പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

CAREER

ജൂനിയര്‍ കണ്‍സള്‍ട്ടന്റ് കരാര്‍ നിയമനം; ഇന്റര്‍വ്യൂ ജനുവരി 5ന്

ജൂനിയര്‍ കണ്‍സള്‍ട്ടന്റ് കരാര്‍ നിയമനം; ഇന്റര്‍വ്യൂ ജനുവരി 5ന്

കണ്ണൂര്‍: കണ്ണൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ കോളജിനോടനുബന്ധിച്ച് പുതുതായി ആരംഭിക്കുന്ന സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (ഗൈനക്കോളജി) തസ്തികയിലേക്ക് നിയമനം നടത്തുന്നു....

ആയുര്‍വേദ കോളജില്‍ കരാര്‍ അധ്യാപക നിയമനം; ഇന്‍ര്‍വ്യൂ ജനുവരി 4ന്

ആയുര്‍വേദ കോളജില്‍ കരാര്‍ അധ്യാപക നിയമനം; ഇന്‍ര്‍വ്യൂ ജനുവരി 4ന്

എറണാകുളം: തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയുര്‍വേദ കോളജില്‍ ദ്രവ്യഗുണ വകുപ്പിലെ അധ്യാപക തസ്തികയിലേയ്ക്ക് ജനുവരി നാലിന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടക്കും. രണ്ട് അധ്യാപക തസ്തികകളിലേക്കാണ് ഇന്റര്‍വ്യൂ. കരാര്‍...

തലശ്ശേരി ഗവ. കോളജില്‍ സൈക്കോളജി അപ്രന്റീസ് നിയമനം; ഇന്റര്‍വ്യൂ 30ന്

തലശ്ശേരി ഗവ. കോളജില്‍ സൈക്കോളജി അപ്രന്റീസ് നിയമനം; ഇന്റര്‍വ്യൂ 30ന്

കണ്ണൂര്‍: ഗവ.കോളജ് തലശ്ശേരിയില്‍ സൈക്കോളജി അപ്രന്റിസ് തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ ഡിസംബര്‍ 30ന് നടക്കും. കരാര്‍ നിയമനമാണ്. റെഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ...

കോടതിയില്‍ കരാര്‍ നിയമനം; അപേക്ഷകള്‍ ക്ഷണിച്ചു

കോടതിയില്‍ കരാര്‍ നിയമനം; അപേക്ഷകള്‍ ക്ഷണിച്ചു

കോഴിക്കോട് : കോഴിക്കോട് ജില്ലാ കോടതി സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക സ്പെഷ്യല്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ എല്‍.ഡി.ടൈപ്പിസ്റ്റ്, ഓഫീസ് അറ്റന്‍ഡന്റ്...

ഹൈക്കോടതിയിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ്: അപേക്ഷ ജനുവരി നാലുവരെ

ഹൈക്കോടതിയിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ്: അപേക്ഷ ജനുവരി നാലുവരെ

കൊച്ചി : കേരള ഹൈക്കോടതിയിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള സമയം ജനുവരി 4ന് അവസാനിക്കും. 7 ഒഴിവുകളിലേക്കാണ് നിയമനം. ഉദ്യോഗാർത്ഥികൾ പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത...

ജീവനി പദ്ധതിയിലേക്ക് സൈക്കോളജി അപ്രന്റിസ് താത്കാലിക നിയമനം

ജീവനി പദ്ധതിയിലേക്ക് സൈക്കോളജി അപ്രന്റിസ് താത്കാലിക നിയമനം

തിരുവനന്തപുരം: സർക്കാർ വനിതാ കോളജിൽ ജീവനി പദ്ധതിയിലേക്ക് ഒരു സൈക്കോളജി അപ്രന്റീസിനെ താൽക്കാലികമായി നിയമിക്കുന്നു. സൈക്കോളജിയിൽ റെഗുലർ പഠനത്തിലൂടെ നേടിയ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത....

മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഗസ്റ്റ് അധ്യാപക നിയമനം

മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഗസ്റ്റ് അധ്യാപക നിയമനം

തൃശ്ശൂർ: മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സിവിൽ വിഭാഗത്തിൽ ഗസ്റ്റ് ലക്ചറർ തസ്തികയിൽ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ് ബി.ടെക് യോഗ്യത ഉള്ളവരും മാത്തമാറ്റിക്‌സ്...

പുതുതായി 721 അധ്യാപക തസ്തികകള്‍: മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്വയംതൊഴില്‍ പദ്ധതി

പുതുതായി 721 അധ്യാപക തസ്തികകള്‍: മുതിര്‍ന്ന പൗരന്മാര്‍ക്ക് സ്വയംതൊഴില്‍ പദ്ധതി

തിരുവനന്തപുരം: വിവിധ എയ്ഡഡ് ആര്‍ട്സ് ആന്‍റ് സയന്‍സ് കോളജുകളില്‍ 721 പുതിയ അധ്യാപക തസ്തികകള്‍ സൃഷ്ടിക്കുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. മുഖ്യമന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. ഇതിനു പുറമെ...

എം.ജി സര്‍വകലാശാല; കോ-ഓര്‍ഡിനേറ്റര്‍ ഒഴിവിലേക്ക് അപേക്ഷിക്കാം

എം.ജി സര്‍വകലാശാല; കോ-ഓര്‍ഡിനേറ്റര്‍ ഒഴിവിലേക്ക് അപേക്ഷിക്കാം

കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ കോ-ഓര്‍ഡിനേറ്റര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലാണ് നിയമനം. ഒരൊഴിവാണുള്ളത്. മാസം 30000 രൂപ...

കോസ്റ്റ് ഗാര്‍ഡില്‍ നാവിക് തസ്തികകളിലേക്ക് അപേക്ഷിക്കാം

കോസ്റ്റ് ഗാര്‍ഡില്‍ നാവിക് തസ്തികകളിലേക്ക് അപേക്ഷിക്കാം

ന്യൂഡല്‍ഹി: ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ നാവിക് തസ്തികകളിലെ 358 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പ്പര്യമുള്ളവര്‍ക്ക് https://joinindiancoastguard.gov.in/ എന്ന വെബ്‌സൈറ്റ് വഴി 2021 ജനുവരി 5...

6 മുതൽ 12 വയസുവരെയുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ

6 മുതൽ 12 വയസുവരെയുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ

തിരുവനന്തപുരം:പൂജപ്പുരയിലുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ 6 മുതൽ 12 വയസുവരെയുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകും. കുട്ടികളിൽ കാണുന്ന അമിത വികൃതി, ശ്രദ്ധകുറവ്, അടങ്ങിയിരിക്കാൻ കഴിയായ്ക അഥവാ A.D.H.D എന്ന അവസ്ഥയിൽ...

ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് വഴി 2354 ഒഴിവുകൾ: അപേക്ഷ 9മുതൽ

ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് വഴി 2354 ഒഴിവുകൾ: അപേക്ഷ 9മുതൽ

തിരുവനന്തപുരം:ഡൽഹി സബോർഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡിൽ (DSSSB) വിവിധ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 2354 ഒഴിവുകളുണ്ട്. ലോവർ ഡിവിഷൻ ക്ലാർക്ക്, ജൂനിയർ അസിസ്റ്റന്റ്, സ്റ്റേനോഗ്രാഫർ ഗ്രേഡ്-II, ജൂനിയർ സ്റ്റേനോഗ്രാഫർ (ഹിന്ദി/ ഇംഗ്ലീഷ്),...

കണ്ണൂർ സർവകലാശാല മേഴ്‌സി ചാൻസ് പരീക്ഷ, എംബിഎ പരീക്ഷ ടൈംടേബിൾ

കണ്ണൂർ സർവകലാശാല മേഴ്‌സി ചാൻസ് പരീക്ഷ, എംബിഎ പരീക്ഷ ടൈംടേബിൾ

കണ്ണൂർ:അഫിലിയേറ്റഡ് കോളേജുകളിൽ 2014 മുതൽ 2019 വരെയുള്ള വർഷങ്ങളിൽ പ്രവേശനം നേടിയ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കുള്ള മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദ മേഴ്‌സി ചാൻസ് (ഒക്ടോബർ 2023) പരീക്ഷകൾക്ക് പിഴയില്ലാതെ 05.01.2024 മുതൽ 15.01.2024 വരെയും...

പ്ലസ് വൺ പുനർമൂല്യനിർണ്ണയ ഫലം പ്രസിദ്ധീകരിച്ചു, പാരാമെഡിക്കൽ അലോട്മെന്റ്

പ്ലസ് വൺ പുനർമൂല്യനിർണ്ണയ ഫലം പ്രസിദ്ധീകരിച്ചു, പാരാമെഡിക്കൽ അലോട്മെന്റ്

തിരുവനന്തപുരം:സെപ്റ്റംബർ മാസത്തിൽ നടന്ന ഒന്നാം വർഷ ഹയർ സെക്കൻ്ററി ഇംപ്രൂവ്മെന്റ്/സപ്ലിമെൻ്ററി പരീക്ഷയുടെ പുനർമൂല്യനിർണ്ണയം, സൂക്ഷ്‌മപരിശോധന എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ http://dhsekerala.gov.in വെബ്സൈറ്റ് വഴി...

2024 മാർച്ച് മാസത്തിലെ പി.എസ്.സി പരീക്ഷ കലണ്ടർ വന്നു: വിശദവിവരങ്ങൾ

2024 മാർച്ച് മാസത്തിലെ പി.എസ്.സി പരീക്ഷ കലണ്ടർ വന്നു: വിശദവിവരങ്ങൾ

തിരുവനന്തപുരം:കേരള പബ്ലിക് സർവീസ് കമ്മിഷൻ മാർച്ച് മാസത്തിൽ നടത്തുന്ന പരീക്ഷയുടെ കലണ്ടർ പ്രസിദ്ധീകരിച്ചു. വിവിധ വകുപ്പുകളിലെ നിയമനത്തിനുള്ള പ്രധാനപ്പെട്ട 34 പരീക്ഷകളാണ് മാർച്ചിൽ നടത്തുന്നത്. പരീക്ഷകൾക്ക് കൺഫർമേഷൻ നൽകാനുള്ള സമയം ഡിസംബർ 22 മുതൽ ആരംഭിച്ചിട്ടുണ്ട്. ജനുവരി...

ഇന്ത്യൻ നേവിയിൽ വിവിധ തസ്തികകളിലായി 910 ഒഴിവുകൾ: ശമ്പളം 1,12,400 രൂപ വരെ

ഇന്ത്യൻ നേവിയിൽ വിവിധ തസ്തികകളിലായി 910 ഒഴിവുകൾ: ശമ്പളം 1,12,400 രൂപ വരെ

തിരുവനന്തപുരം:ഇന്ത്യൻ നേവിയിൽ വിവിധ തസ്തികകളിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. ഗ്രൂപ്പ് ബി, സി തസ്തികകളിലായി 910 ഒഴിവുകൾ ഉണ്ട്. ഡിസംബർ 31വരെ ഓൺലൈനായി അപേക്ഷ നൽകാം. ഇന്ത്യൻ നേവി സിവിലിയൻ എൻട്രൻസ് ടെസ്റ്റ് (INCET) വഴിയാണ് നിയമനം. ട്രേഡ്സ്മാൻമേറ്റ്...

ഇലക്ട്രിക്കൽ വയർമാൻ പരീക്ഷ 13ന്: ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം

ഇലക്ട്രിക്കൽ വയർമാൻ പരീക്ഷ 13ന്: ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം

തിരുവനന്തപുരം:കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ വയർമാൻ എഴുത്ത് പരീക്ഷ ജനുവരി 13ന് നടക്കും. എല്ലാ ജില്ലകളിലും ജനുവരി മാസം 13നാണ് പരീക്ഷ. https://samraksha.ceikerala.gov.in ൽ മൊബൈൽ നമ്പർ, പാസ്‌വേർഡ്‌ എന്നിവ നൽകി...

ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ കോച്ച് നിയമനം

ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ കോച്ച് നിയമനം

തിരുവനന്തപുരം:പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള അയ്യൻകാളി മെമ്മോറിയൽ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ കരാറടിസ്ഥാനത്തിൽ കോച്ചുമാരെ നിയമിക്കുന്നു. അത്‌ലറ്റിക്‌സ്‌ ഫുട്ബോൾ എന്നീ ഇനങ്ങളിലാണ് നിയമനം. ബന്ധപ്പെട്ട ഇനങ്ങളിൽ കോച്ചിംഗ് ഡിപ്ലോമ /...

കണ്ണൂർ സർവകലാശാല ഇന്റർവ്യൂ തീയതിയിൽ മാറ്റം, പ്രായോഗിക പരീക്ഷകൾ

കണ്ണൂർ സർവകലാശാല ഇന്റർവ്യൂ തീയതിയിൽ മാറ്റം, പ്രായോഗിക പരീക്ഷകൾ

കണ്ണൂർ:സർവകലാശാലയിൽ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴി വനിതാ ഹോസ്റ്റൽ മേട്രൻ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിനായി ഡിസംബർ 27ന് താവക്കര, സർവകലാശാലാ ആസ്ഥാനത്ത് നടത്താൻ നിശ്ചയിച്ച ഇന്റർവ്യൂ മാറ്റിവെച്ചു. പുതുക്കിയ തീയതി...

ഗ്രേഡ് കാര്‍ഡ് വിതരണം, അധ്യാപക ഒഴിവ്, പരീക്ഷാഫലങ്ങൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

ഗ്രേഡ് കാര്‍ഡ് വിതരണം, അധ്യാപക ഒഴിവ്, പരീക്ഷാഫലങ്ങൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

തേഞ്ഞിപ്പലം:കാലിക്കറ്റ്‌ സർവകലാശാല നവംബര്‍ എട്ടിന് ഫലം പ്രഖ്യാപിച്ച നാലാം സെമസ്റ്റര്‍ ബി.ആര്‍ക്. റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് ഏപ്രില്‍ 2023 പരീക്ഷയുടെ ഗ്രേഡ് കാര്‍ഡുകള്‍ അതത് സെന്ററുകളില്‍ നിന്ന് വിതരണം ചെയ്യും. വിദ്യാര്‍ഥികള്‍...

Useful Links

Common Forms