പ്രധാന വാർത്തകൾ
കലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾ

CAREER

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ 490 അപ്രന്റിസ് ഒഴിവുകൾ

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ 490 അപ്രന്റിസ് ഒഴിവുകൾ

തിരുവനന്തപുരം:ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ സതേൺ റീജയണിൽ 490 അപ്രന്റീസ് ഒഴിവുകൾ . കേരളത്തിൽ മാത്രമായി 80 ഒഴിവുകൾ ഉണ്ട് . അപേക്ഷകൾ അയക്കേണ്ട അവസാന തീയതി സെപ്റ്റംബർ 10....

എയ്റോനോട്ടിക്കൽ ഡവലപ്മെന്റ് ഏജൻസിയിൽ വിവിധ ഒഴിവുകൾ

എയ്റോനോട്ടിക്കൽ ഡവലപ്മെന്റ് ഏജൻസിയിൽ വിവിധ ഒഴിവുകൾ

തിരുവനന്തപുരം:എയ്റോനോട്ടിക്കൽ ഡവലപ്മെന്റ് ഏജൻസിയിൽ വിവിധ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. നിലവിൽ 100 ഒഴിവുകളിലേക്കാണ് വിജ്ഞാപനം വന്നിരിക്കുന്നത്. ഉദ്യോഗാർഥികൾ...

ഇംഗ്ലീഷ്, മാത്തമാറ്റിക്സ് അധ്യാപക ഒഴിവ്

ഇംഗ്ലീഷ്, മാത്തമാറ്റിക്സ് അധ്യാപക ഒഴിവ്

തിരുവനന്തപുരം:നെയ്യാറ്റിൻകര സർക്കാർ പോളിടെക്നിക് കോളജിലെ ഇംഗ്ലീഷ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ലക്ചറർമാരുടെ താത്കാലിക അധ്യാപക ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ബന്ധപ്പെട്ട...

കാലിക്കറ്റ്‌ എൻഐടിയിൽ 150 അനധ്യാപക ഒഴിവുകൾ: അപേക്ഷ 6 വരെ

കാലിക്കറ്റ്‌ എൻഐടിയിൽ 150 അനധ്യാപക ഒഴിവുകൾ: അപേക്ഷ 6 വരെ

കോഴിക്കോട്:നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റി (എൻഐടി)ലെ 150 അനധ്യാപക ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ടെക്നിക്കൽ, അഡ്മിനിസ്ട്രേറ്റീവ്, മിനിസ്റ്റീരിയൽ തുടങ്ങിയ...

എംജി സർവ്വകലാശാലയിൽ സുരക്ഷാ ജീവനക്കാരുടെ നിയമനം

എംജി സർവ്വകലാശാലയിൽ സുരക്ഷാ ജീവനക്കാരുടെ നിയമനം

കോട്ടയം: മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ സുരക്ഷാ ജീവനക്കാരനാകാൻ അവസരം. 30 വയസ് പൂർത്തിയായ പുരുഷന്മാർക്ക് മാത്രമാണ് അപേക്ഷിക്കുവാനുള്ള അവസരം. പ്രതിദിനം 645 രൂപ നിരക്കിലായിരിക്കും...

കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ അസിസ്റ്റന്റ് പ്രഫസർ നിയമനം

കാലിക്കറ്റ് സർവകലാശാലക്ക് കീഴിൽ അസിസ്റ്റന്റ് പ്രഫസർ നിയമനം

തേഞ്ഞിപ്പലം:കാലിക്കറ്റ് സർവകലാശാലയുടെ കീഴിൽ നാച്വറൽ സയൻസ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ആകാൻ അവസരം. യൂണിവേഴ്സിറ്റി ടീച്ചർ എജുക്കേഷൻ സെന്ററിൽ കരാറടിസ്ഥാനത്തിലാണ് നിയമനം. ആകെ 1...

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ വിവിധ ഒഴിവുകൾ: അപേക്ഷ 18വരെ

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ വിവിധ ഒഴിവുകൾ: അപേക്ഷ 18വരെ

തിരുവനന്തപുരം: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ (HPCL) വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. എൻജിനീയർ ,സീനിയർ ഓഫീസർ...

ഗവ. നഴ്സിങ്‌ കോളജിൽ ജൂനിയർ ലക്ചറർ നിയമനം

ഗവ. നഴ്സിങ്‌ കോളജിൽ ജൂനിയർ ലക്ചറർ നിയമനം

തിരുവനന്തപുരം:ഗവൺമെന്റ് നഴ്‌സിങ് കോളജിൽ ജൂനിയർ ലക്ചററുടെ രണ്ട് ഒഴിവിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. പ്രതിമാസം 25000 രൂപയാണ് സ്റ്റൈപന്റ്. എം.എസ്‌സി നഴ്‌സിംഗും കെ.എൻ.എം.സി...

230 ലേറെ ഒഴിവുകളുമായി കുടുംബശ്രീ കമ്മ്യൂണിറ്റി റിസോഴ്സ്

230 ലേറെ ഒഴിവുകളുമായി കുടുംബശ്രീ കമ്മ്യൂണിറ്റി റിസോഴ്സ്

തിരുവനന്തപുരം :കുടുംബശ്രീയിലെ കമ്മ്യൂണിറ്റി റിസോഴ്സ് തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. നിലവിൽ 230ഓളം ഒഴിവുകളാണ് ഉള്ളത്.കരാർ അടിസ്ഥാനത്തിലായിരക്കും നിയമനം. എസ്എസ്എൽസി , പ്ലസ്ടു,...

വ്യോമസേനയിൽ അഗ്നിവീർ നോൺ കോംബാറ്റന്റ് നിയമനം: അപേക്ഷ സെപ്റ്റംബർ ഒന്നുവരെ

വ്യോമസേനയിൽ അഗ്നിവീർ നോൺ കോംബാറ്റന്റ് നിയമനം: അപേക്ഷ സെപ്റ്റംബർ ഒന്നുവരെ

തിരുവനന്തപുരം:വ്യോമസേനയിൽ അഗ്നിവീർ നോൺ കോംബാറ്റന്റ് വിഭാഗത്തിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. അവിവാഹിത പുരുഷന്മാർക്കാണ് അവസരം. ഹോസ്പിറ്റലിറ്റി, ഹൗസ് കീപ്പിങ് തുടങ്ങിയ...

നവോദയ വിദ്യാലയങ്ങളിലെ 2026-27 വർഷത്തെ പ്രവേശനം: അപേക്ഷ ജൂലൈ 29വരെ

നവോദയ വിദ്യാലയങ്ങളിലെ 2026-27 വർഷത്തെ പ്രവേശനം: അപേക്ഷ ജൂലൈ 29വരെ

തിരുവനന്തപുരം: രാജ്യത്തെ നവോദയ വിദ്യാലയങ്ങളിൽ അടുത്ത അധ്യയന വർഷത്തെ (2026-27) ആറാംക്ലാസ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കേരളത്തിലെ 14 ജില്ലകളിലെ നവോദയ സ്കൂളുകളിലും പ്രവേശനം ലഭിക്കും. അപേക്ഷ നൽകാനുള്ള സമയം ജൂലൈ 29 വരെയാണ്. ഏതെങ്കിലും അംഗീകൃത...

പ്ലസ്ടുക്കാർക്ക് പ്രതിരോധ സേനയിൽ ഓഫിസറാകാം: 406 ഒഴിവുകൾ

പ്ലസ്ടുക്കാർക്ക് പ്രതിരോധ സേനയിൽ ഓഫിസറാകാം: 406 ഒഴിവുകൾ

തിരുവനന്തപുരം: പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഇന്ത്യൻ പ്രതിരോധസേനയിൽ ഓഫിസറാകാം. സെപ്റ്റംബർ 14ന് ദേശീയതലത്തിൽ യുപിഎസ്‍സി നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. ആകെ 406 ഒഴിവുകൾ ഉണ്ട്....

KEAM 2025 റാങ്ക് ലിസ്റ്റ്: യോഗ്യതാ പരീക്ഷയുടെ മാർക്ക് 10ന് മുൻപ് പരിശോധിക്കണം

KEAM 2025 റാങ്ക് ലിസ്റ്റ്: യോഗ്യതാ പരീക്ഷയുടെ മാർക്ക് 10ന് മുൻപ് പരിശോധിക്കണം

തിരുവനന്തപുരം: KEAM 2025 എൻജിനീയറിങ് റാങ്ക് ലിസ്റ്റിന് മുന്നോടിയായി വിദ്യാർത്ഥികളുടെ യോഗ്യതാ പരീക്ഷയുടെ മാർക്ക് പരിശോധനയ്ക്കായി പ്രസിദ്ധീകരിച്ചു. എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനായി, യോഗ്യതാ പരീക്ഷയുടെ (പ്ലസ്ത ടു അല്ലെങ്കിൽ തത്തുല്യ...

പ്ലസ് വൺ പ്രവേശനം: ഒന്നാം അലോട്മെന്റിന് ശേഷമുള്ള സീറ്റ് വിവരങ്ങൾ

പ്ലസ് വൺ പ്രവേശനം: ഒന്നാം അലോട്മെന്റിന് ശേഷമുള്ള സീറ്റ് വിവരങ്ങൾ

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ പ്ലസ് വൺ ഒന്നാം അലോട്മെന്റ് പ്രകാരമുള്ള പ്രവേശനത്തിന്‌ ശേഷം സംസ്ഥാനത്തെ സ്കൂളുകളിൽ അവശേഷിക്കുന്ന സീറ്റുകൾ എത്രയെന്നു പരിശോധിക്കാം. ആദ്യ അലോട്ട്‌മെന്റിൽ  മെറിറ്റ് ക്വാട്ടയിൽ ആകെ 3,18,574 സീറ്റുകളിലേയ്ക്കാണ്...

പ്ലസ് വൺ ക്ലാസുകൾ 18മുതൽ:  രണ്ടാം അലോട്മെന്റ് 9ന്

പ്ലസ് വൺ ക്ലാസുകൾ 18മുതൽ:  രണ്ടാം അലോട്മെന്റ് 9ന്

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്മെന്റ് ജൂൺ 9ന് പ്രസിദ്ധീകരിക്കും. 9ന് രാത്രി പ്രസിദ്ധീകരിക്കുന്ന അലോട്മെന്റ് പ്രകാരം ജൂൺ 10,11 തീയതികളിൽ പ്രവേശനം നടക്കും. അലോട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അവശ്യമായ രേഖകൾ സഹിതം അലോട്മെന്റ് ലഭിച്ച...

പ്ലസ് വൺ പ്രവേശനത്തിന്റെആദ്യ അലോട്മെന്റിലൂടെ 1,21,743 പേർ പ്രവേശനം നേടി: കണക്കുകൾ ഇങ്ങനെ

പ്ലസ് വൺ പ്രവേശനത്തിന്റെആദ്യ അലോട്മെന്റിലൂടെ 1,21,743 പേർ പ്രവേശനം നേടി: കണക്കുകൾ ഇങ്ങനെ

തിരുവനന്തപുരം: ഈ വർഷത്തെ പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട ആദ്യ അലോട്ട്‌മെന്റിലൂടെ 1,21,743 പേർ വിവിധ സ്കൂളുകളിൽ സ്ഥിര പ്രവേശനം നേടി. മെറിറ്റ് ക്വാട്ടയിൽ 2,49,540 വിദ്യാർഥികൾക്ക് അലോട്ട്‌മെന്റ്‌ നൽകിയതിൽ 1,21,743 പേർ സ്ഥിര പ്രവേശനവും 99,525 പേർ താൽക്കാലിക പ്രവേശനവും...

നിങ്ങളുടെ സ്വപ്നം സാക്ഷാൽക്കരിക്കാൻ ഇനി ഞങ്ങളുണ്ട്: വിദ്യാഭ്യാസ മേഖലയിൽ മികവുമായി എഡ്യൂക്കേറ്റർ

നിങ്ങളുടെ സ്വപ്നം സാക്ഷാൽക്കരിക്കാൻ ഇനി ഞങ്ങളുണ്ട്: വിദ്യാഭ്യാസ മേഖലയിൽ മികവുമായി എഡ്യൂക്കേറ്റർ

മാർക്കറ്റിങ് ഫീച്ചർ നിങ്ങൾക്ക് ഭാവിയിൽ ആരാവാനാണ് ആഗ്രഹം?ജീവിതത്തിൽ എപ്പോഴെങ്കിലും ഈ ചോദ്യം കേൾക്കാത്തവർ ഉണ്ടാവില്ല.. ഓരോ കാലഘട്ടത്തിൽ ഓരോ ഉത്തരമായിരിക്കും ഉണ്ടാവുക.. പല ഘടകങ്ങളും കുട്ടിക്കാലം മുതലേ നമ്മേ സ്വാധീനിക്കും..കണ്ട സിനിമകളിലെ നായകന്മാർ മുതൽ കുടുംബത്തിലെ...

പെരുന്നാൾ ആഘോഷം : നാളെ അവധി പ്രഖ്യാപിച്ചു

പെരുന്നാൾ ആഘോഷം : നാളെ അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം: പെരുന്നാൾ പ്രമാണിച്ച് നാളെ സംസ്ഥാനത്തെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചതായി മന്ത്രി വി. ശിവൻകുട്ടി. ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകൾ ഉള്ള സ്‌കൂളുകൾക്ക് നാളെ (ജൂൺ 6)അവധി ആയിരിക്കുമെന്ന് മന്ത്രി അറിയിച്ചു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ...

പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെന്‍റ് സമയം ഇന്ന്അവസാനിക്കും 

പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെന്‍റ് സമയം ഇന്ന്അവസാനിക്കും 

തിരുവനന്തപുരം:ഈ വർഷത്തെ പ്ലസ് വൺ ആദ്യ അലോട്ട്മെന്‍റ് പ്രകാരമുള്ള സ്കൂൾ പ്രവേശനം ഇന്ന് അവസാനിക്കും. ഇന്ന് വൈകിട്ട് 5വരെയാണ് പ്രവേശനം. ആദ്യഅലോട്ട്മെന്‍റ് ലഭിച്ചിട്ടും സ്ഥിര പ്രവേശനമോ താൽക്കാലിക പ്രവേശനമോ നേടാത്ത വിദ്യാർത്ഥികൾക്ക് പിന്നീട് അവസരം...

ടെക്സ്റ്റൈൽ പ്രോസസിങ് പോസ്റ്റ് ഡിപ്ലോമ കോഴ്സ്: അപേക്ഷ 18വരെ

ടെക്സ്റ്റൈൽ പ്രോസസിങ് പോസ്റ്റ് ഡിപ്ലോമ കോഴ്സ്: അപേക്ഷ 18വരെ

തിരുവനന്തപുരം: വാരാണസിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‍ലൂം ടെക്നോളജിയിൽ  ടെക്സ്റ്റൈൽ പ്രോസസിങ് പോസ്റ്റ് ഡിപ്ലോമ കോഴ്സ് പ്രവേശനത്തിന് ഇപ്പോൾ അപേക്ഷിക്കാം. കേന്ദ്ര ടെക്സ്റ്റൈൽ മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനമാണിത്. ഒന്നര വർഷം...

Useful Links

Common Forms