പ്രധാന വാർത്തകൾ
സ്വർണ്ണക്കപ്പ് കണ്ണൂർ ഏറ്റുവാങ്ങി: രണ്ടാം സ്ഥാനത്ത് തൃശ്ശൂർസ്റ്റാർട്ടപ്പുകൾക്കായി ഡിജിറ്റൽ ഹബ്: ഓഫീസ് സ്പേസ് ലഭ്യംപഠഭാഗങ്ങൾ എഴുതി തീർത്തില്ല: ട്യൂഷൻ സെന്റർ അധ്യാപകൻ പ്ലസ് വൺ വിദ്യാർത്ഥിയുടെ കൈ അടിച്ചു പൊട്ടിച്ചുകലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും 

SV DIGI WORLD

അടുത്ത അധ്യയന വർഷം പ്ലസ് വൺ സീറ്റുകൾ ജില്ലാ അടിസ്ഥാനത്തിൽ ക്രമീകരിക്കും: പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചു

അടുത്ത അധ്യയന വർഷം പ്ലസ് വൺ സീറ്റുകൾ ജില്ലാ അടിസ്ഥാനത്തിൽ ക്രമീകരിക്കും: പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചു

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL തിരുവനന്തപുരം: പ്ലസ് വൺ സീറ്റുകളിലെ പോരായ്മകൾ പഠിച്ച്...

എസ്എസ്എൽസി പരീക്ഷ: ഈ വർഷം ഗ്രേസ് മാർക്ക് അനുവദിക്കുമെന്ന് മന്ത്രി

എസ്എസ്എൽസി പരീക്ഷ: ഈ വർഷം ഗ്രേസ് മാർക്ക് അനുവദിക്കുമെന്ന് മന്ത്രി

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL തിരുവനന്തപുരം: ഈ വർഷം എസ്എസ്എൽസി പരീക്ഷയ്ക്ക് ഗ്രേസ് മാർക്ക്...

എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് തുടക്കം: പരീക്ഷാഹാളിൽ 9.20ന് ഹാജരാകണം

എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് തുടക്കം: പരീക്ഷാഹാളിൽ 9.20ന് ഹാജരാകണം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന്...

ബ്രഹ്മപുരം തീപിടിത്തം: നാളെയും മറ്റന്നാളും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ബ്രഹ്മപുരം തീപിടിത്തം: നാളെയും മറ്റന്നാളും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL കൊച്ചി: ബ്രഹ്മപുരം മാലിന്യ കേന്ദ്രത്തിലെ തീപിടിത്തത്തിന്റെ...

എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് നാളെ തുടക്കം:വിജയാശംസകൾ നേർന്ന് വി.ശിവൻകുട്ടി

എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് നാളെ തുടക്കം:വിജയാശംസകൾ നേർന്ന് വി.ശിവൻകുട്ടി

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL തിരുവനന്തപുരം:ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷകൾക്ക് നാളെ...

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം: സ്കൂളുകളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ നിർദേശം

ഇന്ന് അന്താരാഷ്ട്ര വനിതാ ദിനം: സ്കൂളുകളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ നിർദേശം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/LPdgjR7UuJU02aS9DYdOsL തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനമായ ഇന്ന് സ്കൂളുകളിലെ...

സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും ഇനി കെ.ഫോൺ ഇന്റർനെറ്റ്‌: ബിഎസ്എൻഎൽ പുതുക്കില്ല

സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും ഇനി കെ.ഫോൺ ഇന്റർനെറ്റ്‌: ബിഎസ്എൻഎൽ പുതുക്കില്ല

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Epo4kDx41QoC590Eva1Qqn തിരുവനന്തപുരം:ഹൈടെക് സ്കൂൾ, ഹൈടെക് ലാബ് പദ്ധതികളുടെ ഭാഗമായി...

പരീക്ഷാപ്പേടി അകറ്റാൻ വിദ്യാഭ്യാസ വകുപ്പിന്റെ വി-ഹെൽപ്പ്, ഹൗ ആർ യു: നേരിട്ട് വിളിക്കാം

പരീക്ഷാപ്പേടി അകറ്റാൻ വിദ്യാഭ്യാസ വകുപ്പിന്റെ വി-ഹെൽപ്പ്, ഹൗ ആർ യു: നേരിട്ട് വിളിക്കാം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Epo4kDx41QoC590Eva1Qqn തിരുവനന്തപുരം:ഹയർ സെക്കണ്ടറി പരീക്ഷയുമായി ബന്ധപ്പെട്ട്...

സ്കൂൾ വിദ്യാർത്ഥികൾക്ക് 5 കിലോ വീതം അരി നൽകും: മാർച്ച് 20മുതൽ വിതരണം

സ്കൂൾ വിദ്യാർത്ഥികൾക്ക് 5 കിലോ വീതം അരി നൽകും: മാർച്ച് 20മുതൽ വിതരണം

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Epo4kDx41QoC590Eva1Qqn തിരുവനന്തപുരം:സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള...

ഹയർ സെക്കന്ററി പരീക്ഷകൾ 10മുതൽ: മൂല്യനിർണയം ഏപ്രിൽ 3മുതൽ

ഹയർ സെക്കന്ററി പരീക്ഷകൾ 10മുതൽ: മൂല്യനിർണയം ഏപ്രിൽ 3മുതൽ

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/Ce7kAu5nnHX7LD7X4pg8Xw തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ ഒന്നും രണ്ടും വർഷ ഹയർ...

ബിടെക് സ്പോട്ട് അഡ്മിഷൻ, എംബിഎ സീറ്റൊഴിവ്, പരീക്ഷാഫലങ്ങൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

ബിടെക് സ്പോട്ട് അഡ്മിഷൻ, എംബിഎ സീറ്റൊഴിവ്, പരീക്ഷാഫലങ്ങൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പാലം:പി.ജി ക്യാപ് 2024 ലേറ്റ് രജിസ്‌ട്രേഷൻ🌐കാലിക്കറ്റ് സർവകലാശാലയുടെ 2024 - 2025 അധ്യായന വർഷത്തെ ഏകജാലകം മുഖേനയുള്ള പി.ജി. പ്രവേശനത്തോടനുബന്ധിച്ച് ( PG - CAP ) വിവിധ അഫിലിയേറ്റഡ് കോളേജുകളിലെ പ്രോഗ്രാം - റിസർവേഷൻ എന്നിവ തിരിച്ചുള്ള...

മാലിന്യമുക്ത കേരളം ജനകീയ ക്യാമ്പയിനിൽ എല്ലാ വിദ്യാർത്ഥികളും പങ്കെടുക്കും: മന്ത്രി വി.ശിവൻകുട്ടി

മാലിന്യമുക്ത കേരളം ജനകീയ ക്യാമ്പയിനിൽ എല്ലാ വിദ്യാർത്ഥികളും പങ്കെടുക്കും: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം:മാലിന്യമുക്ത കേരളം ജനകീയ ക്യാമ്പയിനിൽ പല ഘട്ടങ്ങളിലായി എല്ലാ വിദ്യാർത്ഥികളും പങ്കെടുക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി. മാലിന്യമുക്ത കേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായുള്ള തിരുവനന്തപുരം ജില്ലാതല നിർവഹണ സമിതി യോഗം ഉദ്ഘാടനം...

തൃശൂർ ഗവ. ഫൈൻ ആർട്സ് കോളജിൽ സ്പോട്ട് അഡ്മിഷൻ

തൃശൂർ ഗവ. ഫൈൻ ആർട്സ് കോളജിൽ സ്പോട്ട് അഡ്മിഷൻ

തൃശൂർ: ഗവൺമെന്റ് കോളജ് ഓഫ് ഫൈൻ ആർട്സിലെ 2024-25 അധ്യയന വർഷത്തെ ബിഎഫ്എ ആർട്ട് ഹിസ്റ്ററി ആൻഡ് വിഷ്വൽ സ്റ്റഡീസ് കോഴ്സിൽ സ്പോട്ട് അഡ്മിഷൻ നടത്തും. ജനറൽ വിഭാഗത്തിൽ 2, മുസ്ലിം വിഭാഗത്തിൽ 1, എസ്.സി വിഭാഗത്തിൽ 1, ഇ.ഡബ്ല്യു.എസ് വിഭാഗത്തിൽ 1 വീതം ഒഴിവുകളുള്ള...

ഒരുമയോടെ ഓണമുണ്ണണം:എംഇഎസ് സ്കൂൾ വിദ്യാർത്ഥികളുടെ ഓണസമ്മാനങ്ങൾ റെഡി

ഒരുമയോടെ ഓണമുണ്ണണം:എംഇഎസ് സ്കൂൾ വിദ്യാർത്ഥികളുടെ ഓണസമ്മാനങ്ങൾ റെഡി

മലപ്പുറം:ഒരുമയുടെയും സ്നേഹത്തിന്റെയും നല്ല ഓണം ആശംസിക്കുകയാണ് കുറ്റിപ്പുറം തൃക്കണാപുരം എംഇഎസ് ക്യാമ്പസ് സ്കൂളിലെ കുരുന്നുകൾ. സമൂഹമാധ്യമങ്ങളിലൂടെ അകലെയിരുന്നല്ല അവർ ഓണം ആശംസിക്കുന്നതും വരവേൽക്കുന്നതും. ഓണാഘോഷം ഏവരിലേക്കും എത്തിക്കുന്നതിനും ഒരുമയോടെ...

എംജി സര്‍വകലാശാലയിലെ എന്‍എസ്എസിന് ഇനി നാടന്‍പാട്ട് സംഘവും

എംജി സര്‍വകലാശാലയിലെ എന്‍എസ്എസിന് ഇനി നാടന്‍പാട്ട് സംഘവും

കോട്ടയം:മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ നാഷണല്‍ സര്‍വീസ് സ്കീം പ്രഫഷണല്‍ നാടന്‍പാട്ടു സംഘം രൂപീകരിക്കുന്നു. സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ എന്‍.എസ്.എസ് യൂണിറ്റുകള്‍ക്കായി നടത്തിയ നാടന്‍പാട്ടു മത്സരത്തില്‍ പങ്കെടുത്തവരില്‍ 20 വിദ്യാര്‍ഥികളെ...

കായികതാരങ്ങള്‍ക്ക് വേണ്ടത് നിരന്തര പരിശീലനമെന്ന് ജോണ്‍ ഗ്രിഗറി: കാലിക്കറ്റ് കായിക പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

കായികതാരങ്ങള്‍ക്ക് വേണ്ടത് നിരന്തര പരിശീലനമെന്ന് ജോണ്‍ ഗ്രിഗറി: കാലിക്കറ്റ് കായിക പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

തിരുവനന്തപുരം:കായിക നേട്ടങ്ങള്‍ക്കായി നിരന്തമായ പരിശീലനവും ലക്ഷ്യബോധവും ആവശ്യമാണെന്ന് മലപ്പുറം ഫുട്‌ബോള്‍ ക്ലബ്ബ് മുഖ്യപരിശീലകന്‍ ജോണ്‍ ചാള്‍സ് ഗ്രിഗറി. കാലിക്കറ്റ് സര്‍വകലാശാലയുടെ സ്‌പോര്‍ട്‌സ് കോണ്‍വൊക്കേഷന്‍ ചടങ്ങില്‍ മുഖ്യാതിഥിയായി...

സെന്റേഴ്‌സ് ഓഫ് എക്സലൻസിന് ലോകബാങ്ക് പിന്തുണ: മികവിന്റെ കേന്ദ്രങ്ങൾ അന്താരാഷ്ട്രവൽക്കരിക്കുമെന്ന് മന്ത്രി

സെന്റേഴ്‌സ് ഓഫ് എക്സലൻസിന് ലോകബാങ്ക് പിന്തുണ: മികവിന്റെ കേന്ദ്രങ്ങൾ അന്താരാഷ്ട്രവൽക്കരിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: കേരളത്തിൽ ആരംഭിക്കുന്ന സെന്റേഴ്‌സ് ഓഫ് എക്സലൻസിന്റെ അന്താരാഷ്ട്രവൽക്കരണത്തിന് ലോകബാങ്ക് പിന്തുണ നൽകുമെന്ന് മന്ത്രി ഡോ ആർ.ബിന്ദു. ലോകബാങ്കിന്റെ എജ്യൂക്കേഷൻ ഗ്ലോബൽ പ്രാക്ടീസ് പദ്ധതിയുടെ ചുമതലക്കാരുമായുള്ള കൂടിക്കാഴ്ചയിലാണ്...

കേരളത്തിലെ ഒൻപതാം ക്ലാസ് ഇംഗ്ലീഷ് സിലബസിൽ മുംബൈയിലെ ഡബ്ബാവാലകൾ; അഭിമാനമെന്ന് ഡബ്ബാവാലകൾ

കേരളത്തിലെ ഒൻപതാം ക്ലാസ് ഇംഗ്ലീഷ് സിലബസിൽ മുംബൈയിലെ ഡബ്ബാവാലകൾ; അഭിമാനമെന്ന് ഡബ്ബാവാലകൾ

തിരുവനന്തപുരം:മുംബൈയിലെ ലോകപ്രശസ്ത ഡബ്ബാവാലകൾ കേരളത്തിൽ പാഠ്യ വിഷയമാണെന്ന് അറിഞ്ഞു അഭിമാനം കൊള്ളുകയാണ് ഈ മേഖലയിലെ നൂറുകണക്കിന് തൊഴിലാളികൾ. കേരളത്തിലെ ഒമ്പതാം ക്ലാസ് ഇംഗ്ലീഷ് സിലബസിൻ്റെ ഭാഗമായിരിക്കുകയാണ് മുംബൈയിൽ ജോലിയെടുക്കുന്ന ഡബ്ബാവാലകൾ....

ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ഫിനാന്‍സ് ഓഫീസര്‍ തസ്തികയിൽ ഒഴിവുകള്‍: അപേക്ഷ 3വരെ

ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ഫിനാന്‍സ് ഓഫീസര്‍ തസ്തികയിൽ ഒഴിവുകള്‍: അപേക്ഷ 3വരെ

തിരുവനന്തപുരം:ബനാറസ് ഹിന്ദു സര്‍വകലാശാലയിൽ ഫിനാന്‍സ് ഓഫീസര്‍ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഫിനാന്‍സിലും അക്കൗണ്ട്സിലും ഓഡിറ്റിലുമാണ് നിയമനം. സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒക്ടോബര്‍ 3വരെ അപേക്ഷ നൽകാം. വിശദമായ രേഖകൾ അടങ്ങിയ അപേക്ഷ...

സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സുകളിൽ കോൺസ്റ്റബിൾ നിയമനം: ആകെ 39481 ഒഴിവുകൾ

സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സുകളിൽ കോൺസ്റ്റബിൾ നിയമനം: ആകെ 39481 ഒഴിവുകൾ

തിരുവനന്തപുരം:സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സുകളിൽ (സിഎപിഎഫ്) കോൺസ്റ്റബിൾ നിയമനത്തിനായി ഇപ്പോൾ അപേക്ഷിക്കാം. എസ്എസ്എഫ്, റൈഫിൾമാൻ (ജിഡി) എന്നിവയിലെ കോൺസ്റ്റബിൾ നിയമനത്തിനായി സ്റ്റാഫ് സെലെക്ഷൻ കമ്മീഷനാണ് അപേക്ഷ ക്ഷണിച്ചത്. ആകെ 39,481 ഒഴിവുകളിലാണ് നിയമനം...

Useful Links

Common Forms