പ്രധാന വാർത്തകൾ
മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാംശാസ്ത്ര മാസികയ്ക്കും നൈപുണ്യ മേളയ്ക്കും പ്രത്യേകം ഗ്രേസ് മാർക്ക് അനുവദിച്ച് ഉത്തരവ്സെറ്റ് പരീക്ഷാഫലം:15.59 ശതമാനം വിജയം

CAREER

സിമന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ക്ലാർക്ക്/കോർഡ്-കീപ്പർ

സിമന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ക്ലാർക്ക്/കോർഡ്-കീപ്പർ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം: സിമന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (CCI)...

എംജി സർവകലാശാല ഗസ്റ്റ്  ഫാക്കൽറ്റി നിയമനത്തിന്റെ തിരഞ്ഞെടുപ്പ് തീയതി മാറ്റി

എംജി സർവകലാശാല ഗസ്റ്റ് ഫാക്കൽറ്റി നിയമനത്തിന്റെ തിരഞ്ഞെടുപ്പ് തീയതി മാറ്റി

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db കോട്ടയം: മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിലെ ഗസ്റ്റ്...

കേരള ഖരമാലിന്യ സംസ്കരണ പദ്ധതി: കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികളിലേക്ക് നിയമനം

കേരള ഖരമാലിന്യ സംസ്കരണ പദ്ധതി: കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികളിലേക്ക് നിയമനം

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം: കേരള ഖരമാലിന്യ സംസ്കരണ പദ്ധതിയിലേക്ക്...

വനിത സിവിൽ എക്സൈസ് ഓഫീസർ നിയമനം: മുഖ്യപരീക്ഷ എഴുതാൻ 30,599 പേർ

വനിത സിവിൽ എക്സൈസ് ഓഫീസർ നിയമനം: മുഖ്യപരീക്ഷ എഴുതാൻ 30,599 പേർ

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുവനന്തപുരം: അടുത്ത മാസം (മെയ് 19 ) നടക്കുന്ന സിവിൽ...

11 ജില്ലകളുടെ സിവിൽ എക്സൈസ് ഓഫീസർ ചുരുക്കപ്പട്ടിക പി.എസ്.സി പ്രസിദ്ധീകരിച്ചു

11 ജില്ലകളുടെ സിവിൽ എക്സൈസ് ഓഫീസർ ചുരുക്കപ്പട്ടിക പി.എസ്.സി പ്രസിദ്ധീകരിച്ചു

SUBSCRIBE OUR YOUTUBE CHANNEL  https://youtube.com/c/SchoolVarthaJOIN OUR WHATSAPP GROUP https://chat.whatsapp.com/DRpNCoPl6UWGt1uknNk9db തിരുനന്തപുരം: തിരുവനന്തപുരം, മലപ്പുറം, ഇടുക്കി ജില്ലകൾ ഒഴികെ...

പ്ലസ്ടു വിജയിച്ചവർക്ക് കേരള കാർഷിക സർവകലാശാലയിൽ വിവിധ കോഴ്സുകൾ

പ്ലസ്ടു വിജയിച്ചവർക്ക് കേരള കാർഷിക സർവകലാശാലയിൽ വിവിധ കോഴ്സുകൾ

തൃശൂർ:കേരള കാർഷിക സർവകലാശാലയുടെ നിയന്ത്രണത്തിലുള്ള വിവിധ സ്ഥാപനങ്ങളിലെ ബിരുദ കോഴ്സുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി മേയ് 31. http://admissions.kau.in വഴി അപേക്ഷ നൽകാം. കോഴ്സ് വിവരങ്ങൾ താഴെ; 🌐തൃശൂരിലെ കോളജ് ഓഫ്...

എംബിഎ, എൽഎൽബി പ്രവേശന പരീക്ഷകൾ: അഡ്മിറ്റ് കാർഡ്

എംബിഎ, എൽഎൽബി പ്രവേശന പരീക്ഷകൾ: അഡ്മിറ്റ് കാർഡ്

തിരുവനന്തപുരം: എംബിഎ, എൽഎൽബി പ്രവേശനത്തിനുള്ള പരീക്ഷകൾ മേയ് 31, ജൂൺ 1 തീയതികളിൽ നടക്കും. പരീക്ഷകളുടെ അഡ്മിറ്റ് കാർഡുകൾ ഇപ്പോൾ ഡൗൺലോഡ് ചെയ്യാം. എംബിഎ പ്രവേശനത്തിന് മേയ് 31ന് നടക്കുന്ന കെമാറ്റ്, ജൂൺ ഒന്നിനുള്ള 3 വർഷ, 5 വർഷ എൽഎൽബി പ്രവേശന...

മാപ്പിളകലകളിൽ ഡിപ്ലോമ കോഴ്‌സുകൾ: അപേക്ഷ ജൂണ്‍ 15വരെ 

മാപ്പിളകലകളിൽ ഡിപ്ലോമ കോഴ്‌സുകൾ: അപേക്ഷ ജൂണ്‍ 15വരെ 

മലപ്പുറം: മാ​പ്പി​ള​പ്പാ​ട്ട്, ഒ​പ്പ​ന, കോല്‍ക്ക​ളി, ദ​ഫ്മു​ട്ട്, അ​റ​ബ​ന​മു​ട്ട് എന്നിവയിൽ ഒ​രു വ​ര്‍ഷ​ത്തെ ഡിപ്ലോ​മ കോ​ഴ്സു​ക​ൾക്ക് ഇപ്പോൾ അപേക്ഷിക്കാം. സാം​സ്‌​കാ​രി​ക വ​കു​പ്പി​നു കീ​ഴി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന കൊ​ണ്ടോ​ട്ടി​യി​ലെ മ​ഹാ​ക​വി...

പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു

പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം:2025-26 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ടമെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് https://hscap.kerala.gov.in/ വഴി അലോട്മെന്റ് പരിശോധിക്കാം. പ്രോസ്പെക്ടസ് മാനദണ്ഡങ്ങൾ അനുസരിച്ച് സാധുതയുള്ള അപേക്ഷകളും...

പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്ടമെന്റ് വിവരങ്ങൾ ഇതാ

പ്ലസ് വൺ പ്രവേശനം: ട്രയൽ അലോട്ടമെന്റ് വിവരങ്ങൾ ഇതാ

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിനായുള്ള ട്രയൽ അലോട്ടമെന്റ് നാളെ (മെയ് 24) വൈകിട്ട് 5 മണിക്ക് പ്രസിദ്ധീകരിക്കും. വിദ്യാർത്ഥികൾക്ക് https://hscap.kerala.gov.in/ വഴി അലോട്മെന്റ് പരിശോധിക്കാം. പ്രോസ്പെക്ടസ് മാനദണ്ഡങ്ങൾ...

സംസ്ഥാനത്ത് 273 കോവിഡ് കേസുകൾ: ജില്ലകളിൽ നിരീക്ഷണം ശക്തമാക്കണമെന്ന് മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് 273 കോവിഡ് കേസുകൾ: ജില്ലകളിൽ നിരീക്ഷണം ശക്തമാക്കണമെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം:കോവിഡ് വീണ്ടും വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ജില്ലകളിൽ നിരീക്ഷണം ശക്തമാക്കാൻ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിർദേശം നൽകി. എവിടെയെങ്കിലും കോവിഡ് കേസുകൾ വർധിക്കുന്നുണ്ടോയെന്ന് കണ്ടെത്തി അതനുസരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. ജില്ലകൾ...

പ്ലസ് വൺ ട്രയൽ അലോട്മെന്റ് നാളെ: ആകെ 4.63 ലക്ഷം അപേക്ഷകൾ

പ്ലസ് വൺ ട്രയൽ അലോട്മെന്റ് നാളെ: ആകെ 4.63 ലക്ഷം അപേക്ഷകൾ

തിരുവനന്തപുരം: 2025-26 അധ്യയന വർഷത്തെ പ്ലസ്‌വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്മെന്റ് നാളെ. ട്രയൽ ആലോട്മെന്റിന് ശേഷം ആദ്യഅലോട്‌മെന്റ് ജൂൺ 2ന് നടക്കും. ട്രയൽ അലോട്മെന്റ് ഇന്ന് രാത്രി വരാനുള്ള സാധ്യതയും ഉണ്ട്.  പ്ലസ് വൺ പ്രവേശനത്തിനായി ആകെ ലഭിച്ചത് ...

അടുത്തവർഷം മുതൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ വിജയ ശതമാനത്തിൽ ഗണ്യമായ കുറവ് ഉണ്ടാകുമെന്ന് സൂചന

അടുത്തവർഷം മുതൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ വിജയ ശതമാനത്തിൽ ഗണ്യമായ കുറവ് ഉണ്ടാകുമെന്ന് സൂചന

തി​രു​വ​ന​ന്ത​പു​രം: പ​ഠ​ന നിലവാരം ​ഉയർത്താനുള്ള സമഗ്രഗുണമേൻമാ വിദ്യാഭ്യാസ നടപടികൾ വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചതോടെ അടുത്ത വർഷം മുതൽ എസ്എസ്എൽസി, പ്ലസ്ടു ക്ലാസുകളിൽ വിജയ ശതമാനത്തിൽ ഗണ്യമായ കുറവ് ഉണ്ടാകുമെന്ന് സൂചന. ഈ വർഷം നടന്ന എസ്എസ്എൽസി, പ്ലസ്ടു...

100ശതമാനം വിജയം നേടിയ സ്കൂളുകളെ പരിചയപ്പെടാം

100ശതമാനം വിജയം നേടിയ സ്കൂളുകളെ പരിചയപ്പെടാം

തിരുവനന്തപുരം: പ്ലസടു പരീക്ഷാഫലം പുറത്ത് വന്നപ്പോൾ സംസ്ഥാനത്ത് 60 സ്കൂളുകൾ നൂറുശതമാനം വിജയം നേടി. സമ്പൂർണ്ണ വിജയം നേടിയ സ്കൂളുളുടെ പേരുകൾ താഴെ. പരീക്ഷ എഴുതിയ കുട്ടികളുടെ എണ്ണവും. 1. ഗവ. വി.എച്ച്.എസ്.എസ് ഫോർ ദി ഡെഫ്, ജഗതി, തിരുവനന്തപുരം (16) 2....

ഏറ്റവും അധികം എപ്ലസ് മലപ്പുറത്ത്: മിടുക്ക് പെൺകുട്ടികൾക്ക്

ഏറ്റവും അധികം എപ്ലസ് മലപ്പുറത്ത്: മിടുക്ക് പെൺകുട്ടികൾക്ക്

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ്ടു പരീക്ഷയിൽ ഏറ്റവും കൂടുതൽ എ-പ്ലസ് നേടിയത് മലപ്പുറം ജില്ലയിലെ വിദ്യാർത്ഥികൾ. സംസ്ഥാനത്ത് 30,145 പേർക്കാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എപ്ലസ് ലഭിച്ചത്. ഇതിൽ 4,735 വിദ്യാർഥികൾ മലപ്പുറം ജില്ലയിൽ നിന്നാണ്. സംസ്ഥാനത്ത് മുഴുവൻ...

Useful Links

Common Forms