പ്രധാന വാർത്തകൾ
‘ഇന്ത്യ@77’ ക്വിസ് ചലഞ്ച്: വിദ്യാർത്ഥികൾക്ക് അവസരംസ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രി

SV DIGI WORLD

CBSE കമ്പാർട്ട്മെന്റ് പരീക്ഷ: തീയതി പ്രഖ്യാപിച്ചു 

CBSE കമ്പാർട്ട്മെന്റ് പരീക്ഷ: തീയതി പ്രഖ്യാപിച്ചു 

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37 ന്യൂഡൽഹി: ഈ വർഷത്തെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ബോർഡ്...

പ്ലസ് വൺ അപേക്ഷകൾ 4.61 ലക്ഷം കവിഞ്ഞു:ആദ്യദിനത്തിൽ അപേക്ഷിച്ചത് 22,707 സിബിഎസ്ഇ വിദ്യാർത്ഥികൾ

പ്ലസ് വൺ അപേക്ഷകൾ 4.61 ലക്ഷം കവിഞ്ഞു:
ആദ്യദിനത്തിൽ അപേക്ഷിച്ചത് 22,707 സിബിഎസ്ഇ വിദ്യാർത്ഥികൾ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37 തിരുവനന്തപുരം: സിബിഎസ്ഇ, ഐസിഎസ്ഇ വിദ്യാർത്ഥികൾകൾ കൂടി...

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി 126 കോടി രൂപ അനുവദിച്ചു: 7ദിവസത്തിനകം വിതരണം

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി 126 കോടി രൂപ അനുവദിച്ചു: 7ദിവസത്തിനകം വിതരണം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37 കോഴിക്കോട്: സംസ്ഥാനത്ത് ജൂൺ,ജൂലൈ മാസങ്ങളിലെ സ്കൂൾ ഉച്ചഭക്ഷണ...

വീടുകളിലും എല്ലാ സ്ഥാപനങ്ങളിലും 3ദിവസം ദേശീയപതാക ഉയർത്തണം: മുഖ്യമന്ത്രി

വീടുകളിലും എല്ലാ സ്ഥാപനങ്ങളിലും 3ദിവസം ദേശീയപതാക ഉയർത്തണം: മുഖ്യമന്ത്രി

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37 തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തിന്...

CBSE പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു: 94.40% വിജയം

CBSE പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു: 94.40% വിജയം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37 ന്യൂഡൽഹി: ഇവർഷത്തെ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം...

രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്: CBSE യിൽ 98.83 ശതമാനം വിജയം

രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്: CBSE യിൽ 98.83 ശതമാനം വിജയം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37 തിരുവനന്തപുരം: ഇവർഷത്തെ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ്...

CBSE പന്ത്രണ്ടാം ക്ലാസ് ഫലം-92.71 ശതമാനം വിജയം: പത്താം ക്ലാസ് ഫലം ഉച്ചയ്ക്ക്

CBSE പന്ത്രണ്ടാം ക്ലാസ് ഫലം-92.71 ശതമാനം വിജയം: പത്താം ക്ലാസ് ഫലം ഉച്ചയ്ക്ക്

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37 ന്യൂഡൽഹി: ഇവർഷത്തെ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം...

അടുത്തവർഷം മുതൽ ബോയ്സ്, ഗേൾസ് സ്കൂളുകൾ പാടില്ല: ബാലാവകാശ കമ്മിഷൻ

അടുത്തവർഷം മുതൽ ബോയ്സ്, ഗേൾസ് സ്കൂളുകൾ പാടില്ല: ബാലാവകാശ കമ്മിഷൻ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37 തിരുവനന്തപുരം: അടുത്ത അധ്യയന വർഷം മുതൽ സംസ്ഥാനത്ത് ബോയ്സ്...

വിദ്യാർത്ഥികൾക്ക് കൊച്ചി മെട്രോയിൽ സീസൺ ടിക്കറ്റ്: പുതിയ സംവിധാനം ജൂലൈ 25മുതൽ 

വിദ്യാർത്ഥികൾക്ക് കൊച്ചി മെട്രോയിൽ സീസൺ ടിക്കറ്റ്: പുതിയ സംവിധാനം ജൂലൈ 25മുതൽ 

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37 കൊച്ചി: മെട്രോയിൽ വിദ്യാർത്ഥികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ...

ഈ വർഷവും അധ്യാപക നിയമനം സ്കൂളുകൾ വഴി: ആയിരിക്കണക്കിന് ഉദ്യോഗാർഥികൾക്ക് തിരിച്ചടി

ഈ വർഷവും അധ്യാപക നിയമനം സ്കൂളുകൾ വഴി: ആയിരിക്കണക്കിന് ഉദ്യോഗാർഥികൾക്ക് തിരിച്ചടി

തിരുവനന്തപുരം:സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിൽ ഈ അധ്യയന വർഷവും എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ചുകൾ വഴിയുള്ള നിയമനം ഉണ്ടാകില്ലെന്ന് സൂചന. കഴിഞ്ഞ വർഷത്തിന് സമാനമായി സ്കൂളുകൾ വഴിയുള്ള താത്കാലിക അധ്യാപക നിയമനമാണ് ഈ വരുന്ന അധ്യയന വർഷവും നടക്കുക. ജൂൺ 3ന്...

എസ്എസ്എൽസി ഫലം നാളെ: പാസായവർക്ക് ചേരാവുന്ന കോഴ്സുകൾ ഇതാ

എസ്എസ്എൽസി ഫലം നാളെ: പാസായവർക്ക് ചേരാവുന്ന കോഴ്സുകൾ ഇതാ

തിരുവനന്തപുരം:എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രസിദ്ധീകരിക്കുകയാണ്. പത്താം ക്ലാസ് പാസ്സായവർക്ക് പ്ലസ് വൺ കോഴ്സിന് പുറമെ ചേരാൻ കഴിയുന്ന ഏതാനും കോഴ്സുകളെക്കുറിച്ച് അറിയാം. ഹാൻഡ്‌ലൂം ടെക്നോളജി 🔵കണ്ണൂരിലും (http://iihtkannur.ac.in) തമിഴ്‌നാട്ടിലെ സേലം,...

പ്ലസ്ടു പരീക്ഷാഫലം വൈകിട്ട് മൂന്നരയോടെ: വെബ്സൈറ്റ് വിവരങ്ങൾ

പ്ലസ്ടു പരീക്ഷാഫലം വൈകിട്ട് മൂന്നരയോടെ: വെബ്സൈറ്റ് വിവരങ്ങൾ

തിരുവനന്തപുരം:2023-24 അധ്യയന വർഷത്തെ പ്ലസ്ടു പരീക്ഷാഫലം 9ന് വൈകിട്ട് 3.30മുതൽ ലഭ്യമാകും. വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും മെയ് 9ന് വ്യാഴാഴ്ച നടത്തും. ഉച്ചയ്ക്ക് ശേഷം 3 മണിക്കാണ് മന്ത്രി വി.ശിവൻകുട്ടി പരീക്ഷാഫലം പ്രഖ്യാപിക്കുക. ഇതിനു...

ബഡ്സ് സ്കൂളൂകൾക്കുള്ള മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു: അഭിപ്രായം അറിയിക്കാം

ബഡ്സ് സ്കൂളൂകൾക്കുള്ള മാർഗ നിർദ്ദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു: അഭിപ്രായം അറിയിക്കാം

തിരുവനന്തപുരം:രാജ്യത്ത് നടപ്പാക്കിയിട്ടുള്ള ഭിന്നശേഷി അവകാശ നിയമം 2016 പ്രകാരം ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന ബഡ്സ് റിഹാബിലിറ്റേഷൻ സെന്ററുകൾ, ബഡ്സ് സ്കൂളുകൾ എന്നിവയ്ക്കുള്ള മാർഗ നിർദേശങ്ങളുടെ കരട് പ്രസിദ്ധീകരിച്ചു. 4 ശതമാനം സംവരണം...

എസ്എസ്എൽസി പരീക്ഷാഫലം വേഗത്തിൽ അറിയാം: സൈറ്റുകളുടെ വിവരങ്ങൾ

എസ്എസ്എൽസി പരീക്ഷാഫലം വേഗത്തിൽ അറിയാം: സൈറ്റുകളുടെ വിവരങ്ങൾ

തിരുവനന്തപുരം:2023-24 വർഷത്തെ എസ്എസ്എൽസി, റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാഫലങ്ങൾ മെയ് 8ന് വൈകിട്ട് 3.30 മുതൽ ലഭ്യമായി തുടങ്ങും. 3 മണിക്ക് മന്ത്രി വി.ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. മന്ത്രിയുടെ വാർത്താ സമ്മേളനത്തിന് ശേഷം വിവിധ വെബ്സൈറ്റുകൾ വഴി...

ഐസിഎസ്ഇ, ഐ.എസ്.സി പരീക്ഷാഫലം: 99.47 ശതമാനം വിജയം.

ഐസിഎസ്ഇ, ഐ.എസ്.സി പരീക്ഷാഫലം: 99.47 ശതമാനം വിജയം.

തിരുവനന്തപുരം:കൗൺസിൽ ഫോർ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സി.ഐ.എസ്.സി.ഇ) നടത്തിയ ഐസിഎസ്ഇ (പത്താം ക്ലാസ്), ഐ.എസ്.സി. (12-ാം ക്ലാസ്) പരീക്ഷാഫലങ്ങൾ പ്രഖ്യാപിച്ചു.ഐസിഎസ്ഇയിൽ 99.47 ശതമാനമാണ് വിജയം. ഐ.എസ്.സിയിൽ 98.19ശതമാനം വിദ്യാർത്ഥികളും...

യുഇയിലെ കമ്പനിയിൽ ഒട്ടേറെ ഒഴിവുകൾ: അപേക്ഷ 6വരെ മാത്രം

യുഇയിലെ കമ്പനിയിൽ ഒട്ടേറെ ഒഴിവുകൾ: അപേക്ഷ 6വരെ മാത്രം

തിരുവനന്തപുരം:കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി യുഇയിലെ കമ്പനിയിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ് പാസ്സായവരും കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്കും അപേക്ഷിക്കാം. നിയമനം നടത്തുന്ന തസ്തികകളുടെ വിവരങ്ങൾ താഴെ🔵അലൂമിനിയം ഫാബ്രിക്കേറ്റർ :...

നാഷനൽ ഓവർസീസ് സ്കോളർഷിപ്പ്: അപേക്ഷ 31വരെ

നാഷനൽ ഓവർസീസ് സ്കോളർഷിപ്പ്: അപേക്ഷ 31വരെ

തിരുവനന്തപുരം:കേന്ദ്ര ട്രൈബൽ മന്ത്രാലയത്തിന് കീഴിൽ എസ്ടി വിദ്യാർഥികൾക്കായി നടപ്പാക്കുന്ന നാഷനൽ ഓവർസീസ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. വിദേശത്ത് മാസ്റ്റേഴ്സ്, പിഎച്ച്ഡി, പോസ്റ്റ്-ഡോക്ടറൽ ഗവേഷണം തുടങ്ങിയ കോഴ്സുകൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക....

എസ്എസ്എൽസി പരീക്ഷാഫലം: വിജയ ശതമാനം കുറയുമെന്ന് സൂചന

എസ്എസ്എൽസി പരീക്ഷാഫലം: വിജയ ശതമാനം കുറയുമെന്ന് സൂചന

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം മെയ് 8ന് പ്രഖ്യാപിക്കാനിരിക്കെ വിജയ ശതമാനത്തിൽ നേരിയ കുറവുണ്ടാകുമെന്ന് സൂചന. കഴിഞ്ഞ വർഷം 99.70 ശതമാനമായിരുന്നു വിജയം. ഈ വർഷം ഇതിൽ നിന്ന് കുറയുമെന്നാണ് വിവരം. മെയ് 8ന് ഉച്ചയ്ക്ക് 3ന് മന്ത്രി...

ഏറ്റവും മികച്ച അവധിക്കാല വിനോദ- വിജ്ഞാന ക്യാമ്പ് CAMPAZA-24: നിങ്ങളുടെ നാട്ടിലും

ഏറ്റവും മികച്ച അവധിക്കാല വിനോദ- വിജ്ഞാന ക്യാമ്പ് CAMPAZA-24: നിങ്ങളുടെ നാട്ടിലും

മാർക്കറ്റിങ് ഫീച്ചർ കൊച്ചി: BE A SUPER HERO എന്ന തീം അടിസ്ഥാനമാക്കിയ ഗെയിംസ് & ഫൺ ആക്ടിവിറ്റീസ് ക്യാമ്പ് എറണാകുളം ജില്ലയിൽ അങ്കമാലി കൺവെൻഷൻ സെന്ററിൽ ( തുറവൂർ jn ) മെയ്‌ 11 ശനിയും, പത്തനംതിട്ട ജില്ലയിലെ അടൂരിൽ മെയ്‌ 19 ഞായറും രാവിലെ 9:30 മുതൽ...

Useful Links

Common Forms