോ, എഡുക്കേഷൻ ലോസ് ആൻഡ് മാനേജമെന്റ് തുടങ്ങിയ വിവിധ പിജി ഡിപ്ലോമാ കോഴ്സുകളിലാണ് പ്രവേശനം. ബിരുദം...

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ഇന്ന് തുടക്കം: രാത്രിയും പകലും മത്സരങ്ങൾ

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ഇന്ന് തുടക്കം: രാത്രിയും പകലും മത്സരങ്ങൾ

തൃശൂർ: അറുപത്തിയഞ്ചാമത് സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന് ഇന്ന് കുന്നംകുളത്ത് കൊടിയേറും. 16 മുതൽ 20 വരെ തൃശ്ശൂർ കുന്നംകുളം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ സ്റ്റേഡിയത്തിലാണ് കായികോത്സവം. കായികോത്സവത്തിന്റെ ദീപശിഖാപ്രയാണം ഇന്ന് രാവിലെ...

ബിഡിഎസ് കോഴ്സിലേക്കുള്ള പ്രവേശനം നീട്ടി

ബിഡിഎസ് കോഴ്സിലേക്കുള്ള പ്രവേശനം നീട്ടി

തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ ബിഡിഎസ് കോഴ്സ് പ്രവേശനത്തിന് അപേക്ഷ നൽകേണ്ട അവസാന തീയതി ഒക്ടോബർ 15 വരെ നീട്ടി. ദന്തൽ കോളജുകളിൽ ഒഴിവുള്ള ബി.ഡി.എസ്. സീറ്റുകൾ പ്രവേശന പരീക്ഷാ കമ്മീഷണർ നൽകിയിട്ടുള്ള യോഗ്യതാ ലിസ്റ്റുകളിൽ നിന്നും കോളജുകൾക്ക്...

മലയാള സർവകലാശാലയും സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടും കൈകോർക്കും: മലയാളത്തെ വിജ്ഞാന ഭാഷയായി വികസിപ്പിക്കുക ലക്ഷ്യം

മലയാള സർവകലാശാലയും സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടും കൈകോർക്കും: മലയാളത്തെ വിജ്ഞാന ഭാഷയായി വികസിപ്പിക്കുക ലക്ഷ്യം

തിരുവനന്തപുരം:മലയാളത്തെ വിജ്ഞാന ഭാഷയായി വികസിപ്പിക്കാനും നവവിജ്ഞാന സമൂഹ സൃഷ്ടിയിൽ വിദ്യാഭ്യാസ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയും സർവവിജ്ഞാന കോശം ഇൻസ്റ്റിറ്റ്യൂട്ടും ധാരണപത്രത്തിൽ ഒപ്പുവെച്ചു. മന്ത്രി ഡോ....

ഒഡെപെക്ക് മുഖേന യുഎഇ അടക്കമുള്ള രാജ്യങ്ങളിലേക്ക് വനിത സെക്യൂരിറ്റി ഗാർഡ് നിയമനം

ഒഡെപെക്ക് മുഖേന യുഎഇ അടക്കമുള്ള രാജ്യങ്ങളിലേക്ക് വനിത സെക്യൂരിറ്റി ഗാർഡ് നിയമനം

തിരുവനന്തപുരം:ഓവർസീസ് ഡവലപ്‌മെന്റ് ആന്റ് എംപ്ലോയ്‌മെന്റ് പ്രമോഷൻ കൺസൾട്ടന്റ്‌സ് ലിമിറ്റഡ് (ഒഡെപെക്ക്) മുഖേന യുഎഇയിലെ പ്രമുഖ കമ്പനിയിലേക്ക് വനിത സെക്യൂരിറ്റി ഗാർഡുകളെ തെരെഞ്ഞെടുക്കുന്നു. ബോട്‌സ്വാന, സിംബാബ്‌വേ, സാംബിയ, നമീബിയ എന്നിവിടങ്ങളിലെ പ്രമുഖ...

ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിലൂടെ ആർക്കും ജോലി നഷ്ടമാകില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി

ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിലൂടെ ആർക്കും ജോലി നഷ്ടമാകില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിലൂടെ ആർക്കും ജോലി നഷ്ടമാകില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. ചില മാധ്യമങ്ങൾ പറയുന്നതു പോലെ ആർക്കെങ്കിലും ജോലി നഷ്ടം ഉണ്ടാകില്ല. അത്തരം വ്യാജപ്രചരണങ്ങൾ ഒഴിവാക്കാൻ അഭ്യർത്ഥിക്കുന്നു.ഖാദർ...

Useful Links

Common Forms