കണ്ണൂര്‍: ഗവ.കോളജ് തലശ്ശേരിയില്‍ സൈക്കോളജി അപ്രന്റിസ് തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ ഡിസംബര്‍ 30ന് നടക്കും. കരാര്‍ നിയമനമാണ്. റെഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ ഉദ്യോഗര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തി പരിചയം ഇവ തെളിയിക്കുന്ന അസ്സല് രേഖകളുമായി ഡിസംബര്‍ 30ന് രാവിലെ 11.30ന് ഇന്റര്‍വ്യൂവിന് ഹാജരാകണം.
ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയിൽ വിവിധ ഒഴിവുകൾ: അപേക്ഷ 14വരെ
തിരുവനന്തപുരം: ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിയിലെ പോലീസ് സേനയായ ഐടിബിപിയില്‍ ടെലി കമ്മ്യൂണിക്കേഷന്‍...