പ്രധാന വാർത്തകൾ
ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ പ്രീ-സ്‌കൂൾ അധ്യാപകൻ, ഡെവലപ്‌മെന്റ് തെറാപ്പിസ്റ്റ്:  91,200 രൂപ വരെ ശമ്പളംമാസ്റ്റർ ഓഫ് ഒപ്‌റ്റോമെട്രി കോഴ്‌സ് പ്രവേശനം: അപേക്ഷ 5വരെസ്‌പോർട്സ് യോഗ അധ്യാപക നിയമനം: അപേക്ഷ 26നകംഎയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം: 437 പേർക്ക് നിയമന ശുപാർശ നൽകിദക്ഷിണമേഖല ഫയൽ അദാലത്തിൽ 362 അപേക്ഷകൾ പരിഗണിച്ചു: മധ്യമേഖല 27ന്നിങ്ങൾ വീഡിയോഗ്രാഫർ ആണോ?..ഓൺലൈൻ ക്ലാസ് ചിത്രീകരണത്തിന് ക്വട്ടേഷൻ ക്ഷണിച്ചുഎയ്‌ഡഡ് സ്‌കൂൾ നിയമന അംഗീകാരം: മൂന്ന് മേഖലകളിലായുള്ള ഫയൽ അദാലത്തുകൾ നാളെമുതൽഎസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ-പ്ലസ് ഇനി അത്ര എളുപ്പമാകില്ലവിദ്യാർത്ഥികൾക്ക് ലാപ്ടോപ് വാങ്ങാൻ 60,000 രൂപ വരെ വായ്പകണക്ട് ടു വർക്ക്: ആദ്യ ദിനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത് 9861പേർക്ക്

CAREER

കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗസ്റ്റ് അദ്ധ്യപക നിയമനം

കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗസ്റ്റ് അദ്ധ്യപക നിയമനം

വയനാട് : മീനങ്ങാടി ഗവണ്‍മെന്റ് കൊമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിലവിലുള്ള ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഗസ്റ്റ് അദ്ധ്യപകരെ നിയമിക്കുന്നു. എതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നും കൊമേഴ്‌സ്...

ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ അധ്യാപക ഒഴിവ്

ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ അധ്യാപക ഒഴിവ്

CLICK HERE കാസര്‍കോട് : മൊഗ്രാല്‍ പുത്തൂര്‍ ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഫിസിക്‌സ് കന്നഡ (പാര്‍ട്ട് ടൈം), മലയാളം (പാര്‍ട്ട് ടൈം) അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ജൂണ്‍ 29 ന് രാവിലെ 11 ന്....

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് കോളജുകളിലെ  ഗസ്റ്റ്‌ അധ്യാപക ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് കോളജുകളിലെ ഗസ്റ്റ്‌ അധ്യാപക ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാം

തിരുവനന്തപുരം: സർക്കാർ, എയ്ഡഡ് ആർട്‌സ് ആന്റ് സയൻസ് കോളജുകളിലേക്കുള്ള ഗസ്റ്റ് അധ്യാപക ഒഴിവുകളിലേക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം. രജിസ്‌ട്രേഷൻ ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ വെബ്‌സൈറ്റിലൂടെ ഓൺലൈനായി...

ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ പാര്‍ട്ട് ടൈം അധ്യാപക നിയമനം

ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ പാര്‍ട്ട് ടൈം അധ്യാപക നിയമനം

CLICK HERE വയനാട് : മാനന്തവാടി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ പാര്‍ട്ട് ടൈം മലയാളം ടീച്ചര്‍ (എച്ച്.എസ്.എ. മലയാളം) തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 26 ന്...

ഹൈസ്‌കൂള്‍ ദിവസവേതന അധ്യാപക ഒഴിവ്

ഹൈസ്‌കൂള്‍ ദിവസവേതന അധ്യാപക ഒഴിവ്

CLICK HERE പാലക്കാട് : ബി.പി.എല്‍. കൂട്ടുപാതക്കു സമീപമുളള ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ പാര്‍ട്ട് ടൈം എച്ച്.എസ്.എ. (മലയാളം) ഒഴിവിലേക്ക് ദിവസവേതന നിയമനം നടത്തുന്നു. ബി.എഡ്, സെറ്റ്/കെ.ടെറ്റ്...

രാജീവ് ഗാന്ധി സ്മാരക ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവ്

രാജീവ് ഗാന്ധി സ്മാരക ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവ്

CLICK HERE പാലക്കാട് : അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഹിന്ദി, സംസ്‌കൃതം, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ വിഷയങ്ങളില്‍ ഗസ്റ്റ്...

തവനൂര്‍ ഗവ. ആർട്സ് ആൻഡ് സയൻസ്  കോളജില്‍ അധ്യാപക ഒഴിവുകൾ

തവനൂര്‍ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജില്‍ അധ്യാപക ഒഴിവുകൾ

CLICK HERE മലപ്പുറം : തവനൂര്‍ ഗവ.ആർട്സ് ആൻഡ് സയൻസ് കോളജില്‍ 2020-21 അധ്യയന വര്‍ഷത്തേക്ക് വിവിധ വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര...

സ്റ്റാറ്റിസ്റ്റിക്‌സ്, ജേണലിസം, ജ്യോഗ്രഫി എന്നി വിഷയങ്ങളിലേക്ക്  അതിഥി അധ്യാപക നിയമനം

സ്റ്റാറ്റിസ്റ്റിക്‌സ്, ജേണലിസം, ജ്യോഗ്രഫി എന്നി വിഷയങ്ങളിലേക്ക് അതിഥി അധ്യാപക നിയമനം

CLICK HERE മലപ്പുറം : നിലമ്പൂര്‍ ഗവണ്‍മെന്റ് കോളജില്‍ ജൂണ്‍ 23,24,25 തീയതികളില്‍ നടക്കുന്ന അതിഥി അധ്യാപക നിയമനത്തിന് താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 19 ന് നാല് മണിക്ക് മുന്‍പായി...

കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിൽ ഗസ്റ്റ് അധ്യാപക നിയമനം

കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിൽ ഗസ്റ്റ് അധ്യാപക നിയമനം

CLICK HERE എറണാകുളം : തൃപ്പൂണിത്തുറ ആർഎൽവി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിൽ കഥകളി ചെണ്ട വിഭാഗത്തിൽ ഗസ്റ്റ് അദ്ധ്യാപകരുടെ അഭിമുഖം 17ന് രാവിലെ 11നും വിഭാഗത്തിലേക്കുള്ള അഭിമുഖം 12 മണിക്കും നടക്കും....

ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ അറബിക്‌ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളജില്‍ അറബിക്‌ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

. CLICK HERE കോഴിക്കോട് : കോഴിക്കോട് ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ അറബിക് വിഭാഗത്തില്‍ അതിഥി അധ്യാപകന്റെ ഒരൊഴിവുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയവരും...

വിദ്യാർത്ഥികളിലെ ജീവിത ശൈലീരോഗങ്ങൾ കണ്ടെത്താൻ ‘ സശ്രദ്ധം’ പദ്ധതി: സർവേ ഉടൻ ആരംഭിക്കും

വിദ്യാർത്ഥികളിലെ ജീവിത ശൈലീരോഗങ്ങൾ കണ്ടെത്താൻ ‘ സശ്രദ്ധം’ പദ്ധതി: സർവേ ഉടൻ ആരംഭിക്കും

തിരുവനന്തപുരം:സംസ്ഥാനത്തെ ഹയർ സെക്കൻന്ററി സ്കൂളുകൾ കേന്ദ്രീകരിച്ച് കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനായി സർക്കാരിന്റെ പുതിയ പദ്ധതി വരുന്നു. 'സശ്രദ്ധം' എന്ന പേരിലാണ് പൊതുവിദ്യാഭ്യാസ വകുപ്പും തിരുവനന്തപുരം ഡവലപ്മെന്റ് സെന്ററും ആരോഗ്യ, വനിതാ ശിശുക്ഷേമ...

സ്കൂൾ പാഠപുസ്തകങ്ങളിൽ ഇനി ഭാരതീയ ദർശനങ്ങളും: ആദ്യ കരട് ഡിസംബർ 31നകം

സ്കൂൾ പാഠപുസ്തകങ്ങളിൽ ഇനി ഭാരതീയ ദർശനങ്ങളും: ആദ്യ കരട് ഡിസംബർ 31നകം

തിരുവനന്തപുരം:രാജ്യത്തെ 3മുതൽ 12വരെയുള്ള ക്ലാസുകളിലെ പാഠ്യപദ്ധതികളിൽ ഭാരതീയ ദർശനവുമായി ബന്ധപ്പെട്ട പാഠങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇതിനായി എൻസിഇആർടി 19 അംഗ സമിതി രൂപീകരിച്ചു പ്രവർത്തനം തുടങ്ങി. ചെന്നൈയിലെ സെന്റർ ഫോർ പോളിസി...

കെ–റെയിലിൽ ഫിനാൻഷ്യൽ അസിസ്റ്റന്റ് നിയമനം: അപേക്ഷ 16വരെ

കെ–റെയിലിൽ ഫിനാൻഷ്യൽ അസിസ്റ്റന്റ് നിയമനം: അപേക്ഷ 16വരെ

തിരുവനന്തപുരം:കേരളത്തിൽ നടപ്പാക്കാൻ പോകുന്ന കെ–റെയിൽ പദ്ധതിയിലേക്ക് (കേരള റെയിൽ ഡവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ്) ഫിനാൻഷ്യൽ അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്തുന്നു. ആകെ ഒരൊഴിവാണ് ഉള്ളത്. കരാർ അടിസ്ഥാനത്തിൽ തിരുവനന്തപുരത്താണ് നിയമനം. 25,400 രൂപ മുതൽ...

തളിര് സ്‌കോളര്‍ഷിപ്പ് ജില്ലാതല പരീക്ഷകൾ 18മുതൽ

തളിര് സ്‌കോളര്‍ഷിപ്പ് ജില്ലാതല പരീക്ഷകൾ 18മുതൽ

തിരുവനന്തപുരം:സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തളിര് സ്‌കോളര്‍ഷിപ്പ് ജില്ലാതല പരീക്ഷകൾ 18മുതൽ ആരംഭിക്കും. സീനിയര്‍ വിഭാഗം (8,9,10) ക്ലാസുകള്‍ പരീക്ഷ നവംബര്‍ 18ന് ഉച്ചക്ക് 2 മണി മുതല്‍ 3 വരെ നടക്കും. മോക്ക് പരീക്ഷ (സീനിയര്‍ വിഭാഗം)...

പാരാമെഡിക്കൽ ഡിഗ്രി പ്രവേശനം: സ്‌പെഷ്യൽ അലോട്ട്‌മെന്റ്

പാരാമെഡിക്കൽ ഡിഗ്രി പ്രവേശനം: സ്‌പെഷ്യൽ അലോട്ട്‌മെന്റ്

തിരുവനന്തപുരം:ഈ അധ്യയന വർഷത്തെ ബി.എസ്.സി പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്ക് പ്രവേശനത്തിനുള്ള സ്‌പെഷ്യൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് http://lbscentre.kerala.gov.in ൽ ലഭ്യമാണ്. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നു പ്രിന്റ്...

ലോക മണ്ണ് ദിനത്തിന്റെ ഭാഗമായി വിദ്യാർഥികൾക്ക് വിവിധ മത്സരങ്ങൾ

ലോക മണ്ണ് ദിനത്തിന്റെ ഭാഗമായി വിദ്യാർഥികൾക്ക് വിവിധ മത്സരങ്ങൾ

തിരുവനന്തപുരം:ലോകമണ്ണ് ദിനത്തോടനുബന്ധിച്ച് മണ്ണ് പര്യവേക്ഷണ, സംരക്ഷണ വകുപ്പ് സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾ നടത്തുന്നു. പെയിന്റിങ് , ഉപന്യാസ രചന ( മലയാളം, ഇംഗ്ലീഷ്) മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. നവംബർ 21ന് തിരുവനന്തപുരം...

ജൂനിയര്‍ റിസര്‍ച്ച് ഫെലോ നിയമനം, എല്‍എല്‍ബി വൈവ, വിവിധ പരീക്ഷകൾ, പരീക്ഷാഫലം: ഇന്നത്തെ കാലിക്കറ്റ്‌ വാർത്തകൾ

ജൂനിയര്‍ റിസര്‍ച്ച് ഫെലോ നിയമനം, എല്‍എല്‍ബി വൈവ, വിവിധ പരീക്ഷകൾ, പരീക്ഷാഫലം: ഇന്നത്തെ കാലിക്കറ്റ്‌ വാർത്തകൾ

തേഞ്ഞിപ്പലം:ഡി.എസ്.ടി.-എസ്.ഇ.ആര്‍.ബി.-എസ്.പി.ജി. പ്രൊജക്ടിന്റെ ഭാഗമായി, പ്രിന്‍സിപ്പല്‍ ഇന്‍വസ്റ്റിഗേറ്ററായ കാലിക്കറ്റ് സര്‍വകലാശാലാ കെമിസ്ട്രി പഠനവിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സുസ്മിത ഡെയുടെ കീഴില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോ നിയമനത്തിന് അപേക്ഷ...

പരീക്ഷ അപേക്ഷ, പ്രാക്ടിക്കൽ പരീക്ഷകൾ, വൈവ വോസി: ഇന്നത്തെ എംജി വാർത്തകൾ

പരീക്ഷ അപേക്ഷ, പ്രാക്ടിക്കൽ പരീക്ഷകൾ, വൈവ വോസി: ഇന്നത്തെ എംജി വാർത്തകൾ

കോട്ടയം:നവംബർ 30ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ഐ.എം.സി.എ(2020 അഡ്മിഷൻ റഗുലർ) പരീക്ഷയ്ക്ക് നവംബർ 16 വരെ ഫീസ് അടച്ച് അപേക്ഷ നൽകാം. നവംബർ 17ന് പിഴയോടു കൂടിയും 18ന് സൂപ്പർഫൈനോടു കൂടിയും അപേക്ഷ സമർപ്പിക്കാം. മൂന്നാം സെമസ്റ്റർ എം.എ, എം.എസ്.സി, എം.കോം,...

കോളേജ് മാറ്റവും പുനപ്രവേശനവും, പരീക്ഷാ വിജ്ഞാപനം, ടൈംടേബിൾ, ഹാൾടിക്കററ്റ്: ഇന്നത്തെ കണ്ണൂർ വാർത്തകൾ

കോളേജ് മാറ്റവും പുനപ്രവേശനവും, പരീക്ഷാ വിജ്ഞാപനം, ടൈംടേബിൾ, ഹാൾടിക്കററ്റ്: ഇന്നത്തെ കണ്ണൂർ വാർത്തകൾ

കണ്ണൂർ:സർവകലാശാലയോട് അഫിലിയേറ്റ് ചെയ്‌ത ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ബിരുദ പ്രോഗ്രാമുകളുടെ 2023 -24 അക്കാദമിക വർഷത്തിലെ നാലാം സെമെസ്റ്ററിലേക്ക് കോളേജ് മാറ്റവും പുനഃ പ്രവേശനവും ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ നാലാം സെമസ്റ്ററിലേക്കും ഇന്റഗ്രേറ്റഡ്...

ബാലാവകാശ കമ്മിഷനിൽ യുണിസെഫ് കൺസൾട്ടന്റ്: അപേക്ഷ 7വരെ

ബാലാവകാശ കമ്മിഷനിൽ യുണിസെഫ് കൺസൾട്ടന്റ്: അപേക്ഷ 7വരെ

തിരുവനന്തപുരം:സംസ്ഥാന ബാലാവകാശ കമ്മിഷനിൽ കൺസൾട്ടന്റ് (യുണിസെഫ്) തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.ടെക് കമ്പ്യൂട്ടർ സയൻസ് / എം.സി.എ. / എം.എസ്.സി. കമ്പ്യൂട്ടർ...

Useful Links

Common Forms