പ്രധാന വാർത്തകൾ
ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപക നിയമനത്തിലെ അനാസ്ഥ: ഉദ്യോഗാർഥികൾ പ്രതിഷേധവുമായി സെക്രട്ടേറിയറ്റിനു മുന്നിൽപ്ലസ്ടു ക്ലാസുകളിലും ഇനി പുതിയ പുസ്തകങ്ങൾ: പുസ്തക പരിഷ്ക്കരണ ജോലികൾ പുരോഗമിക്കുന്നു        ‘സബ്ജക്ട് മിനിമം’പദ്ധതി അടുത്ത അധ്യയന വർഷം മുതൽ എല്ലാ ക്ലാസിലുംനാല് വർഷ ഇന്റഗ്രേറ്റഡ് ബിഎഡ് പ്രവേശന രജിസ്‌ട്രേഷൻ 10വരെ: വിശദവിവരങ്ങൾ അറിയാംദക്ഷിണ മേഖല അണ്ടർ-14 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ്: തമിഴ്‌നാടിനെ തകർത്ത് കേരളത്തിന് ഉജ്ജ്വല വിജയംഅഖിലേന്ത്യാ പണിമുടക്ക് ആരംഭിച്ചു: വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ലവിധവകളുടെ മക്കൾക്ക് പഠനസഹായം: അപേക്ഷ മാർച്ച്‌ 20വരെസ്കൂളിലും സർക്കാർ ചടങ്ങിലും ആദ്യം വന്ദേമാതരം: വന്ദേമാതരം നിർബന്ധമാക്കി ഉത്തരവിറങ്ങി അടുത്തവർഷം മുതൽ സ്കൂൾ ബാഗുകളുടെ ഭാരം കുറയും: ബാക്ക് ബെഞ്ചേഴ്സ് പദവിയും ഉണ്ടാവില്ലഅടുത്ത അധ്യയനവർഷം മുതൽ പ്ലസ് വണ്ണിൽ പുതിയ പുസ്തകങ്ങൾ: പരിഷ്ക്കരണം 15വർഷത്തിന് ശേഷം

LEAD NEWS

Home > LEAD NEWS

കൊച്ചി, കോഴിക്കോട്  വിമാനത്താവളങ്ങളിൽ 323 ഒഴിവുകൾ

കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ 323 ഒഴിവുകൾ

തിരുവനന്തപുരം:കൊച്ചി, കോഴിക്കോട് രാജ്യാന്തര വിമാനത്താവളങ്ങളിൽ വിവിധ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ജൂനിയർ ടെക്നിക്കൽ ഓഫിസർ മുതൽ ഹാൻഡിമാൻ വരെയുള്ള തസ്തികകളിലായി 323...

ശബരിമലയിൽ 625 ഒഴിവുകൾ: അവസാന തീയതി നാളെ

ശബരിമലയിൽ 625 ഒഴിവുകൾ: അവസാന തീയതി നാളെ

തിരുവനന്തപുരം:ശബരിമലയിൽ മണ്ഡല- മകരമാസകാലത്തെ തിരക്കുകൾ കണക്കിലെടുത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് വിവിധ വിഭാഗങ്ങളിലായി 625 നിയമനം നടത്തുന്നു. ഇതിനുള്ള അപേക്ഷ തീയതി ഒക്ടോബർ 9ന്...

മഴ വീണ്ടും ശക്തമാകും: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെ യെലോ അലർട്ട്

മഴ വീണ്ടും ശക്തമാകും: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെ യെലോ അലർട്ട്

തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ (ഒക്ടോബർ 9) മൂന്നു ജില്ലകളിലും ചൊവ്വാഴ്ച നാലു...

10, 12 ക്ലാസ്സുകളിൽ വർഷത്തിൽ 2 തവണ ബോർഡ് പരീക്ഷ: ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

10, 12 ക്ലാസ്സുകളിൽ വർഷത്തിൽ 2 തവണ ബോർഡ് പരീക്ഷ: ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം:വിദ്യാർത്ഥികളിലെ പരീക്ഷാസമ്മർദ്ദം കുറയ്ക്കാനായി കേന്ദ്രം ആവിഷ്കരിച്ച 2 ബോർഡ് പരീക്ഷകൾ വിദ്യാർത്ഥികൾക്ക് അവരുടെ താല്പര്യ പ്രകാരം തിരഞ്ഞെടുക്കാമെന്ന് കേന്ദ്ര...

NCERT അനധ്യാപക തസ്തികകളിലെ നിയമനത്തിനുള്ള പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്തിറക്കി

NCERT അനധ്യാപക തസ്തികകളിലെ നിയമനത്തിനുള്ള പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്തിറക്കി

തിരുവനന്തപുരം:നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷൻ റിസർച്ച് ആൻഡ് ട്രെയിനിങ് (NCERT) ലോവർ ഡിവിഷൻ ക്ലർക്ക് (LDC), അസിസ്റ്റന്റ് തസ്തികകളിലേക്കുള്ള പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്തിറക്കി....

UPSC ഇന്ത്യൻ ഫോറസ്റ്റ് സർവീസ് മെയിൻ പരീക്ഷ: ടൈം ടേബിൾ പുറത്തിറങ്ങി

UPSC ഇന്ത്യൻ ഫോറസ്റ്റ് സർവീസ് മെയിൻ പരീക്ഷ: ടൈം ടേബിൾ പുറത്തിറങ്ങി

തിരുവനന്തപുരം:യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) നടത്തുന്ന ഇന്ത്യൻ ഫോറസ്റ്റ് സർവീസ് മെയിൻ പരീക്ഷയുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. http://upsc.gov.in ൽ നിന്ന് ടൈം ടേബിൾ ഡൗൺലോഡ്...

ശിക്ഷാ സഹ്യോഗ് സ്കോളർഷിപ്പ് 2023: 8-ാം ക്ലാസ് മുതൽ പിജി വരെ

ശിക്ഷാ സഹ്യോഗ് സ്കോളർഷിപ്പ് 2023: 8-ാം ക്ലാസ് മുതൽ പിജി വരെ

തിരുവനന്തപുരം:നാഷണൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ് (NSDL) ആരംഭിച്ച ശിക്ഷാ സഹ്യോഗ് സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഗുണനിലവാരമുള്ള വിദ്യാഭ്യാസം നേടുന്നതിൽ...

ഇഗ്നോ അസൈൻമെന്റ് സമർപ്പണം: തീയതി നീട്ടി

ഇഗ്നോ അസൈൻമെന്റ് സമർപ്പണം: തീയതി നീട്ടി

തിരുവനന്തപുരം:ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (IGNOU) 2023 ഡിസംബറിലെ പരീക്ഷയ്ക്കുള്ള ODL, ഓൺലൈൻ പ്രോഗ്രാമുകൾക്കുള്ള അസൈൻമെന്റുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി...

വിദ്യാർഥികളുടെ യാത്രാ കൺസഷനിൽ കെഎസ്ആർടിസി നിയന്ത്രണം ഏർപ്പെടുത്തി

വിദ്യാർഥികളുടെ യാത്രാ കൺസഷനിൽ കെഎസ്ആർടിസി നിയന്ത്രണം ഏർപ്പെടുത്തി

തിരുവനന്തപുരം:വിദ്യാർഥികൾക്കു നൽകിയിരുന്ന യാത്രാ കൺസഷനിൽ കെ.എസ്.ആർ.ടി.സി നിയന്ത്രണം ഏർപ്പെടുത്തി. സ്വാശ്രയ, സമാന്തര (പാരലൽ), അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളിൽ...

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാനോസയൻസ് ആൻഡ്‌ ടെക്നോളജിയിൽ പിഎച്ച്ഡി പ്രവേശനം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാനോസയൻസ് ആൻഡ്‌ ടെക്നോളജിയിൽ പിഎച്ച്ഡി പ്രവേശനം

തിരുവനന്തപുരം: കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാ നോസയൻസ് ആൻഡ്‌ ടെക്നോളജിയിൽ നാ നോ സയൻസിൽ പിഎച്ച്ഡി പ്രവേശനത്തിന് അവസരം. ഇതിനായി...

കൊച്ചി, കോഴിക്കോട്  വിമാനത്താവളങ്ങളിൽ 323 ഒഴിവുകൾ

കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ 323 ഒഴിവുകൾ

തിരുവനന്തപുരം:കൊച്ചി, കോഴിക്കോട് രാജ്യാന്തര വിമാനത്താവളങ്ങളിൽ വിവിധ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ജൂനിയർ ടെക്നിക്കൽ ഓഫിസർ മുതൽ ഹാൻഡിമാൻ വരെയുള്ള തസ്തികകളിലായി 323 ഒഴിവുകളാണ് ഉള്ളത്. എൻജിനീയറിങ്ങിൽ ഡിഗ്രി, ഡിപ്ലോമ യോഗ്യതയുള്ളവർക്കു...

ശബരിമലയിൽ 625 ഒഴിവുകൾ: അവസാന തീയതി നാളെ

ശബരിമലയിൽ 625 ഒഴിവുകൾ: അവസാന തീയതി നാളെ

തിരുവനന്തപുരം:ശബരിമലയിൽ മണ്ഡല- മകരമാസകാലത്തെ തിരക്കുകൾ കണക്കിലെടുത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് വിവിധ വിഭാഗങ്ങളിലായി 625 നിയമനം നടത്തുന്നു. ഇതിനുള്ള അപേക്ഷ തീയതി ഒക്ടോബർ 9ന് അവസാനിക്കും. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം.ഹിന്ദുക്കളായ പുരുഷൻമാർക്ക്...

മഴ വീണ്ടും ശക്തമാകും: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെ യെലോ അലർട്ട്

മഴ വീണ്ടും ശക്തമാകും: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നാളെ യെലോ അലർട്ട്

തിരുവനന്തപുരം:സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അടുത്ത അഞ്ച് ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാളെ (ഒക്ടോബർ 9) മൂന്നു ജില്ലകളിലും ചൊവ്വാഴ്ച നാലു ജില്ലകളിലും യെലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ശരാശരി 64.5...

10, 12 ക്ലാസ്സുകളിൽ വർഷത്തിൽ 2 തവണ ബോർഡ് പരീക്ഷ: ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

10, 12 ക്ലാസ്സുകളിൽ വർഷത്തിൽ 2 തവണ ബോർഡ് പരീക്ഷ: ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം:വിദ്യാർത്ഥികളിലെ പരീക്ഷാസമ്മർദ്ദം കുറയ്ക്കാനായി കേന്ദ്രം ആവിഷ്കരിച്ച 2 ബോർഡ് പരീക്ഷകൾ വിദ്യാർത്ഥികൾക്ക് അവരുടെ താല്പര്യ പ്രകാരം തിരഞ്ഞെടുക്കാമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. 10, 12 ക്ലാസുകളിൽ വർഷത്തിൽ രണ്ടുതവണ...

NCERT അനധ്യാപക തസ്തികകളിലെ നിയമനത്തിനുള്ള പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്തിറക്കി

NCERT അനധ്യാപക തസ്തികകളിലെ നിയമനത്തിനുള്ള പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്തിറക്കി

തിരുവനന്തപുരം:നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷൻ റിസർച്ച് ആൻഡ് ട്രെയിനിങ് (NCERT) ലോവർ ഡിവിഷൻ ക്ലർക്ക് (LDC), അസിസ്റ്റന്റ് തസ്തികകളിലേക്കുള്ള പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്തിറക്കി. രജിസ്റ്റർ ചെയ്‌ത അപേക്ഷകർ ഒക്ടോബർ 19നകം അഡ്മിറ്റ് കാർഡ് പരിശോധിച്ച്...

UPSC ഇന്ത്യൻ ഫോറസ്റ്റ് സർവീസ് മെയിൻ പരീക്ഷ: ടൈം ടേബിൾ പുറത്തിറങ്ങി

UPSC ഇന്ത്യൻ ഫോറസ്റ്റ് സർവീസ് മെയിൻ പരീക്ഷ: ടൈം ടേബിൾ പുറത്തിറങ്ങി

തിരുവനന്തപുരം:യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) നടത്തുന്ന ഇന്ത്യൻ ഫോറസ്റ്റ് സർവീസ് മെയിൻ പരീക്ഷയുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. http://upsc.gov.in ൽ നിന്ന് ടൈം ടേബിൾ ഡൗൺലോഡ് ചെയ്യാം. അല്ലെങ്കിൽ താഴെ നൽകിയ ലിങ്ക് വഴി ടൈം ടേബിൾ പരിശോധിക്കാം. UPSC...

ശിക്ഷാ സഹ്യോഗ് സ്കോളർഷിപ്പ് 2023: 8-ാം ക്ലാസ് മുതൽ പിജി വരെ

ശിക്ഷാ സഹ്യോഗ് സ്കോളർഷിപ്പ് 2023: 8-ാം ക്ലാസ് മുതൽ പിജി വരെ

തിരുവനന്തപുരം:നാഷണൽ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ് (NSDL) ആരംഭിച്ച ശിക്ഷാ സഹ്യോഗ് സ്‌കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഗുണനിലവാരമുള്ള വിദ്യാഭ്യാസം നേടുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടുന്ന വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകുകയാണ് ലക്ഷ്യം....

ഇഗ്നോ അസൈൻമെന്റ് സമർപ്പണം: തീയതി നീട്ടി

ഇഗ്നോ അസൈൻമെന്റ് സമർപ്പണം: തീയതി നീട്ടി

തിരുവനന്തപുരം:ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (IGNOU) 2023 ഡിസംബറിലെ പരീക്ഷയ്ക്കുള്ള ODL, ഓൺലൈൻ പ്രോഗ്രാമുകൾക്കുള്ള അസൈൻമെന്റുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. ഇത് സംബന്ധിച്ച അറിയിപ്പ് ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. 2023...

വിദ്യാർഥികളുടെ യാത്രാ കൺസഷനിൽ കെഎസ്ആർടിസി നിയന്ത്രണം ഏർപ്പെടുത്തി

വിദ്യാർഥികളുടെ യാത്രാ കൺസഷനിൽ കെഎസ്ആർടിസി നിയന്ത്രണം ഏർപ്പെടുത്തി

തിരുവനന്തപുരം:വിദ്യാർഥികൾക്കു നൽകിയിരുന്ന യാത്രാ കൺസഷനിൽ കെ.എസ്.ആർ.ടി.സി നിയന്ത്രണം ഏർപ്പെടുത്തി. സ്വാശ്രയ, സമാന്തര (പാരലൽ), അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളിൽ ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്കു മാത്രമേ ഇനി കൺസഷൻ അനുവദികൂ. പുതിയ...

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാനോസയൻസ് ആൻഡ്‌ ടെക്നോളജിയിൽ പിഎച്ച്ഡി പ്രവേശനം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാനോസയൻസ് ആൻഡ്‌ ടെക്നോളജിയിൽ പിഎച്ച്ഡി പ്രവേശനം

തിരുവനന്തപുരം: കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാ നോസയൻസ് ആൻഡ്‌ ടെക്നോളജിയിൽ നാ നോ സയൻസിൽ പിഎച്ച്ഡി പ്രവേശനത്തിന് അവസരം. ഇതിനായി പഞ്ചാബിലെ മൊഹാലിയിൽ വോക് ഇൻ ഇന്റർവ്യൂ നടത്തുന്നു. അഭിമുഖ വിവരങ്ങൾ താഴെ....

Useful Links

Common Forms