പ്രധാന വാർത്തകൾ
UGC-NET പരീക്ഷയിൽ മാറ്റം: വിശദവിവരങ്ങൾ ബിഫാം ലാറ്ററൽ എൻട്രി പ്രവേശനം: ഓപ്ഷൻ സമർപ്പണം തുടങ്ങിസംസ്ഥാനത്തെ സ്പോർട്സ് സ്കൂളുകളിലെ പ്രവേശനം: ആദ്യഘട്ട തിരഞ്ഞെടുപ്പ് 18മുതൽനാളെ 6ജില്ലകളിൽ പ്രാദേശിക അവധിതിരുവനന്തപുരത്ത് തൃശ്ശൂർ പൂരം: കാല്‍നൂറ്റാണ്ടിനുശേഷം സ്വർണ്ണക്കപ്പുമായി തൃശൂർ 26 വർഷത്തിന് ശേഷം തൃശ്ശൂരിന് സ്വർണ്ണക്കപ്പ്: കലോത്സവത്തിനു തിരശീല വീഴുന്നുസ്കൂൾ കലോത്സവത്തിൽ പാലക്കാട്‌ മുന്നിൽ: തൃശൂരും കണ്ണൂരും തൊട്ടുപിന്നിൽസംസ്ഥാന സ്കൂൾ കലോത്സവം 2025: എ-ഗ്രേഡ് ജേതാക്കളെ പരിചയപ്പെടാംഅച്ഛൻ്റെ വഴിയെ മകൾ…നാടൻ നാടൻപാട്ട് കലാകാരൻ പുലിയൂർ ജയകുമാറിന്റെ മകൾ ശ്രീനന്ദയ്ക്ക് ആദ്യ മത്സരത്തിൽ നേട്ടംസംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ സമാപനം: ജില്ലയിലെ മുഴുവൻ സ്കൂളുകൾക്കും നാളെ അവധി 

ഏറ്റവും മികച്ച അവധിക്കാല വിനോദ- വിജ്ഞാന ക്യാമ്പ് CAMPAZA-24: നിങ്ങളുടെ നാട്ടിലും

May 5, 2024 at 7:00 am

Follow us on

മാർക്കറ്റിങ് ഫീച്ചർ

കൊച്ചി: BE A SUPER HERO എന്ന തീം അടിസ്ഥാനമാക്കിയ ഗെയിംസ് & ഫൺ ആക്ടിവിറ്റീസ് ക്യാമ്പ് എറണാകുളം ജില്ലയിൽ അങ്കമാലി കൺവെൻഷൻ സെന്ററിൽ ( തുറവൂർ jn ) മെയ്‌ 11 ശനിയും, പത്തനംതിട്ട ജില്ലയിലെ അടൂരിൽ മെയ്‌ 19 ഞായറും രാവിലെ 9:30 മുതൽ വൈകിട്ട് 3:30pm വരെ നടക്കും. അങ്കമാലി ക്യാമ്പിൽ വരുന്ന സ്വിമ്മിങ് താല്പര്യം ഉള്ള കുട്ടികൾക്ക് സൗജന്യമായി അന്ന് വൈകിട്ട് സ്വിമ്മിങ് പൂൾ സൗകര്യം ഉണ്ടായിരിക്കും ( രക്ഷിതാക്കൾ കൂടെ ഉണ്ടെങ്കിൽ മാത്രം ).
🔵കോൺഫിഡൻസ് ബിൽഡിംഗ്‌, ഗോൾ setting, മൈൻഡ് പവർ, personilty & skill ഡെവലപ്പ്മെന്റ്, സെൽഫ് മോട്ടിവേഷൻ etc topics പൂർണമായും പ്രാക്ടിക്കൽ ആയി കുട്ടികൾക്ക് ഗെയിംസ് & ആക്ടിവിറ്റീസ് വഴി നേടാൻ കഴിയുന്നു ( indoor )


🔵28 വർഷങ്ങൾ ആയി ക്യാമ്പുകൾ നടത്തി പ്രശസ്തരായ ടീമിന്റെ ഈ പ്രോഗ്രാമിൽ 8 മുതൽ 15 വയസ് വരെ ഉള്ള കുട്ടികൾക്ക് ( std 3 മുതൽ 10 വരെ ഉള്ള ക്ലാസ്സിൽ പഠിക്കാൻ പോകുന്നവർക്ക് ) പങ്കെടുക്കാം. nominal fees only
🔵അടൂർ & അങ്കമാലി കൂടാതെ കേരളത്തിലെ മറ്റു പ്രധാന നഗരങ്ങളിലും നല്ല സ്കൂളുകളിലും ബുക്കിങ് തുടരുന്നു. നിങ്ങളുടെ നാട്ടിൽ ചെറിയ ഫീസിൽ CAMPAZA സംഘടിപ്പിക്കാൻ 8848710451 ഇൽ ” ORGANIZE ” എന്ന് മെസ്സേജ് അയക്കുക.
🔵നിങ്ങളുടെ സീറ്റ്‌ നേടാൻ കുട്ടിയുടെ പേര്, ക്ലാസ്സ്‌, സ്ഥലം,ജില്ല, ഫോൺ നമ്പർ etc ഇപ്പോൾ തന്നെ 8848936819 ഇൽ വാട്സ്ആപ്പ് ചെയ്യുക. CAMPAZA യുടെ visuals കാണാൻ താഴെ ഉള്ള ലിങ്ക് ക്ലിക്ക് ചെയ്യുക https://youtube.com/shorts/_nERaL8qsFk?si=LFUyznsNlyBQTYyq

Follow us on

Related News