ആയുര്‍വേദ കോളജില്‍ കരാര്‍ അധ്യാപക നിയമനം; ഇന്‍ര്‍വ്യൂ ജനുവരി 4ന്

എറണാകുളം: തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആയുര്‍വേദ കോളജില്‍ ദ്രവ്യഗുണ വകുപ്പിലെ അധ്യാപക തസ്തികയിലേയ്ക്ക് ജനുവരി നാലിന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടക്കും. രണ്ട് അധ്യാപക തസ്തികകളിലേക്കാണ് ഇന്റര്‍വ്യൂ. കരാര്‍ നിയമനമാണ്. ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ, ജനനതിയതി, വിദ്യാഭ്യാസ യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജനുവരി നാലിന് രാവിലെ 11ന് ഇന്റര്‍വ്യൂവിന് ഹാജരാകണം.

Share this post

scroll to top