ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ 490 അപ്രന്റിസ് ഒഴിവുകൾ

Sep 1, 2023 at 6:00 pm

Follow us on

തിരുവനന്തപുരം:ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ സതേൺ റീജയണിൽ 490 അപ്രന്റീസ് ഒഴിവുകൾ . കേരളത്തിൽ മാത്രമായി 80 ഒഴിവുകൾ ഉണ്ട് . അപേക്ഷകൾ അയക്കേണ്ട അവസാന തീയതി സെപ്റ്റംബർ 10. ട്രേഡ് അപ്രന്റിസ് , ടെക്നീഷ്യൻ അപ്രന്റീസ്, ട്രേഡ് അപ്രന്റീസ് ( അക്കൗണ്ട്സ് എക്സിക്യൂട്ടീവ് / ഗ്രാജ്വേറ്റ് അപ്രന്റിസ് ) തുടങ്ങിയ വിഭാഗങ്ങളിലാണ് നിയമനം. 50 ശതമാനം മാർക്കോടെ പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18 മുതൽ 24 വയസ് വരെ. കൂടുതൽ വിവരങ്ങൾക്ക് http://iocl.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Follow us on

Related News