ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ അധ്യാപക ഒഴിവ്

കാസര്‍കോട് : മൊഗ്രാല്‍ പുത്തൂര്‍ ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഫിസിക്‌സ് കന്നഡ (പാര്‍ട്ട് ടൈം), മലയാളം (പാര്‍ട്ട് ടൈം) അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ജൂണ്‍ 29 ന് രാവിലെ 11 ന്. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും ബി എഡ്ഡും ആണ് അടിസ്ഥാന യോഗ്യത. ഫോണ്‍ 04994 232969, 9400006496.

Share this post

scroll to top