പ്രധാന വാർത്തകൾ
സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്ക് പ്രവർത്തനാനുമതി: ബിൽ ഉടൻ നിയമസഭയിൽസിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ അപേക്ഷ തീയതി നീട്ടി നോര്‍ക്ക റൂട്ട്സ് വഴി യുഎഇയിൽ നഴ്സ് നിയമനം: അപേക്ഷ 18വരെ മാത്രം NEET-UG 2025 പരീക്ഷ മെയ് 4ന്: പരീക്ഷ രജിസ്‌ട്രേഷൻ തുടങ്ങി സ്കൂൾ അധ്യയനത്തിന്റെ ഗുണനിലവാരം ഉയർത്താൻ പദ്ധതി: അധ്യാപകർക്ക് പരിശീലനം നൽകുംഹയർ സെക്കൻഡറി പരീക്ഷ റജിസ്ട്രേഷൻ സമയം അവസാനിക്കുന്നുരാജ്യത്തെ സൈനിക് സ്കൂളുകളിലെ പ്രവേശനത്തിനുള്ള പരീക്ഷയുടെ ഷെഡ്യൂൾ പുറത്തിറങ്ങിസ്കൂൾ പരീക്ഷകൾ ഫെബ്രുവരി 24മുതൽ: എൽപി, യുപി, ഹൈസ്കൂൾ പരീക്ഷ ടൈംടേബിൾഹെൽത്ത് ഇൻഫർമേഷൻ മാനേജ്‌മെന്റ്‌ കോഴ്സ്: അപേക്ഷ 15വരെഡീപ് ലേണിങ്ങിൽ ഓൺലൈൻ കോഴ്സ്: അപേക്ഷ 13വരെ

കാലിക്കറ്റ്‌ എൻഐടിയിൽ 150 അനധ്യാപക ഒഴിവുകൾ: അപേക്ഷ 6 വരെ

Aug 25, 2023 at 3:30 pm

Follow us on

കോഴിക്കോട്:നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റി (എൻഐടി)ലെ 150 അനധ്യാപക ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ടെക്നിക്കൽ, അഡ്മിനിസ്ട്രേറ്റീവ്, മിനിസ്റ്റീരിയൽ തുടങ്ങിയ ഒഴിവുകളിലേക്കാണ് സ്ഥിരനിയമത്തിന് അപേക്ഷ ക്ഷണിച്ചത്. പന്ത്രണ്ടാം തരം മുതൽ ഡിപ്ലോമ/ബിരുദം വരെയുള്ളവർക്ക് അപേക്ഷിക്കാം. തസ്തികകളെയും അപേക്ഷയെയും കുറിച്ച് കൂടുതൽ വിവരങ്ങൾ ഇൻസ്റ്റിറ്റ്യൂട്ട് വെബ്സൈറ്റിൽ ലഭ്യമാണ്. നാഷണൽ ടെസ്റ്റിംങ് ഏജൻസി (എൻ.ടി.എ ) ആപ്ലിക്കേഷൻ പോർട്ടൽ ഹോസ്റ്റ് ചെയ്യുന്നതും പരീക്ഷകൾ നടത്തുന്നതും.

https://nitc.ac.in/ recruitment /non-teaching-staff- recruitment -2023 എന്ന ലിങ്ക് ഉപയോഗിച്ച് എൻ ഐ ടി സി വെബ്സൈറ്റ് വഴിയോ https://crenit.Samarth.ac.in/index.php/site/landing – Page ലിങ്ക് ഉപയോഗിച്ച എൻ ടി എ വെബ്സൈറ്റ് വഴിയോ ആപ്ലിക്കേഷൻ പോർട്ടലിൽ എത്തിച്ചേരാം. ആപ്ലിക്കേഷൻ പോർട്ടൽ 2023 സെപ്റ്റംബർ 6വരെ ലൈവ് ആയിരിക്കും.

Follow us on

Related News