SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37
ന്യൂഡൽഹി: ഇവർഷത്തെ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 92.71ശതമാനമാണ് വിജയം. ഫലം. പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് ഉച്ചയോടെ പ്രക്യപിക്കും. ഫലങ്ങൾ http://cbseresults.nic.in,
http://results.cbse.nic.in, http://cbse.gov.in,
http://digilocker.gov.in എന്നീ വെബ്സൈറ്റുകൾ വഴി ലഭ്യമാണ്.
പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയിൽ ഏറ്റവും ഉയർന്ന വിജയശതമാനം തിരുവനന്തപുരം👇🏻👇🏻
മേഖലക്കാണ്. 98.83 ശതമാനമാണ് തിരുവനന്തപുരം മേഖലയുടെ വിജയശതമാനം. 98.16 ശതമാനം വിജയത്തോടെ ബംഗളൂരു
രണ്ടാമതും 97.79 ശതമാനം വിജയത്തോടെ
ചെന്നൈ മൂന്നാം സ്ഥാനം പങ്കിട്ടു.
വിദ്യാലയങ്ങളിൽ 98.54 ശതമാനം
വിജയത്തോടെ കേന്ദ്രീയ വിദ്യാലയങ്ങൾ
ഒന്നാമതെത്തി. കഴിഞ്ഞ വർഷം 99.37
ശതമാനമായിരുന്നു വിജയം. ഇത്തവണ രണ്ട് ടേം ആയാണ്സിബിഎസ്ഇ പരീക്ഷകൾ നടന്നത്.