പ്രധാന വാർത്തകൾ
മുഹറം അവധി ഞായറാഴ്ച്ച തന്നെ: തിങ്കൾ അവധി നൽകണമെന്ന് ആവശ്യംഎംടിഎസ്, ഹവിൽദാർ തസ്തികകളിൽ നിയമനം: അപേക്ഷ 24വരെഓണം അവധി ഓഗസ്റ്റ് 29മുതൽ: ഈ വർഷത്തെ അവധികൾ പ്രഖ്യാപിച്ചുഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു: വിശദ വിവരങ്ങൾ ഇതാപ്രധാനമന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌ക്കാരം: അപേക്ഷ 17വരെഗവർണ്ണറുടെ അധികാരം സംബന്ധിച്ച സ്കൂൾ പാഠഭാഗത്തിന് കരിക്കുലം കമ്മിറ്റിയുടെ അംഗീകാരംCUET-UG 2025 ഫലം പ്രസിദ്ധീകരിച്ചു. പ്ലസ് വൺ ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചുജൂൺ കഴിഞ്ഞു: വിദ്യാഭ്യാസ കലണ്ടർ പുറത്തിറങ്ങിയില്ലവൈസ് ചാൻസിലറുടെ ഒരു ചട്ടമ്പിത്തരവും അനുവദിക്കില്ല.. ഇത് കേരളമാണ്: മന്ത്രി വി.ശിവൻകുട്ടി

രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്: CBSE യിൽ 98.83 ശതമാനം വിജയം

Jul 22, 2022 at 10:40 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37

തിരുവനന്തപുരം: ഇവർഷത്തെ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ രാജ്യത്ത് മികച്ച പ്രകടനം കാഴ്ചവച്ച് തിരുവനന്തപുരം.
പന്ത്രണ്ടാം ക്ലാസ്സ്‌ പരീക്ഷയിൽ ഏറ്റവും ഉയർന്ന വിജയശതമാനം തിരുവനന്തപുരം
മേഖലക്കാണ്. 98.83 ശതമാനമാണ് തിരുവനന്തപുരം മേഖലയുടെ വിജയശതമാനം. 98.16 ശതമാനം വിജയത്തോടെ ബംഗളൂരു
രണ്ടാമതും 97.79 ശതമാനം വിജയത്തോടെ
ചെന്നൈ മൂന്നാം സ്ഥാനം പങ്കിട്ടു.
വിദ്യാലയങ്ങളിൽ 98.54 ശതമാനം
വിജയത്തോടെ കേന്ദ്രീയ വിദ്യാലയങ്ങൾ
ഒന്നാമതെത്തി. കഴിഞ്ഞ വർഷം 99.37
ശതമാനമായിരുന്നു വിജയം. ഇത്തവണ രണ്ട് ടേം ആയാണ്സി ബിഎസ്ഇ പരീക്ഷകൾ നടന്നത്.

\"\"
\"\"

Follow us on

Related News