പ്രധാന വാർത്തകൾ
വായന ശീലത്തിന് ഗ്രേസ് മാർക്ക്: അടുത്ത വർഷം മുതൽ നടപ്പാക്കുംസ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കണം: അഭിപ്രായം തേടി മന്ത്രിസ്‌കൂളുകളിലെ ആഘോഷ ദിനങ്ങളിൽ ഇനി യൂണിഫോം നിർബന്ധമാക്കില്ലപരീക്ഷാ ഫീസ് വർദ്ധിപ്പിച്ച് സിബിഎസ്ഇ: അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കുംസ്കൂൾ ഏകീകരണ നടപടി ഉടൻ: ഇനി പ്രൈമറിയും സെക്കന്ററിയും മാത്രംസിബിഎസ്ഇ വിദ്യാർത്ഥികൾക്ക് അടുത്ത ബോർഡ് പരീക്ഷ മുതൽ അപാർ നമ്പർ നിർബന്ധംബസിന്റെ സീറ്റിൽ നിന്ന് വിദ്യാർത്ഥികളെ എഴുന്നേൽപ്പിച്ചാൽ കർശന നടപടി: മന്ത്രി വി.ശിവൻകുട്ടിഇന്റലിജന്‍സ് ബ്യൂറോയിൽ 3,717ഒഴിവുകള്‍: അപേക്ഷ 12വരെ മാത്രംഅടുത്ത അധ്യയന വർഷം ഓപ്പൺ ബുക്ക് പരീക്ഷ നടപ്പിലാക്കാൻ സിബിഎസ്ഇ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിൽ അപ്രന്റീസ് നിയമനം: ആകെ 750 ഒഴിവുകൾ

പ്ലസ്ടു വിജയിച്ചവർക്ക് കേരള കാർഷിക സർവകലാശാലയിൽ വിവിധ കോഴ്സുകൾ

May 24, 2025 at 8:10 pm

Follow us on

[adning id="32568"]

[adning id="32774"]

തൃശൂർ:കേരള കാർഷിക സർവകലാശാലയുടെ നിയന്ത്രണത്തിലുള്ള വിവിധ സ്ഥാപനങ്ങളിലെ ബിരുദ കോഴ്സുകളിലെ പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി മേയ് 31. http://admissions.kau.in വഴി അപേക്ഷ നൽകാം. കോഴ്സ് വിവരങ്ങൾ താഴെ;

🌐തൃശൂരിലെ കോളജ് ഓഫ് ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസിൽ
ബിഎസ്‌സി - എംഎസ്‌സി (ഇന്റഗ്രേറ്റഡ്) ബയോളജി, ബിഎസ്‌സി - എംഎസ്‌സി (ഇന്റഗ്രേറ്റഡ്) മൈക്രോബയോളജി.
പ്രോഗ്രാമുകൾ ഉണ്ട്. കോഴ്സ് ദൈർഘ്യം 5 വർഷമാണ്. ആകെ 30 സീറ്റ് വീതം ഉണ്ട്. 10 സീറ്റ് എൻആർഐ / വിദേശി വിഭാഗത്തിന് നീക്കി വച്ചിട്ടുണ്ട്. ഫിസിക്സ്, കെമിസ്ട്രി, മാത്സ് / ബയോളജി എന്നീ വിഷയങ്ങൾക്ക് 50ശതമാനം മാർക്കോടെ പ്ലസ്‌ടു വിജയിച്ചവർക്ക് അപേക്ഷിക്കാം.

[adning id="32226"]

ഡിപ്ലോമ ഇൻ റീട്ടെയ്‌ൽ മാനേജ്മെന്റ്
🌐തൃശൂരിലെ കോളജ് ഓഫ് കോഓപ്പറേഷൻ, ബാങ്കിങ്, ആൻഡ്പ്രവേശനം. മാനേജ്മെന്റിലാണ് 2 വർഷ പ്രോഗ്രാം. ആകെ 60 സീറ്റുകൾ ഉണ്ട്. 55 ശതമാനം മാർക്കോടെ പ്ലസ് വിജയിച്ചവർക്ക് അപേക്ഷ നൽകാം.

ഡിപ്ലോമ ഇൻ അഗ്രികൾചറൽ മെക്കനൈസേഷൻ
🌐മണ്ണുത്തിയിലെ അഗ്രികൾചറൽ റിസർച് സ്റ്റേഷനിലാണ് പ്രവേശനം. 2 വർഷ പ്രോഗ്രാമാണിത്. ആകെ 25 സീറ്റുകൾ ഉണ്ട്. സയൻസ്, മാത്സ്, കംപ്യൂട്ടർ, ഐടി വിഷയ ങ്ങളുള്ള പ്ലസ്‌ടു / മെക്കാനിക്കൽ, ഓട്ടമൊബൈൽ, മെക്കാനിക് അഗ്രി കൾചറൽ മെഷിനറി എന്നീ ട്രേഡുകളൊന്നിലെ ഐടിഐ അല്ലെങ്കിൽ കൃഷിയുമായി ബന്ധപ്പെട്ട വിഷ യത്തിലെ വിഎച്ച്എസ്ഇ /മെക്കാനിക്കൽ, ഓട്ടമൊബീൽ, അഗ്രികൾചറൽ എൻജിനീയറിങ് ഇവയൊന്നിലെ ഡിപ്ലോമ ജയിച്ചവർക്ക് പ്രവേശനം ലഭിക്കും.

[adning id="32254"]

Follow us on

Related News