SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Epo4kDx41QoC590Eva1Qqn
തിരുവനന്തപുരം:സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ അംഗങ്ങളായിട്ടുള്ള എല്ലാ കുട്ടികൾക്കും മദ്ധ്യവേനൽ അവധിക്കാലത്ത് സൗജന്യമായി അരി വിതരണം ചെയ്യും. 5 കിലോഗ്രാം വീതം അരി നൽകുന്നതിനാണ് തീരുമാനമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. മാർച്ച് 20 മുതൽ അരി വിതരണം ആരംഭിക്കും. രക്ഷിതാക്കൾക്ക് സ്കൂളിൽ എത്തി അരി വാങ്ങാം.

0 Comments